സൗദി സൂപ്പര്‍ കപ്പ് കിരീടം അല്‍ ഹിലാല്‍ സ്വന്തമാക്കി
സൗദി സൂപ്പര്‍ കപ്പ് കിരീടം അല്‍ ഹിലാല്‍ സ്വന്തമാക്കി. ഇന്നലെ നടന്ന ഫൈനലില്‍ അല്‍ നസറിനെ തകര്‍ത്താണ് അല്‍ ഹിലാല്‍ കിരീടം സ്വന്തമാക്കിയത്. STORY HIGHLIGHTS:Al Hilal won the Saudi Super Cup title
സൗദി സൂപ്പര്‍ കപ്പ് കിരീടം അല്‍ ഹിലാല്‍ സ്വന്തമാക്കി. ഇന്നലെ നടന്ന ഫൈനലില്‍ അല്‍ നസറിനെ തകര്‍ത്താണ് അല്‍ ഹിലാല്‍ കിരീടം സ്വന്തമാക്കിയത്. STORY HIGHLIGHTS:Al Hilal won the Saudi Super Cup title
തളിപ്പറമ്പ്:കുറ്റിക്കോൽ ജുമാ മസ്ജിദിന് സമീപം പി.ഐ. ഹൗസിൽ താമസിക്കുന്ന കക്കാട് ശാദുലി പള്ളി സ്വദേശിവെള്ളൂവകണ്ടി അബ്ദുൾ അസീസ് (71)നിര്യാതരായി. ഭാര്യ – ഹൈറുന്നിസ,മക്കൾ – ഷ ബിർഷിഹാബ്സൈഫിറ ശുഹൈബ്സജിറ ഷഹർബാനു സഹോദരങ്ങൾ വെള്ളുവക്കണ്ടി ഹമീദ്വെള്ളുവക്കണ്ടിസുഹറപരേതരായ വെള്ളൂവക്കണ്ടി അബൂഞ്ഞിവെള്ളുവകണ്ടി യുസഫ് എന്നിവർ കബറടക്കംകുറ്റിക്കോൽ ജുമാ മസ്ജിദിൽ.പരേതന് സ്വർഗം നൽകി അനുഗ്രഹിക്കണമെ… ആമീൻ STORY HIGHLIGHTS:Near Kuttikol Juma Masjid P.I. Vellookandi Abdul Aziz (71), a resident of Kakkad Shaduli Palli, who was living […]
മലയാളഭാഷാപഠനത്തിനായി സംസ്ഥാനത്തെ കേന്ദ്രീയ വിദ്യാലയങ്ങള്‍ ഈടാക്കുന്ന ഫീസ് കണ്ട് ഞെട്ടിയിരിക്കുകയാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും. ഏറെക്കാലത്തെ ആവശ്യത്തിനൊടുവില്‍ മലയാളം പഠിക്കാൻ അവസരമൊരുങ്ങിയ കേന്ദ്രീയവിദ്യാലയങ്ങളിലെ മലയാളം മിഷൻ മുന്നോട്ടുവെച്ച ഫീസ് കണ്ടാല്‍ ആരായാലും ഞെട്ടിപ്പോകും.ആറുവയസ്സ് പൂർത്തിയാക്കിയ കുട്ടികള്‍ക്കുള്ള രണ്ടുവർഷത്തെ ‘കണിക്കൊന്ന’ കോഴ്സിന് 1850 രൂപയാണ് ഫീസ്. രണ്ടുവർഷത്തെ ‘സൂര്യകാന്തി’ക്ക് 2350 രൂപയും മൂന്നുവർഷംവീതമുള്ള ‘ആമ്ബലി’ന് 2850 രൂപയും ‘നീലക്കുറിഞ്ഞി’ക്ക് 5100 രൂപയും അടയ്ക്കണം. തുകയുടെ 75 ശതമാനവും കോഴ്സ് ഫീസിനത്തിലാണ് വാങ്ങുന്നത്, ഇതാകട്ടെ രജിസ്ട്രേഷൻ സമയത്ത് തന്നെ നല്‍കുകയും വേണം. […]
മംഗളൂരു: മണ്ണിടിച്ചിലിനെ തുടര്‍ന്ന്‍ കണ്ണൂർ, ബംഗളൂരു എക്സ്പ്രസ് ട്രെയിനുകള്‍ റദ്ദാക്കി. കെ.എസ്.ആർ ബംഗളൂരു-കണ്ണൂർ എക്സ്പ്രസ്(16511) കണ്ണൂർ-കെ.എസ്.ആർ. ബംഗളൂരു എക്സ്പ്രസ് (16512) െട്രയിനുകളുടെ ഞായറാഴ്ചയിലേയും തിങ്കളാഴ്ചയിലേയും സർവീസുകളാണ് റദ്ദാക്കിയത്. ഹാസൻ ജില്ലയില്‍ ബല്ലുപേട്ട്-സകലേശ്പുര സ്റ്റേഷനുകള്‍ക്കിടയില്‍ അചങ്കി-ദോഡ്ഡനഗരയില്‍ വെള്ളിയാഴ്ച മണ്ണിടിച്ചിലില്‍പ്പെട്ട പാളം ഗതാഗതയോഗ്യമാക്കാനായില്ല. മണ്ണുനീക്കി സുരക്ഷയുറപ്പാക്കുന്ന പ്രവൃത്തി തുടരുകയാണെന്ന് ദക്ഷിണ-പശ്ചിമ റെയില്‍വേ അധികൃതർ അറിയിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് 12-ഓടെയാണ് പാളത്തില്‍ മണ്ണിടിച്ചിലുണ്ടായത്. ഇതേത്തുടർന്ന് കെ.എസ്.ആർ ബംഗളൂരു-കണ്ണൂർ എക്സ്പ്രസ്(16511) ജോലാർപേട്ട്, സേലം, ഷൊർണൂർ വഴി തിരിച്ചുവിട്ടിരുന്നു. STORY HIGHLIGHTS:Kannur and Bengaluru […]
കണ്ണൂർ: കാല്‍നടയാത്രക്കും വാഹനങ്ങള്‍ക്കും തടസമാകുന്ന രീതിയില്‍ കണ്ണൂർ സെൻട്രല്‍ മാർക്കറ്റ് പരിസരത്ത് ചില വ്യാപാരസ്ഥാപനങ്ങള്‍ അനധികൃതമായി സ്ഥലം കൈയേറി വച്ച സാധനങ്ങള്‍ കോർപ്പറേഷൻ ആരോഗ്യ വിഭാഗം നീക്കി. പഴം പച്ചക്കറി, പലവ്യഞ്ജനങ്ങള്‍ ക്രോക്കറി ഐറ്റം തുടങ്ങിയ സാധനങ്ങളാണ് റോഡിലേക്ക് ഇറക്കി വച്ച് മാർഗതടസം സൃഷ്ടിച്ചത്. കോർപ്പറേഷൻ അധികൃതർക്ക് നിരവധി പരാതി ലഭിച്ചതിനെ തുടർന്നാണ് മാർക്കറ്റില്‍ നടപടി ആരംഭിച്ചത്. കാല്‍നടയാത്രയ്ക്കും വാഹന യാത്രയ്ക്കും തടസമാകുന്ന രീതിയില്‍ ഫുട്പാത്തും റോഡും കയ്യേറി വ്യാപാരം നടത്തിയാല്‍ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യവിഭാഗം […]
തളിപ്പറമ്പ്: വയനാടിന്റെ കണ്ണീരൊപ്പാന്‍ വ്യത്യസ്തമായ രീതിയില്‍ ഫണ്ട് ശേഖരരിച്ച് യൂത്ത് കോണ്‍ഗ്രസ് തളിപ്പറമ്പ് നിയോജക മണ്ഡലം കമ്മിറ്റി മാതൃകയായി. യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച മുപ്പത് വീടുകള്‍, മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കല്‍, അമ്പത് വീടുകളിലേക്കുള്ള സാധന സാമഗ്രികള്‍ എന്നിവ ഏറ്റെടുത്തത് ആരംഭിച്ച ഫണ്ടിലേക്കുള്ള പണം സ്വരൂപിക്കുന്നതിനായിട്ടാണ് യൂത്ത് കോണ്‍ഗ്രസ്സ് പുതിയ മാര്‍ഗ്ഗം തേടിയത്. ഇതിന്റെ ഭാഗമായി ഇന്ന് രാവിലെ 8 ന് തളിപ്പറമ്പ് ക്ലാസ്സിക് സിനിമ തിയേറ്ററുമായി കൈകോര്‍ത്ത് ജീത്തു ജോസഫ് […]
പാപ്പിനിശേരി ദേശസേവ സ്പോർട്സ് ക്ലബ് 50000/രൂപ കൈമാറി DYFi വയനാട്ടിലെ ദുരിത ബാധിതർക്ക് നിർമിച്ചു നൽകുന്ന വീടുകളുടെ നിർമ്മാണ ചിലവിലേക്ക് പാപ്പിനിശേരി ദേശസേവ സ്പോർട്സ് ക്ലബ് നൽകുന്ന 50000/രൂപ ക്ലബ് സെക്രട്ടറി കെ പി വിവേകിൽ നിന്നും ഏറ്റുവാങ്ങി STORY HIGHLIGHTS:Papinissery Desaseva Sports Club handed over 50000/Rs
തളിപ്പറമ്പ്: സി.കെ.പി.പത്മനാഭന്റെ വെളിപ്പെടുത്തല്‍ സംബന്ധിച്ച് നേതൃത്വം പുലര്‍ത്തുന്ന മൗനത്തിനെതിരെ സംസ്ഥാന സെക്രട്ടെറി എം.വി.ഗോവിന്ദന്റെ തട്ടകത്തില്‍ തന്നെ രൂക്ഷമായ വിമര്‍ശനം. ഇന്ന് മൊറാഴ ലോക്കല്‍ കമ്മറ്റി ഓഫീസായ മോറാഴ സെന്‍ട്രലിലെ അഴിക്കോടന്‍ സ്മാരക മന്ദിരത്തില്‍ നടന്ന കര്‍ഷകസംഘം തളിപ്പറമ്പ് ഏരിയാ കമ്മറ്റി യോഗത്തിലാണ് നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ട് പ്രതിനിധികള്‍ ആഞ്ഞടിച്ചത്. സംസ്ഥാന സെക്രട്ടെറി വല്‍സന്‍ പനോളിയാണ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തത്. ഏരിയാ പ്രസിഡന്റും മുതിര്‍ന്ന നേതാവുമായകെ.കൃഷ്ണന്‍, ജനാര്‍ദ്ദനന്‍, ടി.ലത, പുല്ലായിക്കൊടി ചന്ദ്രന്‍ ജില്ലാ-സംസ്ഥാന നേതാക്കള്‍ എന്നിവരുള്‍പ്പെടെ നിരവധി പ്രമുഖ നേതാക്കള്‍ […]
തളിപ്പറമ്പ : കിണർ വൃത്തിയാക്കുന്നതിനിടെ വയോധികൻ കിണറ്റിൽ വീണ് മരിച്ചു . ആന്തൂർ നഗരസഭയിലെ കടമ്പേരി ചുഴലി ഭഗവതി ക്ഷേത്രത്തിന് സമീപത്തെ വെളളികോത്ത് ഇടത്തിൽ പവനകുമാർ (61) ആണ് കോടല്ലൂരിലെ ഇല്ലത്തിന് സമീപത്തെ വീട്ടിൽ കിണർ വൃത്തിയാക്കുന്നതിനിടെ കിണറിൽ വീണ് മരിച്ചത്. അച്ഛൻ പരേതനായ കുട്ടിരാമൻ നമ്പ്യാർ,അമ്മ ശ്രീദേവി. ഭാര്യ: സതി ദേവി (കടമ്പേരി ചുഴലി ഭഗവതി ക്ഷേത്ര ജീവനക്കാരി).മക്കൾ: ലേജു മോൾ (അധ്യാപിക വെളളൂർ സ്കുൾ ),പൗർണമി (അധ്യാപിക വട്ടോളി സ്കൂൾ ).മരുമക്കൾ: പ്രസൂൺ (കരിവെള്ളൂർ), […]
മാങ്ങാട്ടുപറമ്പ്: റൂറല്‍ ജില്ലാ പോലീസ് മേധാവി എം.ഹേമലതക്ക് പോലീസ് സംഘടനകള്‍ യാത്രയയപ്പ് നല്‍കി. കേരളാ പോലീസ് ഓഫീസേര്‍സ് അസോസിയേഷനും കേരളാ പോലീസ് അസോസിയേഷനും സംയുക്തമായി നല്‍കിയ യാത്രയയപ്പ് സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ ഉദ്ഘാടനം ചെയ്തു. കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ല പ്രസിഡന്റ് എന്‍.വി.രമേശന്‍ അധ്യക്ഷത വഹിച്ചു. ഡിവൈ.എസ്.പി കെ.ഇ.പ്രമചന്ദ്രന്‍, കേരളാ പോലീസ് ഓഫീസേര്‍സ് അസോസിയേഷന്‍ സംസ്ഥാന ജോ.സെക്രട്ടറി രമേശന്‍ വെള്ളോറ, സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം രാജേഷ് കടമ്പേരി, ജില്ലാ സെക്രട്ടറി കെ.പി.അനീഷ്, […]