Thaliparamba
ഇറച്ചിക്കടയുടെ മറവില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിയ പ്രതിക്ക് പത്ത് വര്‍ഷം തടവും പിഴയും
കണ്ണൂർ:ഇറച്ചിക്കടയുടെ മറവില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിയ പ്രതിക്ക് പത്ത് വർഷം തടവും പിഴയും ഒരു ലക്ഷം രൂപ പിഴയും ശിക്ഷയും വിധിച്ചു. തളിപ്പറമ്ബ് സ്വദേശി പി.കെ. ഷഫീഖിനെയാണ്...