Kannur
പാപ്പിനിശ്ശേരി മേൽപ്പാലത്തിലെ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു.
പാപ്പിനിശ്ശേരി : കെ.എസ്.ടി.പി. റോഡിൽപാപ്പിനിശ്ശേരി മേൽപ്പാലത്തിലെ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. പരിക്കേറ്റ പാപ്പിനിശ്ശേരി വെസ്റ്റ് ഹാജി റോഡിന് സമീപത്തെ കെ.ഫവാസ്...