India

അംഗനവാടി ജീവനക്കാർ അനിശ്ചിതകാല സമരത്തിലേക്ക്

ഡൽഹി:സെക്രട്ടറിയേറ്റ് പടിക്കല്‍ അനിശ്ചിതകാല രാപ്പകല്‍ സമരം തുടങ്ങി അങ്കണവാടി ജീവനക്കാരും. മിനിമം കൂലി ഇരുപത്തി ഒന്നായിരം ആക്കണമെന്നും കുടിശ്ശികയായ ക്ഷേമനിധി ആനുകൂല്യം വിതരണം ചെയ്യണമെന്നും വിരമിക്കല്‍  ആനുകൂല്യം...
India Sports

ഇന്റർനാഷണൽ മാസ്റ്റേഴ്‌സ് ലീഗ് ടി20 കിരീടം ഇന്ത്യയ്ക്ക്

റായ്പൂർ: പ്രഥമ ഇന്റർനാഷണൽ മാസ്റ്റേഴ്‌സ് ലീഗ് ടി20 കിരീടം ഇന്ത്യയ്ക്ക്. ഫൈനലിൽ വെസ്റ്റിൻഡീസ് മാസ്റ്റേഴ്‌സിനെ ആറു വിക്കറ്റിന് തോൽപിച്ചു. വിൻഡീസ് ഉയർത്തിയ 149 റൺസ് വിജയലക്ഷ്യം 17.1...
India

◾ വയനാട്ടിലെ മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്കായി നിര്‍മിക്കുന്ന ടൗണ്‍ഷിപ്പിന് മാര്‍ച്ച് 27...

വയനാട്ടിലെ മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്കായി നിര്‍മിക്കുന്ന ടൗണ്‍ഷിപ്പിന് മാര്‍ച്ച് 27 ന് തറക്കല്ലിടുമെന്ന് മന്ത്രി കെ രാജന്‍. നിയമസഭയില്‍ ടി.സിദ്ദിഖ് എം എല്‍ എ കൊണ്ടുവന്ന...
India

ആശാ പ്രവര്‍ത്തകരുടെ ധനസഹായം വര്‍ധിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി

ആശാ പ്രവര്‍ത്തകരുടെ ധനസഹായം വര്‍ധിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി ഡൽഹി:ആശാ പ്രവര്‍ത്തകരുടെ ആശാ പ്രവര്‍ത്തകരുടെ ധനസഹായം വര്‍ധിപ്പിക്കുമെന്ന് കേന്ദ്രമന്ത്രിധനസഹായം വര്‍ധിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി ജെപി നദ്ദ. സന്തോഷ് കുമാര്‍ എം പി...
India

കരുതല്‍ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കും

കൊച്ചി:ബാങ്കിങ് മേഖലയുടെ പണ ലഭ്യതയില്‍ അനുഭവപ്പെടുന്ന കമ്മി ഏതാനും മാസത്തേക്കു കൂടി തുടർന്നേക്കുമെന്ന് ആശങ്ക. ബാങ്കുകളുടെ ആവശ്യങ്ങള്‍ക്കായി 1.87 ലക്ഷം കോടി രൂപ കൂടി ലഭ്യമാക്കുമെന്നു കഴിഞ്ഞ...
India

അസമില്‍ പൊതുവിടങ്ങളില്‍ ബീഫ് കഴിക്കുന്നതും വിളമ്ബുന്നതും നിരോധിച്ചു

ആസ്സാം:അസമില്‍ ഹോട്ടലുകളിലും റസ്‌റ്റോറന്റുകളിലും പൊതുപരിപാടികളിലും ബീഫ് വിളമ്ബുന്നതും കഴിക്കുന്നതും നിരോധിച്ചു. അസം മന്ത്രിസഭയുടെ ഈ നിര്‍ണായക തീരുമാനം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയാണ് പ്രഖ്യാപിച്ചത്. നേരത്തെ സര്‍ക്കാര്‍...
India

വാരണാസി റെയില്‍വേ സ്റ്റേഷനില്‍ തീപിടുത്തം

വാരണാസി റെയില്‍വേ സ്റ്റേഷനില്‍ ഉണ്ടായ വൻ തീപിടുത്തത്തില്‍ 200ലധികം വാഹനങ്ങള്‍ കത്തി നശിച്ചു. വാരണാസി കണ്‍വെൻമെന്റ് റെയില്‍വേ സ്റ്റേഷൻ പാർക്കിംഗില്‍ ആണ് തീപിടുത്തം ഉണ്ടായത്. ശനിയാഴ്ച പുലർച്ചെയാണ്...
India

ഥാറിന് മുകളില്‍ മണ്ണുകയറ്റി റോഡില്‍ അഭ്യാസം; വിഡിയോ വൈറലായതിന് പിന്നാലെ പൊലീസ് പിടികൂടി

ഉത്തർപ്രദേശിലെ മീററ്റില്‍ മഹീന്ദ്ര ഥാർ എസ്‌യുവിയുടെ മുകളില്‍ മണ്ണുകയറ്റി റോഡിലൂടെ അഭ്യാസപ്രകടനം നടത്തിയ ആള്‍ പിടിയില്‍. മുണ്ഡലി ഗ്രാമത്തിലെ ഇന്ദെസാർ അലി എന്നയാളെയാണ് അപകടകരമായ രീതിയില്‍ വാഹനം...
India

ആഞ്ഞടിച്ച്‌ ഫെഞ്ചല്‍, ചുഴലിക്കാറ്റ് തീരം തൊട്ടു: ചെന്നൈ വിമാനത്താവളം അടച്ചു; നഗരം വെള്ളക്കെട്ടില്‍

ചെന്നൈ:ഫെഞ്ചല്‍ ചുഴലിക്കാറ്റ് കരതൊട്ടു. പുതുച്ചേരി തീരത്താണ് ചുഴലിക്കാറ്റ് കരതൊട്ടതെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. അടുത്ത മൂന്ന് മുതല്‍ നാല് മണിക്കൂറില്‍ 80 മുതല്‍ 90...
India

മയക്കുമരുന്നിന് അടിമയായ മകനെ അച്ഛൻ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തി

മധ്യപ്രദേശിലെ ഗ്വാളിയോറില്‍ ലഹരിക്ക് അടിമയായ മകനെ വാടക കൊലയാളികളെ വച്ച്‌ കൊലപ്പെടുത്തിയ കേസില്‍ പിതാവ് അറസ്റ്റില്‍. രണ്ടംഗ ക്വട്ടേഷന്‍ സംഘത്തെ ഏർപ്പെടുത്തിയാണ് പിതാവ് ഹസന്‍ ഖാന്‍ നിരവധി...