India
വിദ്യാർഥിനിയെ ബൈക്കില്‍ ലിഫ്റ്റ് നല്‍കിയ യുവാവ് പീഡിപ്പിച്ചു.
ബാംഗളൂരിൽ പാർട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ വിദ്യാർഥിനിയെ ബൈക്കില്‍ ലിഫ്റ്റ് നല്‍കിയ യുവാവ് പീഡിപ്പിച്ചു.നഗരത്തിലെ കോളജിലെ അവസാന വർഷ ബിരുദ വിദ്യാർഥിയാണ് പീഡിപ്പിക്കപ്പെട്ടത്. കോറമംഗലയില്‍ നടന്ന പാർട്ടിക്കുശേഷം...