India

കൊല്‍ക്കത്തയിലെ ആശുപത്രി തകര്‍ത്തതിന് പിന്നില്‍ ബി.ജെ.പിയും ഇടത് പാര്‍ട്ടികളും: മമതാ ബാനര്‍ജി

കൊല്‍ക്കത്തയിലെ ആശുപത്രി തകര്‍ത്തതിന് പിന്നില്‍ ബി.ജെ.പിയും ഇടത് പാര്‍ട്ടികളും: മമതാ ബാനര്‍ജി കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് നേരെയുണ്ടായ ആള്‍ക്കൂട്ട ആക്രമണത്തിന് പിന്നില്‍ ചില രാഷ്ട്രീയ പാര്‍ട്ടികളാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. വിദ്യാർഥികള്‍ അല്ല ആക്രമണം നടത്തിയത്, അന്വേഷണം നടക്കുന്നുണ്ടെന്നും ഡോക്ടർമാർ സമരം അവസാനിപ്പിക്കണമെന്നും മമത ആവശ്യപ്പെട്ടു. ആശുപത്രിയില്‍ വനിതാ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതില്‍ പ്രതിഷേധം നടക്കുന്നതിനിടെയായിരുന്നു ആക്രമണം. സംഭവത്തില്‍ ഒമ്ബത് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പോലീസിനെ അക്രമിച്ച രീതി […]

India

ട്രെയിൻ പാളംതെറ്റി

ലഖ്‌നൗ: ഉത്തർപ്രദേശില്‍ ട്രെയിൻ പാളംതെറ്റി. സബർമതി എക്‌സ്പ്രസിന്റെ 20 ബോഗികളാണ് കാണ്‍പൂർ-ഭീംസെൻ സ്റ്റേഷനുകള്‍ക്കിടയില്‍ അപകടത്തില്‍പെട്ടത്. സംഭവത്തില്‍ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ഇന്നു പുലർച്ചെ 2.30ഓടെയായിരുന്നു അപകടം. ഝാൻസിയിലേക്കു പുറപ്പെട്ട ട്രെയിൻ കാണ്‍പൂർ റെയില്‍വേ സ്റ്റേഷനു തൊട്ടടുത്താണ് സബർമതി എക്‌സ്പ്രസ് 19168 ട്രെയിൻ പാളംതെറ്റിയത്. വാരാണസി-അഹ്മദാബാദ് ട്രെയിനാണിത്. അപകടത്തില്‍ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. പൊലീസും ഫയർഫോഴ്‌സ് സംഘവും ആംബുലൻസുകളുമെത്തി യാത്രക്കാരെ മാറ്റി. യാത്രക്കാരെ ബസില്‍ കയറ്റി അടുത്ത സ്റ്റേഷനിലെത്തിച്ചിരിക്കുകയാണ്. ഇവിടെനിന്ന് സ്‌പെഷല്‍ ട്രെയിനില്‍ യാത്രതിരിക്കുമെന്ന് അധികൃതർ അറിയിച്ചു. […]

India

ഗുസ്തി താരം വിനേഷ് ഫോഗട്ട് ഇന്ന് ഇന്ത്യയില്‍ തിരിച്ചെത്തി.

ഡൽഹി :പാരീസ് ഒളിംപിക്‌സില്‍ അയോഗ്യയാക്കപ്പെട്ട ഗുസ്തി താരം വിനേഷ് ഫോഗട്ട് ഇന്ന് ഇന്ത്യയില്‍ തിരിച്ചെത്തി. ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഗംഭീര സ്വീകരണമാണ് ബന്ധുക്കളും മറ്റു ഗുസ്തി താരങ്ങളും നാട്ടുകാരും ഒരുക്കിയത്. കനത്ത സുരക്ഷയും ദില്ലിയില്‍ ഒരുക്കിയിരുന്നു. സാക്ഷി മാലിക്ക്, ബജ്‌റംഗ് പൂനിയ തുടങ്ങിയവര്‍ താരത്തെ സ്വീകരിക്കാന്‍ എത്തിയിരുന്നു. സ്വീകരണത്തിനിടെ വികാധീനയായ വിനേഷ് എല്ലാവരോടും നന്ദി പറഞ്ഞു. ഇത്തരത്തില്‍ ഒരു പിന്തുണ ലഭിച്ചതില്‍ ഭാഗ്യവതിയാണെന്നും വിനേഷ് വ്യക്തമാക്കി. രാജ്യം നല്‍കിയത് സ്വര്‍ണ മെഡലിനേക്കാള്‍ നല്‍കിയ ആദരവെന്ന് വിനേഷിന്റെ അമ്മ […]

India

ഷിരൂര്‍ ദൗത്യത്തിന്‍റെ ഭാവി ഇനി കര്‍ണാടക സര്‍ക്കാര്‍ തീരുമാനിക്കും

കർണാടക:കാണാതായ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള ദൗത്യം തുടരുന്നത് സംബന്ധിച്ച്‌ തീരുമാനം കര്‍ണാടക സര്‍ക്കാരിന് വിട്ട് ഉത്തര കന്നഡ ജില്ലാ ഭരണകൂടം. ഗംഗാവലി പുഴയിലെ തെരച്ചില്‍ ഇന്നലെ താല്‍ക്കാലികമായി നിര്‍ത്തിയിരുന്നു. പുഴയിലെ മണ്ണും മരക്ഷണങ്ങളും ഉള്‍പ്പെടെ നീക്കം ചെയ്യാതെ ലോറി കണ്ടെത്താനാകില്ലെന്നാണ് ഈശ്വര്‍ മല്‍പെ ഉള്‍പ്പെടെ അറിയിച്ചത്. ഡ്രഡ്ജര്‍ എത്തിക്കാതെ ഇനി ദൗത്യം തുടരാനാകില്ല. ഈ സാഹചര്യത്തിലാണ് ഇന്ന് ഉന്നതതല യോഗം ചേര്‍ന്ന് തീരുമാനം സര്‍ക്കാരിന് വിടാൻ തീരുമാനിച്ചത്. ഡ്രഡ്ജര്‍ എത്തിക്കുന്നതിന്‍റെയും ഉപയോഗിക്കുന്നതിന്‍റെയും ചെലവ് എങ്ങനെ […]

Kannur

കർഷകപുരസ്കാര ജേതാവിനെ സ്വതന്ത്രകർഷകസംഘംഅനുമോദിച്ചു

ജില്ലയിലെ മികച്ച യുവ കർഷകപുരസ്കാരജേതാവിനെസ്വതന്ത്രകർഷകസംഘംഅനുമോദിച്ചു. കണ്ണൂർ:കേരളസർക്കാരിൻറെ ജില്ലയിലെ 2024 ലെ മികച്ചയുവകർഷകക്കുള്ള പുരസ്കാരം നേടിയ അഴീക്കോട് ചെമ്മരശ്ശേരി പാറയിലെ സി. ഷംനയെ സ്വതന്ത്ര കർഷകസംഘം കണ്ണൂർ ജില്ലാ കമ്മിറ്റി അനുമോദിച്ചു. ജില്ലാ പ്രസിഡണ്ട്അഡ്വ.അഹമ്മദ്മാണിയൂരിൻ്റെനേതൃത്വത്തിൽഷംനയുടെവീട്ടിലെത്തിയാണ്സ്വതന്ത്രകർഷകസംഘംജില്ലാനേതാക്കൾ ഷംനയെഅനുമോദിച്ചത്.ജില്ലാകമ്മിറ്റിയുടെഉപഹാരംപ്രസിഡണ്ട്അഡ്വ.അഹമ്മദ് മാണിയൂർ ഷംനക്ക് കൈമാറി.  ജില്ലാ ജനറൽ സെക്രട്ടറി പി പി മഹമൂദ്, സെക്രട്ടറി നസീർ ചാലാട്, അഴീക്കോട്നിയോജകമണ്ഡലംപ്രസിഡണ്ട്ഹാരിസ് പൂതപ്പാറ,ജനറൽസെക്രട്ടറിസിദ്ദീഖ്പുന്നക്കൽ,ജലാലുദ്ദീൻഅറഫാത്ത് ,കെ.കെ.മുസ്തഫ മുണ്ടേരി,എ പി യാസിർ തുടങ്ങിയവർ പങ്കെടുത്തു. STORY HIGHLIGHTS:The farmer award winner was felicitated by the independent […]

Kannur Uncategorized

ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച്‌ അപകടം: ഓട്ടോറിക്ഷ യാത്രക്കാരൻ മരിച്ചു

കണ്ണൂർ: തോട്ടടയില്‍ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച്‌ ഓട്ടോറിക്ഷ യാത്രക്കാരൻ മരിച്ചു. കാസർകോട് പാലക്കുന്ന് സ്വദേശി ശ്രീനിവാസൻ ആണ് മരിച്ചത്.മരിച്ച ശ്രീനിവാസനും മറ്റ് രണ്ട് പേരും കാസർക്കോട് നിന്ന് തലശ്ശേരിയില്‍ വന്നതായിരുന്നു. തലശ്ശേരിയില്‍ നിന്ന് ഓട്ടോറിക്ഷയില്‍ കണ്ണൂരിലേക്ക് യാത്ര ചെയ്യവേ തോട്ടടയില്‍ വച്ച്‌ ബസ് ഇടിക്കുകയായിരുന്നു. STORY HIGHLIGHTS:An autorickshaw passenger died in a collision between a bus and an autorickshaw in Thottada.

Kannur

മോഷണക്കേസില്‍ പ്രതി പിടിയില്‍, മോഷ്ടിച്ചത് ബാങ്കിലടക്കാനുള്ള പണം

പയ്യന്നൂർ:പയ്യന്നൂരിലെ കുടുംബശ്രീ കോഫി ബങ്കിലെ മോഷണക്കേസില്‍ പ്രതി പിടിയില്‍. അന്നൂർ സ്വദേശി രാധാകൃഷ്ണനാണ് പിടിയിലായത്. ഇക്കഴിഞ്ഞ ചൊവ്വാഴ്‌ച രാത്രിയിലാണ് കോഫി ബങ്കില്‍ മോഷണം നടന്നത്. പൂട്ട് പൊളിച്ച്‌ അകത്ത് കയറിയ മോഷ്ടാവ് ബാങ്ക് വായ്‌പ തിരിച്ചടവിനായി സൂക്ഷിച്ചിരുന്ന 8,000 രൂപയാണ് ഇയാള്‍ കവർന്നത്. രാവിലെ കട തുറക്കാനെത്തിയവരാണ് മോഷണ ശ്രമം ആദ്യം അറിഞ്ഞത്. പൂട്ട് തകർത്ത് അകത്ത് കയറിയ മോഷ്ടാവ് കടയ്ക്കുള്ളില്‍ ഉണ്ടായിരുന്ന സാധനങ്ങളെല്ലാം വാരി വലിച്ചിട്ട നിലയിലായിരുന്നു. ചിത്രലേഖ, എം.വിജി എന്നീ കുടുംബശ്രീ പ്രവർത്തകരാണ് സ്ഥാപനം […]

Thaliparamba

മെയിന്‍ റോഡില്‍ തടസം സൃഷ്ടിച്ച തെരുവ് കച്ചവടക്കാരനെതിരെ കേസ്.

തളിപ്പറമ്പ്: കാല്‍നടക്കാര്‍ക്കും വാഹനങ്ങള്‍ക്കും തടസം സൃഷ്ടിച്ച തെരുവ് കച്ചവടക്കാരനെതിരെ പോലീസ് കേസെടുത്തു. ഞാറ്റുവയല്‍ ഖദീജ മന്‍സിലില്‍ മുഹമ്മദ് നിസാറിന്റെ(35)പേരിലാണ് കേസ്. ഇന്നലെ വൈകുന്നേരം മൂന്നിന് എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ പട്രോളിംഗ് ഡ്യൂട്ടിക്കിടെയാണ് മെയിന്‍ റോഡില്‍ ബി.എം.വെജിറ്റബിള്‍സ് എന്ന സ്ഥാപനത്തിന് മുന്നില്‍ പബ്ലിക്ക് റോഡില്‍ തടസം സൃഷ്ടിച്ചതായി കണ്ടത്. ഈ ഭാഗത്ത് വ്യാപകമായി റോഡ് കയ്യേറി തെരുവ്കച്ചവടം നടത്തിവരുന്നതായി പരാതികള്‍ ഉയര്‍ന്നിരുന്നു. STORY HIGHLIGHTS:Case against the street vendor who created obstruction on the […]

Thaliparamba

തളിപ്പറമ്പില്‍ റോഡ് ഇടിഞ്ഞുതാഴുന്നു.

തളിപ്പറമ്പ്: നാഥനില്ലാതെ ദേശീയപാത, തളിപ്പറമ്പില്‍ റോഡ് ഇടിഞ്ഞുതാഴുന്നു, ജനം ഭീതിയില്‍. തളിപ്പറമ്പ് ഇന്ത്യന്‍ കോഫി ഹൗസിന് മുന്നില്‍ ഏകദേശം 80 മീറ്ററോളം നീളത്തിലാണ് വലിയ കുഴി രൂപപ്പെട്ട് റോഡ് ഇടിഞ്ഞുതാഴ്ന്നു നില്‍ക്കുന്നത്. റോഡിനരികിലെ ഓവുചാലിന് സമീപത്തുകൂടെ ഒഴുകിപ്പോകുന്ന വെള്ളം കിനിഞ്ഞിറങ്ങി ഏതാനും വര്‍ഷങ്ങള്‍ കൊണ്ടാണ് ഇവിടെ കൂഴി രൂപപ്പെട്ടത്. 8 വര്‍ഷം മുമ്പാണ് ഈ ഭാഗത്ത് റോഡ് ടാര്‍ ചെയ്തത്. അതിന് ശേഷം ഒരുവിധത്തിലുള്ള അറ്റകുറ്റപ്പണികളും ഇവിടെ നടന്നിട്ടില്ല. STORY HIGHLIGHTS:The road descends on the […]

Thaliparamba

കര്‍ഷകദിനാഘോഷം:കല്ലിങ്കീല്‍ പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു

തളിപ്പറമ്പ്: തളിപ്പറമ്പ് കൃഷിഭവന്റെ കര്‍ഷകദിനാഘോഷം നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സന്‍ എം.കെ.ഷബിത അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ പി.പി.മുഹമ്മദ്‌നിസാര്‍, കൗണ്‍സിലര്‍മാരായ ഒ.സുഭാഗ്യം, കെ.വല്‍സരാജന്‍, ഡി.വനജ, പുല്ലായിക്കോട് ചന്ദ്രന്‍, എം.രഘുനാഥന്‍, മാവില പത്്മനാഭന്‍, കെ.വി.മുഹമ്മദ്കുഞ്ഞി, എന്‍.വി.കുഞ്ഞിരാമന്‍ എന്നിവര്‍ പ്രസംഗിച്ചു. കൃഷി ഓഫീസര്‍ കെ.ശ്രീഷ്മ സ്വാഗതവും അസി.കൃഷി ഓഫീസര്‍ കെ.പി.വി.ശ്യാമള നന്ദിയും പറഞ്ഞു. ചടങ്ങഇല്‍ കര്‍ഷക തൊഴിലാളി കെ.വി.ദാമോദരന്‍, കൂവോട് ഒരുമ വനിതാ ഗ്രൂപ്പ്, മുക്കോണം കൈരളി […]