Kannur

ഇനിയും പലതും പുറത്ത് വരുമെന്ന് കണ്ണൂര്‍ കളക്ടര്‍

കണ്ണൂർ:എ.ഡി.എം നവീൻ ബാബുവിന്റെ യാത്രഅയപ്പ് ചടങ്ങിലേക്ക് പി.പി.ദിവ്യയെ ക്ഷണിച്ചില്ലെന്ന് ആവർത്തിച്ച്‌ ജില്ലാ കളക്ടർ അരുണ്‍ കെ.വിജയൻ. കണ്ടുവെന്നത് ദിവ്യയുടെ വാദം മാത്രം. ഒരുപാട് കാര്യങ്ങള്‍ പുറത്തുവരാനുണ്ട്. അതോടെ...
Kannur

പി പി ദിവ്യയെ കൈവിടാതെ സിപിഐഎം; പാര്‍ട്ടി നടപടി ഉടനുണ്ടാകില്ല!

കണ്ണൂർ:പി പി ദിവ്യക്കെതിരെ സംഘടനാ നടപടി ഉടൻ ഇല്ലെന്ന് തീരുമാനം. തിടുക്കത്തില്‍ തീരുമാനം വേണ്ടെന്നും നിയമപരമായ നടപടികള്‍ മുന്നോട്ട് പോകട്ടെയെന്നുമാണ് തൃശൂരില്‍ ചേർന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍...
Kannur

കണ്ണൂര്‍ സ്പോര്‍ട്സ് ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ; 50 – ല്‍ അധികം കുട്ടികള്‍ ചികിത്സ...

കണ്ണൂർ:സ്പോർട്സ് ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ. 50 – ല്‍ അധികം കുട്ടികള്‍ ഇതിനോടകം ആശുപത്രിയില്‍ ചികിത്സ തേടി. കൂടുതല്‍ കുട്ടികള്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ട് ആശുപത്രിയിലേക്ക് എത്തുന്നു. കുട്ടികളെ കണ്ണൂർ...
Kannur

കണ്ണൂര്‍ കലക്റ്ററുടെ അനുശോചന വാക്കുകള്‍ ആവശ്യമില്ലെന്ന് നവീൻ ബാബുവിന്റെ കുടുംബം

കണ്ണൂർ:കലക്റ്ററുടെ അനുശോചന വാക്കുകള്‍ ആവശ്യമില്ലെന്ന് നവീൻ ബാബുവിന്റെ കുടുംബം. സബ് കളക്ടറുടെ കൈവശം കവറില്‍ കൊടുത്തുവിട്ട കത്തില്‍ പറയുന്ന കാര്യങ്ങള്‍ അംഗീകരിക്കാനാകില്ലെന്ന് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ...
Kannur

ട്രെയ്‌നറെ കൊലപ്പെടുത്തിയ കേസില്‍ സ്ഥാപന ഉടമ അറസ്റ്റില്‍.

കൊച്ചി:ആലുവയില്‍ ജിം ട്രെയ്‌നറെ കൊലപ്പെടുത്തിയ കേസില്‍ സ്ഥാപന ഉടമ അറസ്റ്റില്‍. കണ്ണൂര്‍ ശ്രീകണ്ഠാപുരം സ്വദേശി സാബിത്ത് ആണ് ആലുവയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസില്‍ ജിം...
Kannur

ഷുഹൈബ് വധക്കേസില്‍ സി.ബി.ഐ. അന്വേഷണ ആവശ്യം തള്ളി സുപ്രീം കോടതി.

ഷുഹൈബ് വധക്കേസില്‍ സി.ബി.ഐ. അന്വേഷണ ആവശ്യം തള്ളി സുപ്രീം കോടതി. കണ്ണൂർ:മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം ഇല്ല. സിബിഐ അന്വേഷണം ആവശ്യപ്പെട്ട്...
Kannur

പേസസ്സ് വെല്‍നെസ് ഇൻഡ്യ രണ്ടാം വാര്‍ഷികാഘോഷം 25 ന് കണ്ണൂരില്‍

കണ്ണൂർ:കണ്ണൂരില്‍ വെല്‍നെസ് രംഗത്ത് പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനമായ പേസസ്സ് വെല്‍നെസ് ഇൻഡ്യ എല്‍എല്‍ പി രണ്ടാം വാർഷികാഘോഷം സെപ്തംബർ 25ന് ഹോട്ടല്‍ റെയിൻബോ സ്യൂട്ട് കണ്ണൂരില്‍ വിവിധ...
Kannur

സലീം ഫൈസി ഇര്‍ഫാനി മൂന്നാം ആണ്ടനുസ്മരണം 26 ന് ഉളിയില്‍ നടക്കും

കണ്ണൂർ:മട്ടന്നൂർ ഉളിയില്‍ അല്‍ ഹിദായ ഇസ്ലാമിക് യുനിവേഴ്സിറ്റിസ്ഥാപകനും ജില്ലയിലെ പ്രമുഖ പണ്ഡിതനും സാമൂഹിക പ്രവർത്തകനുമായ സലീം ഫൈസി ഇർഫാനിയുടെ മൂന്നാം ആണ്ടനുസ്മരണം സെപ്തംബർ 26 ന് രാവിലെ...
Kannur

ജില്ലയിലെ ചെങ്കല്‍ ക്വാറികളില്‍ മാലിന്യം തള്ളുന്നതിനെതിരെ നടപടിക്ക് നിര്‍ദേശം

കണ്ണൂർ:കണ്ണൂർ ജില്ലയിലെ ചെങ്കല്‍ ക്വാറികളില്‍ ലോറികളില്‍ മാലിന്യം കൊണ്ടുവന്ന് തള്ളുന്നുവെന്ന പരാതി പരിശോധിച്ച്‌ റിപ്പോർട്ട് ചെയ്യാൻ ജില്ലാ കലക്ടർ അരുണ്‍ കെ വിജയൻ നിർദേശം നല്‍കി. മാലിന്യം...
Kannur

അഴീക്കോടന്റെ 53-ാം രക്തസാക്ഷിത്വദിനം ആചരിച്ചു

കണ്ണൂർ:അഴീക്കോടന്‍ രാഘവന്റെ 53-ാം രക്തസാക്ഷിദിനത്തോടനുബന്ധിച്ച്‌ പയ്യാമ്ബലത്ത് നടന്ന അനുസ്മരണം സി.പി.എം കേന്ദ്രകമ്മിറ്റിയംഗം പി.കെ.ശ്രീമതി ഉദ്ഘാടനം ചെയ്തു.സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ,...