Pariyaram
മുസ്‌ലിം യൂത്ത് ലീഗ് നിവേദനം നൽകി
പരിയാരം : പരിയാരം കുടുംബാരോഗ്യകേന്ദ്രത്തിൽ സ്ഥിര ഡോക്‌ടർ നിയമനം നടത്തണമെന്നാവശ്യപ്പെട്ട് പരിയാരം പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് നിവേദനം നൽകി.ജീവനക്കാരുടെ കുറവ് പരിഹരിച്ച് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം...