വനിതാ ഡോക്ടറുടെ കൊലപാതകത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി സി.ബി.ഐ
കൊല്‍ക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകത്തില്‍ അന്വേഷണം ഊർജിതമാക്കി സി.ബി.ഐ. ആർ.ജി കർ ആശുപത്രി മുൻ പ്രിൻസിപ്പല്‍ സന്ദീപ് ഘോഷിനെതിരെ സാമ്ബത്തിക തിരിമറി ആരോപണത്തില്‍ ക്രിമിനല്‍ കേസെടുത്തു. പ്രതി സഞ്ജയ് റോയിയും മുൻ പ്രിൻസിപ്പലും അടക്കം ഏഴുപേരുടെ നുണ പരിശോധനയും പൂർത്തിയായി. വനിതാ ഡോക്ടർ കൂട്ട ബലാല്‍സംഗത്തിന് ഇരയായിട്ടില്ലെന്നാണ് സി.ബി.ഐയുടെ കണ്ടെത്തല്‍. ഇത് സാധൂകരിക്കുന്ന ശാസ്ത്രീയ തെളിവുകളും സി.സി.ടി.വി ദൃശ്യങ്ങളും സി.ബി.ഐ സംഘത്തിന് ലഭിച്ചു. ആഗസ്റ്റ് ഒമ്ബതിന് പുലർച്ചെ പ്രതി സഞ്ജയ് റോയ് സെമിനാർ ഹോളിലേക്ക് എത്തുന്നതും മടങ്ങുന്നതും […]