കഞ്ചാവും എം.ഡി.എം.എയും മായി യുവാവ് പിടിയിൽ.
തളിപ്പറമ്പ്: എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് തളിപ്പറമ്പ് എക്‌സൈസിന്റെ പിടിയിലായി. ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി തളിപ്പറമ്പ് റേഞ്ച് അസി.എക്സൈസ് ഇന്‍സ്പെക്ടര്‍ രാജീവന്‍ പച്ചകൂട്ടത്തിലിന്റെ നേതൃത്വത്തില്‍ റേഞ്ചിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പട്രോളിങ്ങിനിടയിലാണ് തളിപ്പറമ്പ് കോട്ടക്കുന്ന് എന്ന സ്ഥലത്ത് വച്ച് 3-ഗ്രാം കഞ്ചാവും 100 മില്ലിഗ്രാം എം ഡി എം എ യുമായി ഉണ്ടപ്പറമ്പിന് സമീപത്തെ ആനപ്പന്‍ ഹൌസില്‍ മുഹമ്മദ് മുഫാസിനെ (27)അറസ്റ്റ് ചെയ്തത്. അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.രാജേഷ്, പ്രിവെന്റ്റീവ് ഓഫീസര്‍ ഉല്ലാസ് ജോസ്സ സിവില്‍ എക്സൈസ് […]