Dharmashala
പാപ്പിനിശ്ശേരി:പാപ്പിനിശ്ശേരി ഉപജില്ലാകലോത്സവം വളപട്ടണം സി.എച്ച്.എം.എസ് ജി.എച്ച്.എസ്.എസിൽ. സംഘാടക സമിതി രൂപീകരണം ബഹു: അഴീക്കോട് എം.എൽ എ ശ്രീ. കെ. വി സുമേഷ് ഉദ്ഘടനം ചെയ്തു. വളപട്ടണം ഗ്രാമപഞ്ചായത്ത്...