Uncategorized

തെങ്ങ് വീണ് പത്തു വയസുകാരന് ദാരുണാന്ത്യം

തെങ്ങ് വീണ് പത്തു വയസുകാരന് ദാരുണാന്ത്യം കണ്ണൂർ:കണ്ണൂരിൽ തെങ്ങ് വീണ് പത്തു വയസുകാരന് ദാരുണാന്ത്യം. കണ്ണൂര്‍ പഴയങ്ങാടി മുട്ടത്താണ് ദാരുണമായ അപകടം ഉണ്ടായത്.പഴയങ്ങാടി മുട്ടം സ്വദേശികളായ മൻസൂറിന്‍റെയും സമീറയുടെയും പത്തു വയസുള്ള മകൻ നിസാലാണ് മരിച്ചത്. വീടിന് സമീപത്ത് ജെസിബി ഉപയോഗിച്ച് തെങ്ങ് പിഴുത് മാറ്റുകയായിരുന്നു. ഇതിനിടെയാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ പത്തുമണിയോടെയാണ് അപകടമുണ്ടായത്. വീടിന് സമീപത്ത് തെങ്ങ് പിഴുതുമാറ്റുന്നുണ്ടായിരുന്നു. ഇത് കാണാനായാണ് പത്തു വയസുകാരൻ അവിടെ പോയി നിന്നിരുന്നത്. ജെസിബി ഉപയോഗിച്ച് തെങ്ങ് പിഴുതുമാറ്റുന്നതിനിടയിൽ ദിശ […]

Kannur

വളപട്ടണത്ത് ഒരു കോടിയും 300 പവന് സ്വർണവും വജ്ര ആഭരണങ്ങളും കവർന്നതിന് തൊട്ടടുത്ത ദിവസവും കള്ളൻ ഇതേ വീട്ടില്‍ കയറി.

കണ്ണൂർ:വളപട്ടണത്ത് ഒരു കോടിയും 300 പവന് സ്വർണവും വജ്ര ആഭരണങ്ങളും കവർന്നതിന് തൊട്ടടുത്ത ദിവസവും കള്ളൻ ഇതേ വീട്ടില്‍ കയറി. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്. രണ്ടാം ദിവസവും വീട്ടില്‍ ആള്‍ ഉണ്ടാകില്ലെന്ന് അറിഞ്ഞാണ് മോഷ്ടാവ് എത്തിയതെന്ന് പൊലീസ് പറയുന്നു. മോഷണത്തിന് പിന്നില്‍ വീട്ടുകാരെ നേരിട്ട് അറിയുന്നവർ ഉണ്ടെന്നാണ് പൊലീസിന്റെ നിഗമനം. കേസില്‍ അന്വേഷണം മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചു. കർണാടകയിലും തമിഴ്നാട്ടിലുമാണ് അന്വേഷണം നടക്കുന്നത്. രണ്ട് ദിവസങ്ങളില്‍ വീട്ടിനകത്ത് കയറി മോഷണം നടത്തിയത് ഒരാള്‍ ആണെങ്കിലും […]

Kannur

കണ്ണൂര്‍വളപട്ടണത്ത് വ്യാപാരിയുടെ (അഷ്റഫ് അരി)യുടെ വീട് കുത്തിത്തുറന്ന് വന്‍കവര്‍ച്ച.

കണ്ണൂര്‍: വളപട്ടണത്ത് വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് വന്‍കവര്‍ച്ച. ആളില്ലാത്ത സമയത്ത് അരിമൊത്ത വ്യാപാരി കെ പി അഷ്‌റഫിന്റെ (അഷ്റഫ് അരി) വീട്ടില്‍ നിന്ന് 300 പവനും ഒരു കോടി രൂപയും മോഷണം പോയെന്നാണ് പരാതിയില്‍ പറയുന്നത്. ഇന്നലെ രാത്രിയാണ് വീട്ടുകാര്‍ മോഷണ വിവരം അറിയുന്നത്. മധുരയില്‍ ഒരു സുഹൃത്തിന്റെ വീട്ടില്‍ കല്യാണത്തിന് പോയതാണ് അഷ്‌റഫും കുടുംബവും. വീട്ടുകാര്‍ ഇല്ലാതിരുന്ന സമയത്താണ് മോഷണം നടന്നത്. കിടപ്പുമുറിയില്‍ സൂക്ഷിച്ചിരുന്ന ലോക്കറില്‍ ഉണ്ടായിരുന്ന പണവും സ്വര്‍ണവുമാണ് കവര്‍ന്നത്. അടുക്കളഭാഗത്തെ ജനലിന്റെ ഗ്രില്‍ […]

Uncategorized

കുപ്പം മരത്തക്കാട് താമസിക്കുന്ന കെ പി അബൂബക്കർ ഹാജി(ചെങ്ങളായി) നിര്യാതനായി.

കുപ്പം:കുപ്പം മരത്തക്കാട് താമസിക്കുന്ന കെ പി അബൂബക്കർ ഹാജി (ചെങ്ങളായി) നിര്യാതനായി.(ചെങ്ങളായി മമ്മുഞ്ഞിയുടെ ഉപ്പ)മയ്യിത്ത് നിസ്കാരം രാവിലെ 8 മണിക്ക് കുപ്പം  ജുമാമസ്ജിദിൽ. STORY HIGHLIGHTS:KP Abubacker Haji (Chegala), a resident of Marathakkad, Kuppam, passed away.

Sports

കാട്ടാമ്പള്ളി സ്കൂൾ ഫുട്ബാൾ ലീഗ് സമാപിച്ചു.

കാട്ടാമ്പള്ളി : അഴീക്കോട് മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതി മഴവില്ല് ൻ്റെ ഭാഗമായി ഗവ: മാപ്പിള യു പി സ്കൂളിൽ സംഘടിപ്പിച്ച ഫുട്ബാൾ മത്സരങ്ങൾ സമാപിച്ചു. സമാപന സമ്മേളനത്തിൽ കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യസ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ശ്രീ.സതീശൻ.കെ.വി. വിജയികൾക്ക് ട്രോഫികൾസമ്മാനിച്ചു. ഏഴാം തരം സിക്ലാസ്സിൻ്റെ – ജിഷ്ണുവിന്റെ നേതൃത്വത്തിൽ ഇറങ്ങിയ സ്ട്രൈക്കേഴ്സ് ഫൈനലിൽ ആറാം തരം ഡിയുടെ – റോബിൻ്റെ നേതൃത്വത്തിൽ ഇറങ്ങിയ മിക്സഡ് ബോയ്സിനെ പരാജയപ്പെടുത്തി ട്രോഫിയിൽ മുത്തമിട്ടു. പെൺകുട്ടി കളുടെ കലാശപ്പോരാട്ടത്തിൽ അഞ്ചാം […]

Kannur

പാപ്പിനിശ്ശേരി-വേളാപുരം കവലയിൽ ഇരുചക്ര വാഹനങ്ങൾ തെന്നി വീഴുകയും പരിക്ക് പറ്റുന്നതും പതിവാകുന്നു

വേളാപുരം : പാപ്പിനിശ്ശേരി – വേളാപുരം കവലയിൽ ഇരുചക്ര വാഹനങ്ങൾ തെന്നി വീഴുകയും പരിക്ക് പറ്റുന്നതും പതിവാകുന്നു. ദേശീയ പാത നിർമ്മാണത്തിന്റെ ഭാഗമായി പൊടി ശല്യം രൂക്ഷമായതോടെ വെള്ളം തളിക്കുന്നതാണ് നിലവിലെ അപകടങ്ങൾക്ക് ഇടയാക്കുന്നത്. ദേശീയപാത നിർമാണത്തെ തുടർന്ന് സ്ഥലത്ത് പൊടി ശല്യം രൂക്ഷമായിരുന്നു. ഇതേ തുടർന്നാണ് ഇവിടെ വാഹനങ്ങളിൽ വെള്ളം കൊണ്ട് വന്ന് തളിക്കാൻ തുടങ്ങിയത്. എന്നാൽ പൊടി പടലത്തിൽ വലയുകയായിരുന്ന ജനങ്ങൾക്ക് ഇത് ഇരട്ടി ദുരിതമാണ് സൃഷ്ടിച്ചത്. പൊടിയും വെള്ളവും കലർന്ന് റോഡ് ചെളിയായതോ […]

Dharmashala

സ്കൂളിന് വാട്ടർ കൂളർ നൽകി യൂത്ത് ലീഗ് കൊളച്ചേരി പഞ്ചായത്ത്

കമ്പിൽ : മുസ്‌ലിം യൂത്ത് ലീഗ് കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റി വക കമ്പിൽ മാപ്പിള ഹയർ സെക്കണ്ടറി സ്കൂളിൽ പുതിയ വാട്ടർ കൂളർ സ്ഥാപിച്ചു.  സ്കൂളിൽ നടന്ന ചടങ്ങിൽ മുസ്‌ലിം യൂത്ത് ലീഗ് കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് മൻസൂർ പാമ്പുരുത്തി ഉദ്ഘാടനം നിർവ്വഹിച്ചു. ജനറൽ സെക്രട്ടറി ജാബിർ പാട്ടയം അദ്ധ്യക്ഷതവഹിച്ചു. ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ രാജേഷ് മാസ്റ്റർ മുഖ്യാതിഥിയായിരുന്നു. പഞ്ചായത്ത് വൈറ്റ് ഗാർഡ് ക്യാപ്റ്റൻ കെ.സി മുഹമ്മദ് കുഞ്ഞി, എം.എസ്. എഫ് പഞ്ചായത്ത് പ്രസിഡണ്ട് വി.ടി […]

Dharmashala Uncategorized

ധർമ്മശാല ഡി ലൈറ്റ് ഹോട്ടൽ ഉടമ കോക്കാടൻ വിവേക് (48). അന്തരിച്ചു

ധർമ്മശാല:ധർമ്മശാല ഡി ലൈറ്റ് ഹോട്ടൽ ഉടമ കോക്കാടൻ വിവേക് (48). അന്തരിച്ചു. ഉച്ചക്ക് 12 മണിക്ക് ധർമ്മ ശാലയിലും കഴിഞ്ഞ് വീട്ടിലും പെതു ദർശനം. രണ്ട് മണിക്ക് സംസ്ക്കാരം. അദ്ധേഹത്തോടുള്ള ആദര സൂചകമായി ധർമ്മശാലയിൽ ഹർത്താലാചരിക്കുവാൻ വ്യാപാരി വ്യവസായി സമിതി തീരുമാനിച്ചു. STORY HIGHLIGHTS:Dharamshala D’Light Hotel owner Kokkadan Vivek (48) passed away

Kannur

കണ്ണൂരില്‍ വനിത പോലീസ് ഉദ്യോഗസ്ഥയെ ഭര്‍ത്താവ് വെട്ടിക്കൊന്നു

കണ്ണൂര്‍: കണ്ണൂരില്‍ പോലീസ് ഉദ്യോഗസ്ഥയായ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. കാസര്‍കോഡ് അതിര്‍ത്തിയിലെ കരിവെള്ളൂരി ലാണ് സംഭവം. കരിവെള്ളൂര്‍ പലിയേരിയിലെ ദിവ്യശ്രീയാണ് കൊല്ലപ്പെട്ടത്. കാസര്‍കോഡ് ചന്തേര പോലീസ് സ്റ്റേഷനിലെ സി.പി.ഒ. ആണ് കൊല്ലപ്പെട്ട ദിവ്യശ്രീ. ആക്രമണം നടത്തിയ പ്രതിയായ ഭര്‍ത്താവ് രാജേഷ്നെ പോലീസ് വളവട്ടണത്തിൽ വെച്ച് പിടിച്ചു.ഇയാള്‍ക്കായി തിരച്ചില്‍ വ്യാപകമാക്കിയിട്ടുണ്ട്. ആക്രമണം തടയാന്‍ ശ്രമിച്ച ദിവ്യശ്രീയുടെ അച്ഛന്‍ വാസുവിനും ഗുരുതരമായി പരിക്കേറ്റതായി പോലീസ് വ്യക്തമാക്കി. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ ദിവ്യശ്രീയെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ദിവ്യശ്രീയും […]

Kerala

എഐ ക്യാമറ നിയമലംഘനങ്ങള്‍ക്ക് പിഴത്തുകയായി പിരിഞ്ഞു കിട്ടാനുള്ളത് 374 കോടി രൂപ

തിരുവനന്തപുരം:എഐ ക്യാമറ നിയമലംഘനങ്ങള്‍ക്ക് പിഴത്തുകയായി പിരിഞ്ഞു കിട്ടാനുള്ളത് 374 കോടി രൂപ എഐ ക്യാമറ നിയമലംഘനങ്ങള്‍ക്ക് പിഴത്തുകയായി പിരിഞ്ഞു കിട്ടാനുള്ളത് 374 കോടി രൂപ. നിയമലംഘനങ്ങള്‍ കണ്ടെത്തിയ 89 ലക്ഷം കേസില്‍ നോട്ടീസ് അയച്ചതില്‍ 33 ലക്ഷം നോട്ടീസിലാണ് പിഴ അടച്ചത്. വീണ്ടും നോട്ടീസ് അയച്ചു തുടങ്ങിയതോടെ പിഴത്തുക ഇനിയും ഉയരും. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതലാണ് എഐ ക്യാമറ പ്രവര്‍ത്തനം തുടങ്ങിയത്. 2024 ജൂലൈ വരെ നിയമം ലംഘിച്ച വാഹന ഉടമകളില്‍ 89 ലക്ഷം പേര്‍ക്ക് […]