World

അറുപതു ശതമാനത്തിലധികം ആളുകള്‍ റിയാദ് മെട്രോ ഉപയോഗിക്കുമെന്ന് സർവേ റിപ്പോർട്ടുകള്‍

സൗദി:സൗദിയിലെ അറുപതു ശതമാനത്തിലധികം ആളുകള്‍ റിയാദ് മെട്രോ ഉപയോഗിക്കുമെന്ന് സർവേ റിപ്പോർട്ടുകള്‍. ആയിരത്തിലധികം ആളുകളെ ഉള്‍ടുത്തിയാണ് സർവേ നടത്തിയത്. നാഷണല്‍ സെന്റർ ഫോർ പബ്ലിക് ഒപ്പീനിയന്റേതാണ് സർവേ...
World

യുഎഇ 53-മത് ദേശീയ ദിനാഘോഷം

ദുബൈ:യു എഇയുടെ 53-മത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ദുബായ് എമിഗ്രേഷൻ വിഭാഗം വിപുലമായ ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. 455 ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ ചേർന്ന് “സായിദ്, റാഷിദ്” ലോഗോയുടെ...
World

ഒമാനിലെ ആമിറാത്തില്‍ നേരിയ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 2.3 തീവ്രത രേഖപ്പെടുത്തി

ഒമാൻ:മസ്കറ്റ് ഗവർണറേറ്റിലെ ആമിറാത്തില്‍ ഇന്ന് രാവിലെ നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്‌കെയിലില്‍ 2.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രാവിലെ 11.06ന് ആണ് ഉണ്ടായതെന്ന് സുല്‍ത്താൻ ഖാബൂസ്...
World

ശ്രീലങ്കയില്‍ ആദ്യത്തെ ഇടത് സര്‍ക്കാര്‍

ശ്രീ ലങ്കയിലെ ആദ്യത്തെ ഇടത് സർക്കാർ അധികാരത്തിലേറി. പ്രസിഡന്റായി അനുര കുമാര ദിസനായകെ സത്യപ്രതിജ്ഞ ചെയ്തു. മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് കക്ഷിയായ നാഷണല്‍ പീപ്പിള്‍സ് പവര്‍ നേതാവാണ് അനുര...
World

ലെബനനില്‍ വ്യോമാക്രമണം നടത്തി ഇസ്രയേല്‍; 182 മരണം, 700-ലേറെപ്പേര്‍ക്ക് പരിക്ക്

ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ 182-ഓളം പേര്‍ കൊല്ലപ്പെട്ടതായി ലെബനന്‍. 700-ലേറെപ്പേര്‍ക്ക് പരിക്കേറ്റതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. തിങ്കളാഴ്ച രാവിലെ മുതല്‍ തെക്കന്‍ ലെബനനിലെ നഗരങ്ങളിലും ഗ്രാമങ്ങളിലും ശത്രുക്കള്‍ ആക്രമണം നടത്തുന്നതായി...
World

ബംഗ്ലാദേശിനെ ഞെട്ടിപ്പിച്ച ബാങ്ക് കൊള്ള

ബംഗ്ലാദേശിലെ ഒരു ബാങ്കില്‍ നിന്നും ഉത്തരകൊറിയ ഹാക്കർമാർ സ്വന്തമാക്കിയത് 81 മില്യണ്‍ ഡോളറാണ്. 81 ഡോളർ മോഷ്ടിച്ച്‌ കള്ളന്മാരുടെ കഥയില്‍ മുൻപിട്ടു നില്‍ക്കുന്നത് സൈബർ സാധ്യതകള്‍ തന്നെയാണ്....
World

70,000ത്തിലധികം വിദേശ വിദ്യാര്‍ഥികള്‍ പ്രതിസന്ധിയില്‍

കനേഡിയൻ സർക്കാർ ഫെഡറല്‍ ഇമിഗ്രേഷന്‍ നയങ്ങളില്‍ കൊണ്ടുവന്ന പുതിയ മാറ്റങ്ങള്‍ കാരണം 70,000ത്തിലധികം വിദേശ വിദ്യാര്‍ഥികള്‍ പ്രതിസന്ധിയില്‍.തുടര്‍ന്ന് രാജ്യത്തുടനീളം പ്രതിഷേധം ശക്തമായി. കാനഡയിലെ അന്താരാഷ്ട്ര വിദ്യാര്‍ഥികളില്‍ കൂടുതലും...
World

നിരോധിച്ച മുൻ സർക്കാറിന്റെ നടപടി ബംഗ്ലാദേശ് സർക്കാർ റദ്ദാക്കി.

ബംഗ്ലാദേശ് ജമാഅത്തെ ഇസ്‍ലാമിയെ നിരോധിച്ച മുൻ സർക്കാറിന്റെ നടപടി ബംഗ്ലാദേശ് സർക്കാർ റദ്ദാക്കി. പ്രധാനമന്ത്രി പ്രഫ.മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാറാണ് നിരോധനം നീക്കി ഉത്തരവിട്ടത്. വിദ്യാർഥി...
World

യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കിയുമായി കൂടികാഴ്ച നടത്തി

യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കിയുമായി കൂടികാഴ്ച നടത്തി ദിവസങ്ങള്‍ക്ക് ശേഷം റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുതിനുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിനുമായി സംസാരിച്ചെന്നും തന്ത്രപരമായ...
World

ഇസ്രയേലിൻ്റെ അയേണ്‍ ഡോം തകര്‍ക്കാനുള്ള ആയുധം ഇറാന് നല്‍കി റഷ്യ, ആശങ്കയില്‍ അമേരിക്ക

റഷ്യയില്‍ യുക്രൈന്‍ സൈന്യം നിരവധി പ്രദേശങ്ങള്‍ പിടിച്ചടക്കിയെന്നും, സൈനിക ഓഫീസ് തുറന്നു എന്നും പറഞ്ഞ്, മാധ്യമങ്ങള്‍ വലിയ വാര്‍ത്തകളാണ് നല്‍കിയിരുന്നത്. റഷ്യയെ യുക്രൈന്‍ പിടിച്ചടക്കി എന്ന മട്ടിലാണ്...