Thaliparamba

About Author

470

Articles Published
World

ലോകബാങ്ക് ആഗോള ഭരണ സൂചിക: മേഖലയില്‍ ഒന്നാമതെത്തി ഖത്തര്‍

ഖത്തർ:ഭരണമികവില്‍ മേഖലയില്‍ ഒന്നാമതെത്തി ഖത്തർ. ലോകബാങ്ക് പുറത്തിറക്കിയ ആഗോള ഭരണ സൂചികകളിലാണ് ഖത്തർ ഒന്നാം സ്ഥാനത്ത് എത്തിയത്. ലോകബാങ്കിന്റെ ഏറ്റവും പുതിയ കണക്ക് പ്രകാരം രാഷ്ട്രീയ സ്ഥിരതയിലും...
World

ഇന്റര്‍നെറ്റ് വേഗത; ആഗോള തലത്തില്‍ മൂന്നാം സ്ഥാനം നേടി കുവൈത്ത്

കുവൈറ്റ്‌:മൊബൈൽ  ഇന്റർനെറ്റ് വേഗതയില്‍ ആഗോള-അറബ് മേഖലയില്‍ മൂന്നാം സ്ഥാനം നേടി കുവൈത്ത്. കഴിഞ്ഞ ഒക്ടോബറില്‍ സ്പീഡ് ടെസ്റ്റ് ഗ്ലോബല്‍ ഇൻഡക്സ് പുറത്തുവിട്ട പട്ടികയിലാണ് രാജ്യത്തിന്റെ നേട്ടം. 258.51...
World

അറുപതു ശതമാനത്തിലധികം ആളുകള്‍ റിയാദ് മെട്രോ ഉപയോഗിക്കുമെന്ന് സർവേ റിപ്പോർട്ടുകള്‍

സൗദി:സൗദിയിലെ അറുപതു ശതമാനത്തിലധികം ആളുകള്‍ റിയാദ് മെട്രോ ഉപയോഗിക്കുമെന്ന് സർവേ റിപ്പോർട്ടുകള്‍. ആയിരത്തിലധികം ആളുകളെ ഉള്‍ടുത്തിയാണ് സർവേ നടത്തിയത്. നാഷണല്‍ സെന്റർ ഫോർ പബ്ലിക് ഒപ്പീനിയന്റേതാണ് സർവേ...
World

യുഎഇ 53-മത് ദേശീയ ദിനാഘോഷം

ദുബൈ:യു എഇയുടെ 53-മത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ദുബായ് എമിഗ്രേഷൻ വിഭാഗം വിപുലമായ ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. 455 ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ ചേർന്ന് “സായിദ്, റാഷിദ്” ലോഗോയുടെ...
World

ഒമാനിലെ ആമിറാത്തില്‍ നേരിയ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 2.3 തീവ്രത രേഖപ്പെടുത്തി

ഒമാൻ:മസ്കറ്റ് ഗവർണറേറ്റിലെ ആമിറാത്തില്‍ ഇന്ന് രാവിലെ നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്‌കെയിലില്‍ 2.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രാവിലെ 11.06ന് ആണ് ഉണ്ടായതെന്ന് സുല്‍ത്താൻ ഖാബൂസ്...
India

വാരണാസി റെയില്‍വേ സ്റ്റേഷനില്‍ തീപിടുത്തം

വാരണാസി റെയില്‍വേ സ്റ്റേഷനില്‍ ഉണ്ടായ വൻ തീപിടുത്തത്തില്‍ 200ലധികം വാഹനങ്ങള്‍ കത്തി നശിച്ചു. വാരണാസി കണ്‍വെൻമെന്റ് റെയില്‍വേ സ്റ്റേഷൻ പാർക്കിംഗില്‍ ആണ് തീപിടുത്തം ഉണ്ടായത്. ശനിയാഴ്ച പുലർച്ചെയാണ്...
Entertainment

ഹിറ്റടിക്കാന്‍ ബേസില്‍ ജോസഫ്; ‘പൊന്‍മാന്‍’ റിലീസ് തീയതി പ്രഖ്യാപിച്ചു

കൊച്ചി:മലയാള സിനിമയില്‍ സമീപകാലത്ത് ഏറ്റവുമധികം വിജയ ശതമാനമുള്ള നായക താരങ്ങളിലൊരാളാണ് ബേസില്‍ ജോസഫ്. സൂക്ഷ്മദര്‍ശിനിയാണ് ബേസില്‍ നായകനായെത്തിയ ഏറ്റവും ഒടുവിലത്തെ ചിത്രം. ഇപ്പോഴിതാ ബേസിലിന്‍റെ അടുത്ത ചിത്രവും...
India

ഥാറിന് മുകളില്‍ മണ്ണുകയറ്റി റോഡില്‍ അഭ്യാസം; വിഡിയോ വൈറലായതിന് പിന്നാലെ പൊലീസ് പിടികൂടി

ഉത്തർപ്രദേശിലെ മീററ്റില്‍ മഹീന്ദ്ര ഥാർ എസ്‌യുവിയുടെ മുകളില്‍ മണ്ണുകയറ്റി റോഡിലൂടെ അഭ്യാസപ്രകടനം നടത്തിയ ആള്‍ പിടിയില്‍. മുണ്ഡലി ഗ്രാമത്തിലെ ഇന്ദെസാർ അലി എന്നയാളെയാണ് അപകടകരമായ രീതിയില്‍ വാഹനം...
India

ആഞ്ഞടിച്ച്‌ ഫെഞ്ചല്‍, ചുഴലിക്കാറ്റ് തീരം തൊട്ടു: ചെന്നൈ വിമാനത്താവളം അടച്ചു; നഗരം വെള്ളക്കെട്ടില്‍

ചെന്നൈ:ഫെഞ്ചല്‍ ചുഴലിക്കാറ്റ് കരതൊട്ടു. പുതുച്ചേരി തീരത്താണ് ചുഴലിക്കാറ്റ് കരതൊട്ടതെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. അടുത്ത മൂന്ന് മുതല്‍ നാല് മണിക്കൂറില്‍ 80 മുതല്‍ 90...
Kerala

ക്ലീനിങ്ങിനായി റോബോട്ടുകളെ ഉപയോഗിക്കുന്ന ആദ്യ വിമാനത്താവളമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം.

തിരുവനന്തപുരം:തിരുവനന്തപുരം: കേരളത്തില്‍ ക്ലീനിങ്ങിനായി റോബോട്ടുകളെ ഉപയോഗിക്കുന്ന ആദ്യ വിമാനത്താവളമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം. ഈ നേട്ടം വിമാനത്താവളത്തിന്റെ കരുത്തും മാനേജ്മെന്റ് കഴിവും ഉയർത്തുമെന്ന് വിമാനത്താവള ഡയറക്ടർ പറഞ്ഞു....