Sports
ചെല്‍സിക്ക് നോനിയുടെ ഹാട്രിക്കില്‍ ആറ് ഗോളുമായി കൂറ്റന്‍ ജയം
പ്രീമിയർ ലീഗ് ഫുട്ബോള്‍ ചെൽസിയുടെ ഗോൾവർഷം. ചെൽസി രണ്ടിനെതിരെ ആറ് ഗോളിന് വോൾവ്സിനെ തകർത്തു. രണ്ടാംപകുതിയില്‍ ഇരുപത്തിരണ്ടുകാരന്‍ നോനി മഡുവേക്കേയുടെ ഹാട്രിക് കരുത്തിലാണ് ചെൽസിയുടെ തകർപ്പൻ വിജയം....