Kerala

ജമ്മു കശ്മീരിലെ കത്വ ജില്ലയില്‍ തീവ്രവാദികളും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍.

തിരുവനന്തപുരം:ജമ്മു കശ്മീരിലെ കത്വ ജില്ലയില്‍ തീവ്രവാദികളും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍. ഹിരാനഗര്‍ സെക്ടറില്‍ അന്താരാഷ്ട്ര അതിര്‍ത്തിക്ക് സമീപം സന്യാല്‍ ഗ്രാമത്തിലാണ് സംഭവം. ഗ്രാമത്തില്‍ തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന...
Kerala

സിപിഎം നേതാവിന് സസ്പെൻഷൻ

തിരുവനന്തപുരം:നഴ്സിംഗ് അഡ്മിഷന്‍ വാഗ്ദാനം ചെയ്ത് പണം തട്ടിയതിന് കായംകുളത്ത് സിപിഎം നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. കായംകുളം പുതുപ്പള്ളി ലോക്കല്‍ കമ്മിറ്റി അംഗം എസ്. സുഭാഷിനെതിരെയാണ്...
Kerala

ദേവസ്വം ബോര്‍ഡ് ക്ഷേത്രത്തില്‍ ഷര്‍ട്ട് ധരിച്ചു കയറി ഭകതര്‍

തിരുവനന്തപുരം:ദേവസ്വം ബോര്‍ഡ് ക്ഷേത്രത്തില്‍ ഷര്‍ട്ട് ധരിച്ചു കയറി ഭകതര്‍. പെരുനാട് കക്കാട്ട് കോയിക്കല്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലാണ് എസ്എന്‍ഡിപി സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ ഷര്‍ട്ട് ധരിച്ചു കയറിയത്. സ്ഥലത്ത്...
Kerala

ബിജെപിയെ കുറിച്ച് സംസാരിച്ച് കെ സുരേന്ദ്രൻ

തിരുവനന്തപുരം:ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും കാലാവധി കഴിയുമ്പോള്‍ മാറേണ്ടിവരുമെന്ന് തനിക്ക് അറിയാമായിരുന്നുവെന്നും കെ സുരേന്ദ്രന്‍. സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് രാജീവ് ചന്ദ്രശേഖറിന്റെ നാമനിര്‍ദേശ പത്രിക...
Kerala

രാജീവ് ചന്ദ്രശേഖര്‍ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനാകും.

തിരുവനന്തപുരം:മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനാകും. ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകും. കോര്‍ കമ്മറ്റിയിലാണ് രാജീവ് ചന്ദ്രശേഖറിന്റെ പേര് നിര്‍ദേശിച്ചത്. രണ്ടാം മോദി സര്‍ക്കാരില്‍ കേന്ദ്ര...
Kerala

കെ  ഇ ഇസ്മയിലിന് സസ്പെൻഷൻ

തിരുവനന്തപുരം:താന്‍ വളര്‍ത്തിക്കൊണ്ടുവന്ന കുട്ടികള്‍ എണ്‍പത്തിയഞ്ചാം വയസ്സില്‍ തനിക്കു തന്ന അവാര്‍ഡാണ് സസ്പെന്‍ഷനെന്ന് സിപിഐ നേതാവ് കെ.ഇ.ഇസ്മയില്‍. സിപിഐയില്‍നിന്ന് ആറു മാസത്തെ സസ്പെന്‍ഷന്‍ നേരിട്ടശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം...
Kerala

ആശ പ്രവര്‍ത്തകരുടേത് രാഷ്ട്രീയ സമരമെന്ന് എ വിജയരാഘവന്‍

തിരുവനന്തപുരം:ആശ പ്രവര്‍ത്തകരുടേത് രാഷ്ട്രീയ സമരമെന്ന് സിപിഎം പിബി അംഗം എ വിജയരാഘവന്‍.  കേന്ദ്ര ഗവണ്‍മെന്റ് പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ആളുകളുടെ ശമ്പളം സംസ്ഥാന സര്‍ക്കാര്‍ തരണമെന്ന് പറയുന്നത്...
Kerala

ആശാ വര്‍ക്കര്‍മാരുടെ സമരം ന്യായമെന്ന് പ്രതിപക്ഷം.

തിരുവനന്തപുരം:ആശാ വര്‍ക്കര്‍മാരുടെ സമരം ന്യായമെന്ന് പ്രതിപക്ഷം. സമരക്കാരെ സര്‍ക്കാര്‍ പുച്ഛിക്കുന്നുവെന്നും സമരം ഒത്തുതീര്‍പ്പാര്‍ക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും തുടര്‍ ചര്‍ച്ചകളിലൂടെ സമരം തീര്‍ക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. കേന്ദ്ര ആരോഗ്യമന്ത്രിയുമായി...
Kerala

വയനാട് പുനരധിവാസം കേന്ദ്രഫണ്ട് ഉപയോഗിക്കാനുള്ള സമയം  ഡിസംബർ 31 വരെ

തിരുവനന്തപുരം:വയനാട് പുനരധിവാസത്തിനായുള്ള കേന്ദ്ര    വിനിയോഗിക്കാനുള്ള സമയം ഡിസംബര്‍ 31 വരെ ആക്കിയിട്ടുണ്ടെന്ന് കേന്ദ്രത്തിന്റെ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ഇതില്‍ ചില വ്യവസ്ഥതകളടക്കം ഉള്‍പ്പെടുത്തിയതായും അഭിഭാഷകന്‍ അറിയിച്ചു. എന്നാല്‍...
Kerala

വയനാട് പുനരധിവാസത്തിൽ ഹൈക്കോടതിയുടെ വിമർശനം

തിരുവനന്തപുരം:വയനാട് പുനരധിവാസത്തില്‍ കേന്ദ്ര വായ്പ വിനിയോഗം സംബന്ധിച്ച് വ്യക്തത വരുത്തി സത്യവാങ്മൂലം സമര്‍പ്പിക്കാത്തതില്‍ കേന്ദ്ര സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം. കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കരുതെന്നും  കാര്യങ്ങള്‍ നിസ്സാരമായി...