Thaliparamba
തടഞ്ഞുനിർത്തി ചീത്തവിളിക്കുകയും അക്രമിക്കാൻ ശ്രമിക്കുകയും ചെയ്തതിന് കേസ്
തടഞ്ഞുനിർത്തി ചീത്തവിളിക്കുകയും അക്രമിക്കാൻ ശ്രമിക്കുകയും ചെയ്തതിന് കേസ് തളിപ്പറമ്പ: വയോധികനെ തടഞ്ഞുനിർത്തി അശ്ലീലഭാഷയിൽ ചീത്തവിളിക്കുകയും കഴുത്തിന് കുത്തിപ്പിടിക്കാൻ ശ്രമിക്കുകയും ചെയ്തതിന് മൂന്നുപേർക്കെതിരെ കേസ്. തൃച്ചംബരം പ്ലാത്തോട്ടം പാറോട്ടകത്ത്...