Kannur
മോഷണക്കേസില്‍ പ്രതി പിടിയില്‍, മോഷ്ടിച്ചത് ബാങ്കിലടക്കാനുള്ള പണം
പയ്യന്നൂർ:പയ്യന്നൂരിലെ കുടുംബശ്രീ കോഫി ബങ്കിലെ മോഷണക്കേസില്‍ പ്രതി പിടിയില്‍. അന്നൂർ സ്വദേശി രാധാകൃഷ്ണനാണ് പിടിയിലായത്. ഇക്കഴിഞ്ഞ ചൊവ്വാഴ്‌ച രാത്രിയിലാണ് കോഫി ബങ്കില്‍ മോഷണം നടന്നത്. പൂട്ട് പൊളിച്ച്...