Aanthoor

പാപ്പിനിശേരി ബാങ്ക്‌ : കൂളിച്ചാൽ ശാഖ തുറന്നു

പാപ്പിനിശേരി കോ ഓപ്പറേറ്റീവ്‌ റൂറൽ ബാങ്കിന്റെ 15ാമത്‌ ശാഖ മോറാഴ കൂളിച്ചാലിൽ ഉത്സവാന്തരീക്ഷത്തിൽ  സ്‌പീക്കർ എ എൻ ഷംസീർ ഉദ്‌ഘാടനം ചെയ്‌തു. ആന്തൂർ നഗരസഭാ ചെയർമാൻ പി...
Aanthoor

ചരക്കുലോറി റെയിൽവേ മേൽപ്പാലത്തിൻ്റെ കൈവരിയിലേക്ക് ഇടിച്ചുകയറി

പാപ്പിനിശേരി:ചരക്കുലോറി പാപ്പിനിശേരി റെയിൽവേ മേൽപ്പാലത്തിന്റെ കൈവരിയിലേക്ക് ഇടിച്ചുകയറി. വൻ ദുരന്തം വഴിമാറിയത് തലനാരിഴക്ക്. നാമക്കലിൽനിന്ന് കാസർകോട്ടേക്ക് കോഴിവളവുമായി പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽ പ്പെട്ടത്. പാലത്തിൽ കയറിയയുടൻനിയന്ത്രണം തെറ്റി....
Aanthoor

പുത്തലത്ത് ബാലകൃഷ്ണൻ അന്തരിച്ചു.

പാപ്പിനിശ്ശേരി:പാപ്പിനിശ്ശേരി വെസ്റ്റ് Dr. വിജയൻ റോഡിനു സമീപം താമസിക്കുന്ന പുത്തലത്ത് ബാലകൃഷ്ണൻ (70) (കച്ചവടം, ധർമശാല) അന്തരിച്ചു.. ഭാര്യ : തൂണോളി വനജ. മക്കൾ : ശ്രീഷ,...
Aanthoor

പറശ്ശിനി ക്ഷേത്ര റോഡിൽ ട്രാഫിക് മിറർ സ്ഥാപിച്ചു.

പറശിനിക്കടവ്:യുണൈറ്റഡ് പറശ്ശിനിയുടെ ആഭിമുഖ്യത്തിൽ പറശ്ശിനി ക്ഷേത്ര റോഡിൽ ട്രാഫിക് മിറർ സ്ഥാപിച്ചു പരിപാടിയിൽ, യുണൈറ്റഡ് പറശ്ശിനിUAEയുടെ സെക്രട്ടറി ശ്രീ. മുജീബ് എം സ്വാഗതം പറഞ്ഞു, പദ്ധതിയുടെ ഉദ്ഘാടനം...
Aanthoor

സമഗ്ര മേഖലകൾക്കും ഊന്നൽ നല്കി ആന്തൂർ നഗരസഭ ബജറ്റ്.

കണ്ണൂർ: നഗരസഭയിലെ സമഗ്രമേഖലകൾക്കും ഊന്നൽ നല്കി ആന്തൂർ നഗരസഭ ബജറ്റ് അവതരിപ്പിച്ചു. ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ, പൊതുമരാമത്ത് മേഖലകളിലെ വികസന പ്രവർത്തനങ്ങൾക്ക് ബജറ്റിൽ പ്രാധാന്യം നല്കിയിട്ടുണ്ട്. 58,94,20,210...
Aanthoor

കെ-സ്മാർട്ട് വഴി ആദ്യ വിവാഹ സർട്ടിഫിക്കറ്റ് ആന്തൂർ നഗരസഭയിൽ

ആന്തൂർ:കെ-സ്മാർട്ട് വഴി കേരളത്തിലെ ആദ്യ വിവാഹ സർട്ടിഫിക്കറ്റ് ആന്തൂർ നഗരസഭയിൽ നിന്നും നൽകിയതായി നഗരസഭ അധികൃതർ അറിയിച്ചു. സർട്ടിഫിക്കറ്റ് നഗരസഭ ചെയർമാൻ പി. മുകുന്ദൻ കൈമാറി. നഗരസഭ...
Aanthoor

നെയ്‌പായസം കൂടുതൽ പേരിലെത്തിക്കാൻ പദ്ധതിയുമായി ആന്തൂർ നഗരസഭ

ആന്തൂർ:രൂപീകൃതമായി എട്ട് വര്‍ഷത്തിനുള്ളില്‍ വികസനത്തില്‍ സംസ്ഥാനത്തിന് മാതൃകയായി നിരവധി പദ്ധതികള്‍ നടപ്പിലാക്കിയ ആന്തൂര്‍ നഗരസഭയുടെ 2024-25 വര്‍ഷത്തെ ബജറ്റില്‍ ശ്രദ്ധേയങ്ങളായ നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചു. പറശിനിക്കടവിന്റെ തനത്...
Aanthoor

നികുതി പിരിവിൽ ആന്തൂർ നഗരസഭ സംസ്ഥാനത്ത് ഒന്നാം സ്ഥാനത്ത്

ആന്തൂർ:തളിപ്പറമ്പ്: 2023-24 സാമ്പത്തിക വർഷത്തിൽ വസ്‌തു നികുതി പിരിവിൽ ആന്തൂർ നഗരസഭ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ആകെ 2.28 കോടി രൂപയിൽ 1.87 കോടി രൂപ...
Thaliparamba

സർസയ്യിദ് കോളേജുമായി ബന്ധപ്പെട്ട് നൽകിയ ഹർജി വഖഫ് ട്രിബ്യൂണൽ തള്ളി.

തളിപ്പറമ്പ്: സി.ഡി.എം.ഇ.എയുടെ കീഴിലുള്ള തളിപ്പറമ്പ് സർസയ്യിദ് കോളേജുമായി ബന്ധപ്പെട്ട് നൽകിയ ഹർജി വഖഫ് ട്രിബ്യൂണൽ തള്ളി. സർ സയ്യിദ് കോളജ് സ്ഥാപിക്കാൻ വഖഫ് ഭൂമി വിട്ടു നൽകിയ...
Dharmashala

വില്ലുവണ്ടി യാത്ര അഡ്വ. മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു.

കണ്ണൂർ: അയ്യങ്കാളി ജന്മദിനത്തിൽ ഡി.സി.സി ഓഫീസിൽ നിന്ന് ഭാരതീയ ദളിത് കോൺഗ്രസ് ജില്ലാ കമ്മിറ്റി നടത്തിയ വില്ലുവണ്ടി യാത്ര ഡി.സി.സി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് ഉദ്ഘാടനം...