World
യുക്രൈയിന് പാളി, സൈനികര്‍ കൂട്ടത്തോടെ റഷ്യക്ക് മുന്നില്‍ കീഴടങ്ങുന്നു
യുക്രെയിൻ യുദ്ധത്തില്‍ റഷ്യ പിടിമുറുക്കിയതോടെ യുക്രൈയിൻ സൈന്യം ഇപ്പോള്‍ കൂട്ടത്തോടെയാണ് റഷ്യൻ സൈന്യത്തിന് മുന്നില്‍ കീഴടങ്ങുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ഇതിൻ്റെ തോത് വർദ്ധിച്ചിട്ടുണ്ട്. ഇങ്ങനെ കീഴടങ്ങിയ യുക്രൈയിൻ...