ദേശീയ പാത 66 മുറിച്ചുകടക്കവെ അതിവേഗത്തിൽ വന്ന ജീപ്പിടിച്ച് യുവതി മരിച്ചു.
കണ്ണൂർ:ദേശീയ പാത 66 മുറിച്ചുകടക്കവെ അതിവേഗത്തിൽ വന്ന ജീപ്പിടിച്ച് യുവതി മരിച്ചു. മരക്കാർകണ്ടി ബ്ലൂസ്റ്റ് ക്ലബ്ബിന് സമീപം ഷംനാസിൽ ഷംനഫൈഹാസ്(39) ആണ് മരിച്ചത്. മുഴപ്പിലങ്ങാട് മഠത്തിനടുത്ത് വെച്ചായിരുന്നു അപകടം. പിതാവ് : മുഹമ്മദ് അബ്ദുള്ള (സെക്യൂരിറ്റി ഗാർഡ്, അസറ്റ് സെനറ്റ്, മേലെചൊവ്വ)മാതാവ് : ഷാഹിദഭർത്താവ് : ഫൈഹാസ് മഠത്തിൽമക്കൾ : മുഹമ്മദ് ഫിസാൻ (സി.എ. വിദ്യാർഥി, ബാംഗ്‌ളൂരു), സൈന നഷ്വ (പത്താം ക്ലാസ് വിദ്യാർഥിനി, ദീനുൽ ഇസ്ലാം സ്ഭ സ്‌കൂൾ)ഖബറടക്കം തിങ്കളാഴ്ച ഉച്ചയക്ക് സിറ്റി ജുമാ മസ്ജിദ് […]