രോഹിതിന്റെ ഉപദേശത്തെ പറ്റി റിഷഭ് പന്ത്
ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ഇന്നിങ്സില്‍ ഉഗ്രന്‍ ബാറ്റിംഗ് പ്രകടനമായിരുന്നു ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്ത് കാഴ്ചവച്ചത്. തന്റെ തിരിച്ചുവരവ് ടെസ്റ്റ് മത്സരത്തില്‍ എല്ലാതരത്തിലും ബംഗ്ലാദേശിന് മേല്‍ ആധിപത്യം സ്ഥാപിക്കാൻ പന്തിന് സാധിച്ചിരുന്നു. മത്സരത്തിന്റെ ആദ്യ ഇന്നിങ്സില്‍ മികച്ച തുടക്കം ലഭിച്ചങ്കിലും അത് മുതലാക്കുന്നതില്‍ പന്ത് പരാജയപ്പെട്ടു. എന്നാല്‍ രണ്ടാം ഇന്നിങ്സില്‍ എല്ലാത്തിനുമുള്ള മറുപടി പന്ത് ബാറ്റ് കൊണ്ട് നല്‍കുകയുണ്ടായി. ഒരു തകർപ്പൻ സെഞ്ചുറിയാണ് മത്സരത്തില്‍ പന്ത് നേടിയത്. ഇന്ത്യയുടെ വിജയത്തില്‍ പന്തിന്റെ പ്രകടനം […]