Thaliparamba
തളിപ്പററമ്പ നഗരസഭ ബഡ്‌സ് സ്‌കൂള്‍ ഉദ്‌ഘാടനം തിങ്കളാഴ്ച
തളിപ്പറമ്പ:ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്നവർക്കായുള്ള തളിപ്പറമ്ബ് നഗരസഭ ബഡ്‌സ് സ്‌കൂള്‍ 12ന് രാവിലെ 10.30ന് എം.വി.ഗോവിന്ദൻ എം.എല്‍.എ ഉദ്‌ഘാടനം ചെയ്യും. തൃച്ചംബരം വട്ടപ്പാറയില്‍ നഗരസഭയുടെ സ്‌റ്റാഫ് ക്വാർട്ടേഴ്‌സിലാണ്...