ബോബി ചെമ്മണൂർ ഇൻ്റർനാഷണല്‍ ജ്വല്ലേഴ്സിൻ്റെ ഏറ്റവും പുതിയ ഷോറൂം ആലക്കോട് പ്രവര്‍ത്തനമാരംഭിക്കുന്നു.
കണ്ണൂർ:161 വർഷത്തെ വിശ്വസ്ത പാരമ്ബര്യമുള്ള ബോബി ചെമ്മണൂർ ഇൻ്റർനാഷണല്‍ ജ്വല്ലേഴ്സിൻ്റെ ഏറ്റവും പുതിയ ഷോറൂം കണ്ണൂർ ആലക്കോട് പ്രവര്‍ത്തനമാരംഭിക്കുന്നു. ഉദ്ഘാടനം ആഗസ്ത് 7 ബുധനാഴ്ച രാവിലെ 10.30ന് ബോചെയും ചലച്ചിത്രതാരം ഹണിറോസും ചേർന്ന് നിർവഹിക്കും. സ്വര്‍ണാഭരണങ്ങളുടെ ആദ്യ വില്‍പ്പന കെ. സുധാകരന് (എം.പി. കണ്ണൂര്‍), ഡയമണ്ട് ആദ്യ വില്‍പ്പന എം. സജീവ് ജോസഫ് (എം.എല്‍.എ., ഇരിക്കൂര്‍) എന്നിവര്‍ നിര്‍വ്വഹിക്കും. ജോജി കന്നിക്കാട്ട് (പ്രസിഡന്റ്, ആലക്കോട് പഞ്ചായത്ത്), നിഷ (വാര്‍ഡ് മെമ്ബര്‍), ജോണ്‍ പടിഞ്ഞാത്ത് (പ്രസിഡന്റ്, AKGSA), കെ.എം. […]