Sports

ഇറാനി കപ്പ് 2024: മുംബൈയെ രഹാനെ നയിക്കും

ലഖ്‌നൗവില്‍ നടക്കുന്ന ഇറാനി കപ്പ് മത്സരത്തില്‍ റെസ്റ്റ് ഓഫ് ഇന്ത്യയ്‌ക്കെതിരായ രഞ്ജി ട്രോഫി ചാമ്ബ്യൻമാരായ മുംബൈയെ നയിക്കാൻ അജിങ്ക്യ രഹാനെ തയ്യാറാണ്, ഇത് ഓള്‍റൗണ്ടർ ശാർദുല്‍ ഠാക്കൂറിൻ്റെ...
Sports

കിംഗ് കപ്പ് ഓഫ് ചാമ്ബ്യൻസില്‍ അല്‍ നസര്‍ വിജയിച്ചു

കിംഗ് കപ്പ് ഓഫ് ചാമ്ബ്യൻസില്‍ അല്‍ നസര്‍ വിജയിച്ചു.റൗണ്ട് ഓഫ് 32 മത്സരത്തില്‍, അല്‍-നസർ അല്‍-ഹസ്മിനെതിരെ 2-1 വിജയം നേടി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്ന് മത്സരത്തില്‍ പങ്കെടുത്തില്ലെങ്കിലും,...
Sports

റോഡ്രി സീസണില്‍ പുറത്തായി: മാഞ്ചസ്റ്റര്‍ സിറ്റിക്ക് കനത്ത തിരിച്ചടി

കാല്‍മുട്ടിലെ മുൻഭാഗത്തെ ക്രൂസിയേറ്റ് ലിഗമെൻ്റ് കീറല്‍ കാരണം 2024/25 പ്രീമിയർ ലീഗ് സീസണിൻ്റെ ശേഷിക്കുന്ന മത്സരങ്ങളില്‍ നിന്ന് മിഡ്ഫീല്‍ഡർ റോഡ്രി പുറത്തായത് മാഞ്ചസ്റ്റർ സിറ്റിക്ക് നിരാശാജനകമായ വാർത്തയാണ്....
Sports

സൂപ്പര്‍ ലീഗ് കേരള, നാലാം റൗണ്ട് മത്സരങ്ങള്‍ ഇന്ന് മുതല്‍

കൊച്ചി:പോ യൻ്റ് പട്ടികയില്‍ പോരാട്ടം ശക്തമായ മഹീന്ദ്ര സൂപ്പർ ലീഗ് കേരളയുടെ നാലാം റൗണ്ട് മത്സരങ്ങള്‍ക്ക് ഇന്ന് (സെപ്.24), തുടക്കം. കോഴിക്കോട് ഇഎംഎസ് കോർപറേഷൻ സ്റ്റേഡിയത്തില്‍ കാലിക്കറ്റ്...
Sports

ഫുട്ബോൾ ടൂർണമെന്റ് ജൂനിയർ ഗേൾസ് KPRGSGHSS KALLIASSERI ചാമ്പ്യൻസ്

പാപ്പിനിശ്ശേരി:പാപ്പിനിശ്ശേരി സബ്ജില്ല ഫുട്ബോൾ ടൂർണമെന്റ് ജൂനിയർ ഗേൾസ് KPRGSGHSS KALLIASSERI ചാമ്പ്യൻസ് STORY HIGHLIGHTS:FOOTBALL TOURNAMENT JUNIOR GIRLS KPRGSGHSS KALLIASSERI CHAMPIONS
Sports

ദേശീയ കായിക ദിനം.

ദേശീയ കായിക ദിനം. ഇന്ത്യൻ ഹോക്കിയെ ലോകത്തിന്റെ നെറുകയിൽ എത്തിച്ച ധ്യാൻചന്ദ് (1905-1979) എന്ന ഹോക്കി മാന്ത്രികനോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ ജന്മദിനമായ ഓഗസ്റ്റ് 29 ഇന്ത്യ ദേശിയ...
Sports

കരിയറിലെ 899-ാം ഗോളടിച്ച് റൊണാള്‍ഡോ

കരിയറിലെ 899-ാം ഗോളടിച്ച് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. സൗദി പ്രോ ലീഗില്‍ അല്‍ ഫെയ്ഹയ്‌ക്കെതിരെ നടന്ന മത്സരത്തിലാണ് റൊണാള്‍ഡോ ഗോള്‍ നേടിയത്. മത്സരത്തില്‍ അല്‍ നസര്‍...
Sports

വനിതാ ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ഡൽഹി:രണ്ടു മലയാളി താരങ്ങളെ ഉള്‍പ്പെടുത്തി ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ വനിതാ ടീമിനെ പ്രഖ്യാപിച്ചു. ആശാ ശോഭന, സജന സജീവൻ എന്നിവരാണ് ഹർമൻപ്രീത് കൗർ നയിക്കുന്ന ടീമിലെ മലയാളികള്‍....
Sports

പുതിയ ചെയര്‍മാനായി ബി.സി.സി.ഐ സെക്രട്ടറി ജയ് ഷായെ തിരഞ്ഞെടുത്തു

അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനയായ ഐ.സി.സി യുടെ പുതിയ ചെയര്‍മാനായി ബി.സി.സി.ഐ സെക്രട്ടറി ജയ് ഷായെ തിരഞ്ഞെടുത്തു. എതിരില്ലാതെയാണ് ജയ് ഷാ തിരഞ്ഞെടുക്കപ്പെട്ടത്. 2024-ഡിസംബര്‍ ഒന്ന് മുതലാണ് ജയ്...
Sports

ബെംഗളൂരു എഫ്.സി യെ കീഴടക്കി

ബെംഗളൂരു എഫ്.സി യെ കീഴടക്കി മോഹന്‍ ബഗാന്‍ ഡ്യൂറന്‍ഡ് കപ്പ് ഫൈനലില്‍. ആവേശകരമായ സെമിപോരാട്ടത്തിനൊടുക്കം പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് (4-3) ബഗാന്റെ ജയം. നിശ്ചിത സമയത്ത് ഇരുടീമുകളും രണ്ടുഗോളുകള്‍...