Kerala

ഓണക്കിറ്റിൽ 14 ഇനങ്ങൾ; വിതരണം സെപ്റ്റംബർ ആദ്യവാരം

ഓണക്കിറ്റിൽ 14 ഇനങ്ങൾ; വിതരണം സെപ്റ്റംബർ ആദ്യവാരം തിരുവനന്തപുരം:സംസ്ഥാനസർക്കാരിന്റെ ഇത്തവണത്തെ സൗജന്യ ഓണക്കിറ്റിൽ 14 ഇനങ്ങൾ. മുൻ വർഷത്തേതിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ കശുവണ്ടി ആണ് അധികമായി...
Kerala

മുസ്‌ലിംലീഗ് വയനാട് പുനരധിവാസ പദ്ധതി പ്രഖ്യാപിച്ചു.

വയനാട് മുണ്ടക്കൈയിലുണ്ടായ ദുരന്തത്തിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരിൽ വീടുകളിലേക്ക് മടങ്ങുന്നവർക്ക് അടിയന്തര സാമ്പത്തിക സഹായം നൽകുമെന്ന് മുസ്ലീം ലീഗ്. ഒന്നര കോടി രൂപയുടെ ആവശ്യ വസ്തുക്കളുടെ സഹായം...
Entertainment Kerala

മലയാള സിനിമയിലെ പ്രമുഖനില്‍ നിന്ന് തിലകന്റെ മകള്‍ക്കും ദുരനുഭവം

കൊച്ചി:മലയാള സിനിമയിലെ പ്രമുഖനില്‍ നിന്ന് തിലകന്റെ മകള്‍ക്കും ദുരനുഭവം; ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന്റെ പിന്നാലെയുള്ള ചർച്ചകള്‍ ഇപ്പോഴും തുടരുകയാണ്. രാജ്യത്ത് ഇതാദ്യമായാണ് സിനിമാ മേഖലയിലെ സ്ത്രീകളുടെ...
Entertainment Kerala

താരങ്ങള്‍ക്ക് പ്രത്യേക പൗരത്വം ഒന്നുമില്ല’ : ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി രാഹുല്‍...

കൊച്ചി:താരങ്ങള്‍ക്ക് പ്രത്യേക പൗരത്വം ഒന്നുമില്ല’ : ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ മലയാള സിനിമയിലെ ഏറ്റവും മിസ്റ്റീരിയസ് ആയ സിനിമയെ വെല്ലുന്ന സ്‌ക്രിപ്റ്റ് പോലെയാണ്...
Entertainment Kerala

സര്‍ക്കാരിനെ വിമര്‍ശിക്കാനില്ല’: സുരേഷ് ഗോപി

കൊച്ചി:ഹേമ കമ്മിറ്റി റിപ്പോർട്ട് ആദരിക്കപ്പെടേണ്ടതാണെന്ന് കേന്ദ്ര മന്ത്രിയും നടനുമായ സുരേഷ് ഗോപി. റിപ്പോർട്ട് പരിശോധിക്കാൻ കഴിഞ്ഞിട്ടില്ല. റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ സംഘടനകള്‍ പരിശോധിക്കട്ടെ. സിനിമാ മേഖലയില്‍ സജീവമല്ലാതായിട്ട് നാളുകളായി....
Entertainment Kerala

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടു.

കൊച്ചി:നടി രഞ്ജിനിയുടെ ഹരജി ഹൈകോടതി ഡിവിഷൻ ബെഞ്ച് തള്ളിയതിനു പിന്നാലെ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടു. മലയാള സിനിമയിലെ പ്രശ്നങ്ങളെക്കുറിച്ചു പഠിക്കാനാണ് റിട്ട. ജസ്റ്റിസ് ഹേമ അധ്യക്ഷയായി...
Kerala

പാര്‍ട്ടി ഫണ്ട് തിരിമറി: പി.കെ. ശശിക്കെതിരെ സി.പി.എം നടപടി; എല്ലാ സ്ഥാനത്ത് നിന്നും...

പാർട്ടി ഫണ്ട് തിരിമറി കേസില്‍ മുൻ എംഎല്‍എയും കെടിഡിസി ചെയർമാനുമായ പികെ ശശിക്കെതിരെ സിപിഎം നടപടി. പി.കെ ശശിയെ പാർട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും നീക്കി....
Kerala

നടന്‍ മോഹന്‍ലാല്‍ ആശുപത്രിയില്‍; പ്രാര്‍ത്ഥനയോടെ ആരാധകര്‍

കൊച്ചി:നടന്‍ മോഹന്‍ലാല്‍ ആശുപത്രിയില്‍. ഉയര്‍ന്ന പനിയും ശ്വാസ തടസവും അനുഭവപ്പെട്ടതിന് പിന്നാലെയാണ് അദ്ദേഹം ആശുപത്രിയില്‍ ചികിത്സ തേടിയത്. കൊച്ചിയിലെ അമൃത ആശുപത്രിയിലാണ് അദ്ദേഹം ചികിത്സ തേടിയത്. മോഹൻലാല്‍...
Kerala

കണ്ണൂരില്‍ എസ്‌എഫ്‌ഐ- എംഎസ്‌എഫ് സംഘര്‍ഷം: ആറ് പേര്‍ക്ക് പരിക്ക്

കണ്ണൂർ:പാനൂരില്‍ സ്കൂള്‍ പാർലമെൻറ് തിരഞ്ഞെടുപ്പിന്റെ ആഹ്ലാദ പ്രകടനത്തിനിടെ സംഘർഷം. എസ്‌എഫ്‌ഐ – എംഎസ്‌എഫ് പ്രവർത്തകർ തമ്മിലാണ് പ്രശ്നമുണ്ടായത്. സംഘർഷത്തില്‍ ഇരു വിഭാഗത്തിലും പെട്ട ആറ് പ്രവർത്തകർക്ക് പരിക്കേറ്റു....
Kerala Uncategorized

വാഹനാപകടത്തില്‍  സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.

തേർത്തല്ലി:വാഹനാപകടത്തില്‍ ഭർത്താവിനൊപ്പം സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കോടോപ്പള്ളിയിലെ കിഴക്കേല്‍ വർഗീസിന്‍റെ (കുഞ്ഞുമോന്‍) ഭാര്യ മേരിയാണ് (മേരിക്കുട്ടി-59) യാണ് മരിച്ചത്. അപകടത്തില്‍ ഭർത്താവ് വർഗീസിന് കാലിന് നിസാര...