Kannur
സെൻട്രല്‍ ജയിലില്‍ കൊലപാതകം:സഹതടവുകാരൻ അറസ്റ്റില്‍
കണ്ണൂർ:സെൻട്രല്‍ ജയിലില്‍ ജീവപര്യന്തം തടവുകാരൻ കോളയാട് സ്വദേശി കരുണാകരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ സഹതടവുകാരൻ അറസ്റ്റില്‍. പാലക്കാട് കോട്ടായി സ്വദേശി വേലായുധനെയാണ് (78) കണ്ണൂർ ടൗണ്‍ ഇൻസ്പെക്ടർ ശ്രീജിത്ത്...