എന്റെ മാലിന്യം എന്റെ ഉത്തരവാദിത്യം
ചപ്പാരപ്പടവ്:മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ ക്യാമ്പയിൻ പ്രവർത്തനങ്ങളെ ക്കുറിച്ചുള്ള ഒരു വിശദീകരണം ചപ്പാരപ്പടവ് പഞ്ചായത്ത്‌തല ശിൽപശാല സംഘടിപ്പിച്ചു.എന്റെ മാലിന്യം എന്റെ ഉത്തരവാദിത്യം നാം നവകേരളം – 2.0 08.08.2024 വ്യാഴ്ച ഉച്ചകഴിഞ്ഞു 2 മണിക്ക് പഞ്ചായത്ത് ഹാളിൽ നടന്നു. STORY HIGHLIGHTS:My waste is my responsibility