Chengalayi

ചെങ്ങളായിയിൽ രണ്ട് ജിംനേഷ്യം നാടിന് സമർപ്പിച്ചു.

ശ്രീകണ്ഠപുരം: ചെങ്ങളായിയിൽ രണ്ട് ജിംനേഷ്യം നാടിന് സമർപ്പിച്ചു. ചെങ്ങളായി പഞ്ചായത്ത് വനിതകൾക്കായി വളക്കൈയിൽ നിർമിച്ച ഫെമി പവർ ഫിറ്റ്‌നസ് സെന്ററിന്റെ ഉദ്ഘാടനം സ്പീക്കർ എ.എൻ. ഷംസീർ നിർവഹിച്ചു....
Chapparappadav

ബാറ്ററി മോഷ്ടിച്ച രണ്ടു പേർ അറസ്റ്റിൽ

ആലക്കോട്: സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിർത്തിയിട്ട ലോറി യുടെ ബാറ്ററി മോഷ്ടിച്ചു കടന്നു കളഞ്ഞ രണ്ടു പേർ പിടിയിൽ. ആലക്കോട് ന െല്ലിപ്പാറ സ്വദേശി പി.എ.സനൂപ് (29),...
Aanthoor

സങ്കുചിത ദേശീയവാദത്തിനെതിരെ പൊരുതുക സച്ചിദാനന്ദൻ

കണ്ണൂർ:സങ്കുചിത ദേശീയവാദത്തിനെതിരായ ചെറുത്തുനില്‍പ്പിനാണ് പുരോഗമന കലാ സാഹിത്യ സംഘം ഊന്നല്‍ നല്‍കേണ്ടതെന്ന് സഹിത്യ അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദൻ. മുസ്ലിങ്ങളുടെയും ദളിതരുടെയും പുറത്തടിച്ച്‌ ഗോമാതാവെന്ന് വിളിപ്പിക്കുന്ന ദേശീയതയെ അംഗീകരിക്കാനാകില്ല....
Chapparappadav

അല്‍മഖര്‍ വാര്‍ഷിക സമ്മേളനം സമാപിച്ചു

ചപ്പാരപ്പെടവ്:നാടുകാണി അല്‍മഖർ മുപ്പത്തിയഞ്ചാം വാർഷിക സനദ് ദാന സമാപന സമ്മേളനത്തില്‍ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ മുഖ്യപ്രഭാഷണം നടത്തി. സമാപന സമ്മേളനം സമസ്ത കേരള ജംഇയത്തുല്‍ ഉലമ...
Thaliparamba

ബസുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

തളിപ്പറമ്പ : ദേശിയപാതയിൽഏഴാംമൈൽ എം ആർ എ ഹോട്ടലിന് സമീപം ബസുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക് ഇന്ന് രാവിലെ 11 മണിയോടെ ആയിരുന്നു അപകടം. കാഞ്ഞക്കാട്...
Dharmashala

എം.ഡി.എം.എയും കഞ്ചാവുമായി കമ്പിൽ സ്വദേശി എക്‌സൈസ് പിടിയിലായി.

തളിപ്പറമ്പിൽ എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് എക്‌സൈസ് പിടിയിലായി. കമ്പില്‍ കുമ്മായക്കടവിലെ ആച്ചിത്തറവിട വീട്ടില്‍ എ.ഷഹല്‍(26) നെയാണ് തളിപ്പറമ്പ് എക്‌സൈസ് റേഞ്ച് ഓഫീസിലെ അസി:എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അഷറഫ് മലപ്പട്ടവും...
Aanthoor

കുട്ടികള്‍ക്ക്‌ വിദ്യാഭ്യാസ ധനസഹായം: അപേക്ഷ ക്ഷണിച്ചു

വനിതകള്‍ ഗൃഹനാഥരായുളള കുടുംബങ്ങളിലെ കുട്ടികള്‍ക്ക്‌ വിദ്യാഭ്യാസ ധനസഹായം: അപേക്ഷ ക്ഷണിച്ചു                                   തിരുവനന്തപുരം: വനിതകള്‍ ഗൃഹനാഥരായുളള കുടുംബങ്ങളിലെ കുട്ടികള്‍ക്ക്‌ വിദ്യാഭ്യാസ ധനസഹായം പ്രഖ്യാപിച്ച് വനിതാ-ശിശു വികസന മന്ത്രാലയം....
Dharmashala

മാലിന്യക്കൂന; ശുചീകരണ തൊഴിലാളികള്‍ കടുത്ത പ്രതിസന്ധിയില്‍

താമസസ്ഥലത്തും രൂക്ഷമായ മാലിന്യ പ്രതിസന്ധിയില്‍ കോർപറേഷൻ ശുചീകരണ തൊഴിലാളികള്‍. പ്ലാസ്റ്റിക് മാലിന്യങ്ങളില്‍ വെള്ളംകെട്ടിനിന്ന് കൂത്താടികള്‍ വളരുന്ന സ്ഥിതിയാണ്. ചത്ത എലിയുടെയും മറ്റും ദുർഗന്ധവും അസഹനീയം. കിണറില്‍ പോലും...
Pariyaram

നിപ ചികിത്സാരംഗത്ത് സ്മാര്‍ട്ടായി പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജാശുപത്രി

പരിയാരം:നിപ ചികിത്സാരംഗത്ത് സ്മാര്‍ട്ടായി സര്‍ക്കാര്‍ നിയന്ത്രണത്തിലുളള പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജാശുപത്രി. പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രണ്ടുപേര്‍ക്കും നിപയില്ലെന്ന് സ്ഥിരീകരിച്ച്‌...
Dharmashala

ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു

ധർമ്മശാല:ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. കല്യാശ്ശേരിയിലെ ബൂത്ത് പ്രസിഡന്റായിരുന്ന ബാബുവിനാണ് വെട്ടേറ്റത്. കണ്ണൂര്‍ കണ്ണപുരത്ത് വച്ചാണ് സംഭവം നടന്നത്. തലയ്ക്ക് പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണം നടത്തിയത്...