World

യുഎഇ 53-മത് ദേശീയ ദിനാഘോഷം

ദുബൈ:യു എഇയുടെ 53-മത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ദുബായ് എമിഗ്രേഷൻ വിഭാഗം വിപുലമായ ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. 455 ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ ചേർന്ന് “സായിദ്, റാഷിദ്” ലോഗോയുടെ മനുഷ്യരൂപം അവതരിപ്പിച്ച്‌ രാജ്യത്തെ സ്ഥാപക നേതാക്കള്‍ക്ക് ആദരവുകള്‍ നല്‍കിയത് ആഘോഷത്തിന്റെ മുഖ്യ ആകർഷണമായി മാറി . ഡയറക്ടർ ജനറല്‍ ലഫ്റ്റനന്റ് ജനറല്‍ മുഹമ്മദ്‌ അഹ്‌മദ്‌ അല്‍ മർറി, അസിസ്റ്റന്റ് ഡയറക്ടർ ജനറല്‍ മേജർ ജനറല്‍ ഉബൈദ് മുഹൈർ ബിൻ സുറൂർ, വിവിധ ഡിപ്പാർട്ട്മെന്റ്കളുടെ അസിസ്റ്റന്റ് ഡയറക്ടർമാർ, സ്വദേശികളും വിദേശികളുമായ […]

Kurumathoor

മുയ്യം എ യു പി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി

മുയ്യം എ യു പി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം സ്കൂൾ പ്രധാനാധ്യാപിക ഉമടീച്ചർ ദേശീയ പതാക ഉയർത്തി കുറുമാത്തൂർ പഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീമതി ടി പി  പ്രസന്ന ടീച്ചർ സ്വാതന്ത്ര്യദിനാഘോഷ പരിപാടി  ഉദ്ഘാടനം ചെയ്തു പി ടി എ പ്രസിഡണ്ട് ശ്രീ  പി അനിൽ അദ്ധ്യക്ഷം വഹിച്ചു സംയുക്ത ഡയറി എഴുതിവയനാട് ദുരന്തത്തിൻ്റെ വേദന പങ്കുവെച്ച് സമൂഹ ശ്രദ്ധ നേടിയ അദിതി തോട്ടിങ്കലിന് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ  അനിത സി  […]

Kurumathoor

കുറുമാത്തൂർ സൗത്ത് യു പി സ്വാതന്ത്ര്യദിനം ആഘോഷിച്ചു

കുറുമാത്തൂർ സൗത്ത് യു പി സ്വാതന്ത്ര്യദിനം ആഘോഷിച്ചു സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ ആഘോഷിച്ച് കുറുമാത്തൂർ സൗത്ത് യു പി സ്കൂൾ. സ്കൂൾ പ്രധാന അധ്യാപിക സുലോചന ടീച്ചർ ദേശിയ പതാക ഉയർത്തി. തളിപ്പറമ്പ് ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ സി.എം. സബിത സ്വാതന്ത്ര്യ ദിനാഘോഷപരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. വാർഡ് മെമ്പർ സി.റാഷിദ അധ്യക്ഷത വഹിച്ചു. വിവിധ മത്സര പരീക്ഷകളുടെ സർട്ടിഫിക്കേറ്റ് വിതരണവും എൻഡോവ്മെന്റ് വിതരണവും നടത്തി. സ്കൂൾ മാനേജർ അബ്ദുള്ള ഹാജി സമ്മാനദാനം ചെയ്തു സംസാരിച്ചു .പി […]

Aanthoor

സ്കൂളില്‍ ബഡ്സ് ദിനാചരണം നടത്തി.

ആന്തൂർ നഗര സഭ, കുടുംബശ്രീ ജില്ലാമിഷൻ, സി ഡി.എസ്, ജി.ആർ.സി സംയുക്തമായി നഗരസഭ ആസ്ഥാനത്തുള്ള സ്നേഹതീരം ബഡ്സ് സ്കൂളില്‍ ബഡ്സ് ദിനാചരണം നടത്തി. നഗരസഭ വൈസ് ചെയർപേഴ്സണ്‍ വി.സതീദേവിയുടെ അദ്ധ്യക്ഷതയില്‍ ചെയർമാൻ പി.മുകുന്ദൻ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ എം.ആമിന , ഓമന മുരളീധരൻ, പി.കെ.മുഹമ്മദ് കുഞ്ഞി, സെക്രട്ടറി പി.എൻ.അനീഷ് തുടങ്ങിയവർ സംസാരിച്ചു.യൌവന കാല പ്രശ്നങ്ങളെപ്പറ്റി സി ഡി.എസ് ഇന്റേണ്‍ കെ.അശ്വതി രക്ഷിതാക്കള്‍ക്ക് ക്ളാസെടുത്തു . കൗണ്‍സിലർമാർ, രക്ഷിതാക്കള്‍, സിഡിഎസ് പ്രതിനിധികള്‍, ഉദ്യോഗസ്ഥർ തുടങ്ങിയവർ പരിപാടികളില്‍ […]

Thaliparamba

കര്‍ഷകദിനാഘോഷം:കല്ലിങ്കീല്‍ പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു

തളിപ്പറമ്പ്: തളിപ്പറമ്പ് കൃഷിഭവന്റെ കര്‍ഷകദിനാഘോഷം നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സന്‍ എം.കെ.ഷബിത അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ പി.പി.മുഹമ്മദ്‌നിസാര്‍, കൗണ്‍സിലര്‍മാരായ ഒ.സുഭാഗ്യം, കെ.വല്‍സരാജന്‍, ഡി.വനജ, പുല്ലായിക്കോട് ചന്ദ്രന്‍, എം.രഘുനാഥന്‍, മാവില പത്്മനാഭന്‍, കെ.വി.മുഹമ്മദ്കുഞ്ഞി, എന്‍.വി.കുഞ്ഞിരാമന്‍ എന്നിവര്‍ പ്രസംഗിച്ചു. കൃഷി ഓഫീസര്‍ കെ.ശ്രീഷ്മ സ്വാഗതവും അസി.കൃഷി ഓഫീസര്‍ കെ.പി.വി.ശ്യാമള നന്ദിയും പറഞ്ഞു. ചടങ്ങഇല്‍ കര്‍ഷക തൊഴിലാളി കെ.വി.ദാമോദരന്‍, കൂവോട് ഒരുമ വനിതാ ഗ്രൂപ്പ്, മുക്കോണം കൈരളി […]