World

ബംഗ്ലാദേശിനെ ഞെട്ടിപ്പിച്ച ബാങ്ക് കൊള്ള

ബംഗ്ലാദേശിലെ ഒരു ബാങ്കില്‍ നിന്നും ഉത്തരകൊറിയ ഹാക്കർമാർ സ്വന്തമാക്കിയത് 81 മില്യണ്‍ ഡോളറാണ്. 81 ഡോളർ മോഷ്ടിച്ച്‌ കള്ളന്മാരുടെ കഥയില്‍ മുൻപിട്ടു നില്‍ക്കുന്നത് സൈബർ സാധ്യതകള്‍ തന്നെയാണ്. ഒരു ആസൂത്രിത ആക്രമണമായി തന്നെയായിരുന്നു ഈ ഡോളർ ഇവർ കവർച്ച ചെയ്തത്. 2016 ഫെബ്രുവരിയിലാണ് ഈ മോഷണം നടക്കുന്നത്. നെറ്റ്‌വർക്ക് വഴി സുരക്ഷ ഹാക്കർമാർ ഒരു ബില്യണ്‍ ഡോളർ അനധികൃതമായി കൈമാറാൻ ശ്രമിക്കുകയായിരുന്നു. 20 ബില്യണ്‍ യുഎസ് ഡോളർ ശ്രീലങ്കയിലേക്കും 81 മില്യണ്‍ യുഎസ് ഡോളർ ഫിലിപ്പിൻസ് ലേക്കും. […]

World

ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നവരെ വെറുതെ വിടില്ല; ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് ബംഗ്ലാദേശ്

ധാക്ക: ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നവരെ വെറുതെ വിടില്ലെന്നും ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും ബംഗ്ലാദേശ് ആഭ്യന്തര മന്ത്രി എം. ശഖവാത് ഹുസൈൻ. ആക്രമണത്തിനും കലാപത്തിനും വിദ്വേഷത്തിനും രാജ്യത്ത് സ്ഥാനമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇൻറർനാഷനല്‍ സൊസൈറ്റി ഫോർ കൃഷ്ണ കോണ്‍ഷ്യസ്‌നെസിന്റെ (ഇസ്‌കോണ്‍) പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് അദ്ദേഹം ഇക്കാര്യം ഉറപ്പുനല്‍കിയത്. സാമുദായിക സൗഹാർദമുള്ള രാജ്യമാണ് ബംഗ്ലാദേശ്. എല്ലാ മതവിഭാഗങ്ങളും വിവേചനമില്ലാതെയാണ് ഇവിടെ വളരുന്നത്. സമാധാനത്തിലാണ് രാജ്യം വിശ്സിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷങ്ങളുടെ സുരക്ഷക്ക് ഇസ്‌കോണ്‍ സമർപ്പിച്ച നിർദേശങ്ങള്‍ക്ക് അദ്ദേഹം പൂർണ […]

World

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന രാജിവെച്ചു

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന രാജിവെച്ചു ധാക്ക: ആഭ്യന്തര കലാപം രൂക്ഷമായതോടെ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന രാജിവെച്ചു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി വിട്ട് ഷേഖ് ഹസീനയും സഹോദരിയും സൈനിക ഹെലികോപ്റ്ററില്‍ ഇന്ത്യയിലേക്ക് കടന്നതായാണ് റിപ്പോര്‍ട്ട്. ഉടന്‍ രാജിവെക്കാന്‍ സൈന്യം ഹസീനയ്ക്ക് നിര്‍ദേശം നല്‍കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സൈനിക മേധാവി രാഷ്ട്രീയകക്ഷികളുമായി ചര്‍ച്ച നടത്തി. ഹസീന സര്‍ക്കാര്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം രൂക്ഷമായതോടെ, സൈനിക മേധാവി വക്കര്‍-ഉസ്-സമാന്‍ ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുമെന്നാണ് വിവരം. സർക്കാർ ജോലിയിലെ സംവരണ […]