Kurumathoor
മദ്യവുമായി ബിഹാര്‍ സ്വദേശിയായ യുവാവ് പിടിയില്‍
കുറുമത്തൂർ:ഇന്ത്യൻ നിർമിത പുതുച്ചേരി വിദേശമദ്യവുമായി ബിഹാർ സ്വദേശി പിടിയില്‍. എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ അഷ്‌റഫ് മലപ്പട്ടവും സംഘവും കുറുമത്തൂർ, കൂനം, പൊക്കുണ്ട് ഭാഗങ്ങളില്‍...