Pattuvam
കോട്ടക്കീൽ-പട്ടുവം പാലംഅനുബന്ധ റോഡിന്റെ താഴ്‌ചയ്ക്ക് പരിഹാരമാകുന്നു
പട്ടുവം : കോട്ടക്കീൽ-പട്ടുവം പാലംഅനുബന്ധ റോഡിന്റെ താഴ്‌ചയ്ക്ക് പരിഹാരമാകുന്നു. കോട്ടക്കീൽ-പട്ടുവം കടവ് പാലത്തിന്റെ ഇരുഭാഗത്തും അനുബന്ധ റോഡിന്റെ താഴ്ന്ന ഭാഗം ഉയർത്തുന്ന പ്രവൃത്തി ആരംഭിച്ചു. എം. വിജിൻ...