Chengalayi

ചെങ്ങളായിയിൽ രണ്ട് ജിംനേഷ്യം നാടിന് സമർപ്പിച്ചു.

ശ്രീകണ്ഠപുരം: ചെങ്ങളായിയിൽ രണ്ട് ജിംനേഷ്യം നാടിന് സമർപ്പിച്ചു. ചെങ്ങളായി പഞ്ചായത്ത് വനിതകൾക്കായി വളക്കൈയിൽ നിർമിച്ച ഫെമി പവർ ഫിറ്റ്‌നസ് സെന്ററിന്റെ ഉദ്ഘാടനം സ്പീക്കർ എ.എൻ. ഷംസീർ നിർവഹിച്ചു. സജീവ് ജോസഫ് എം.എൽ.എ. അധ്യക്ഷനായി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.പി. മോഹനൻ, ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്‌സൺ കെ.കെ. രത്‌നകുമാരി, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം. ശോഭന, ജില്ലാ പഞ്ചായത്തംഗം ടി.സി. പ്രിയ, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എൻ. നാരായണൻ, കൊയ്യം ജനാർദനൻ, ഗ്രാമപ്പഞ്ചായത്തംഗം പി. സുരേഖ, […]

Chengalayi

വനിതാ ദിനം വിപുലമാക്കാന്‍ ചെങ്ങളായി പഞ്ചായത്ത്

അന്താരാഷ്ട്ര വനിതാ ദിനം വിപുലമായി ആഘോഷിക്കാനൊരുങ്ങി ചെങ്ങളായി ഗ്രാമപഞ്ചായത്ത്. വനിതാ ദിനത്തോടനുബന്ധിച്ച് സ്ത്രീകള്‍ക്കായി ‘ഉയരെ’ ക്യാമ്പയിന്‍ സംഘടിപ്പിക്കും.  മാര്‍ച്ച് ഒന്ന് മുതല്‍ എട്ട് വരെ വിവിധ പരിപാടികള്‍ നടത്തും. കുടുംബശ്രീ ഓക്‌സിലറി അംഗങ്ങള്‍ അവതരിപ്പിക്കുന്ന ഫ്‌ളാഷ് മോബോടെയാണ് പരിപാടികള്‍ക്ക് തുടക്കമാകുക. തുടര്‍ന്ന് മെന്‍സ്ട്രല്‍ കപ്പ് വിതരണം, സിഗ്‌നേച്ചര്‍ ക്യാമ്പയിന്‍, ബോധവല്‍ക്കരണ ക്ലാസ്, സംവാദം, കലാപരിപാടികള്‍, നൈറ്റ് വാക്ക്, അങ്കണവാടി കുട്ടികള്‍, വയോജനങ്ങള്‍ എന്നിവരുമായി അല്‍പനേരം എന്നിവയും സംഘടിപ്പിക്കും. date29-02-2024 STORY HIGHLIGHTS:Chemagai Panchayat to expand Women’s […]

Chengalayi

അംഗീകാര നിറവില്‍ ചെങ്ങളായി പഞ്ചായത്ത്

ചെങ്ങളായി ഗ്രാമപഞ്ചായത്ത് ഐഎസ്ഒ പ്രഖ്യാപനവും കേരളോത്സവ വിജയികള്‍ക്കുള്ള അനുമോദനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് നിര്‍വഹിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വലിയ മികവാണ് കേരളത്തിന്റെ സാമൂഹിക വളര്‍ച്ചയില്‍ പ്രധാന പങ്ക് വഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കക്ഷിരാഷ്ട്രീയത്തിനതീതമായ ജനാധിപത്യ സ്വഭാവമുള്ളവയാണ് നമ്മുടെ തദ്ദേശ സ്ഥാപനങ്ങള്‍. ബഹുസ്വരതയുടെ അന്തരീക്ഷം അവിടെയുണ്ട്. ഗ്രാമപഞ്ചായത്തുകളെ കൂടുതല്‍ ശാക്തീകരിക്കുക എന്നതാണ് ജനാധിപത്യ പ്രക്രിയയെ കൂടുതല്‍ മികവുറ്റതാക്കാന്‍ സഹായകരമാകുക. പൊതുജനങ്ങള്‍ക്ക് കലര്‍പ്പില്ലാത്ത സേവനം നല്‍കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സാധിക്കണമെന്നും കെ വി സുമേഷ് […]

Chengalayi

ഒറ്റപ്പെട്ട് കൊവ്വപ്രം

ചെങ്ങളായി:ചെങ്ങളായി ടൗണിനോട് ചേർന്ന പ്രദേശമായ കൊവ്വപ്രം എല്ലാ മഴക്കാലത്തും ഒറ്റപ്പെടുന്നു. അറുപതിനടുത്ത് കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. മഴ പെയ്ത് പുഴയിൽ വെള്ളം കയറിയാൽ തുരുത്ത് പോലുള്ള ഈ പ്രദേശത്തിന് ചുറ്റും വെള്ളമെത്തും. കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുക മാത്രമാണ് പിന്നെ പരിഹാരം. ഇക്കുറിയും ചെങ്ങളായി വയലിൽ വെള്ളം കയറിയപ്പോൾ ഇവർക്ക് വീടുകൾ വിട്ടു പോകേണ്ടി വന്നു. ഭൂരിഭാഗവും മാറിയത് ബന്ധു വീടുകളിലേക്കാണ്. അപൂർവം ചിലർ ചെങ്ങളായി എംഎൽപി സ്കൂളിലെ ക്യാംപിലേക്ക് പോയി. പ്രദേശത്തിന് ചുറ്റും വെള്ളമായത് കൊണ്ട് പോയവർ കഴിഞ്ഞ […]

Chengalayi

ചെങ്ങളായി നിധിക്ക് 200 മുതല്‍ 350 വര്‍ഷം വരെ പഴക്കം

ചെങ്ങളായിയില്‍ കണ്ടെത്തിയ നിധിക്ക് 200 മുതല്‍ 300 വര്‍ഷത്തോളം പഴക്കമുണ്ടെന്ന് ആര്‍ക്കിയോളജിക്കല്‍ മ്യൂസിയം ഓഫീസര്‍ കെ.കൃഷ്ണരാജ്. തളിപ്പറമ്പ് ആര്‍.ഡി.ഒയുടെ കസ്റ്റഡിയിലുള്ള നിധി ഇന്ന് ഉച്ചയോടെ എത്തിയ അദ്ദേഹം പരിശോധിച്ചു. വെനീഷ്യന്‍ നാണയങ്ങളുപയോഗിച്ചാണ് കാശുമാല നിര്‍മ്മിച്ചിരിക്കുന്നത്. മൂന്ന് കാലഘട്ടത്തിലെ രാജാക്കന്‍മാരുടെ നാണയങ്ങളും ഇതില്‍ ഉപയോഗിച്ചിട്ടുണ്ട്. അറക്കല്‍ രാജവംശത്തിലെ അലി രാജാവിന്റെ കാലത്തെ കണ്ണൂര്‍ പണം എന്നറിയപ്പെടുന്ന നാണയങ്ങളും ഇന്‍ഡോ-ഫ്രഞ്ച് നാണയമായ പുതുച്ചേരിപ്പണം. സാമൂതിരിയുടെ രണ്ട് വെള്ളിനാണയം. കാശുമാലയോട് ചേര്‍ത്ത് ഇടാനുള്ള സ്വര്‍ണ്ണമുത്തുകള്‍, ജമിക്കി കമ്മല്‍ എന്നിവയും മറ്റ് കുറച്ച് […]

Chengalayi

ചെങ്ങളായി-അ ഡൂർകടവ്പാലം പണി തുടങ്ങി

ശ്രീകണ്ഠപുരം: ചെങ്ങളായി, മലപ്പട്ടം പഞ്ചാ യത്തുകളെ ബന്ധിപ്പിക്കുന്ന ചെങ്ങളായി-അ ഡൂർകടവ്പാലം പണി തുടങ്ങി. കഴിഞ്ഞ മാ സം 30നാണ് മലപ്പട്ടത്ത് പാലം പ്രവൃത്തി എം. വി. ഗോവിന്ദൻ എം.എൽ.എ ഉദ്ഘാടനംചെ യ്തത്. നിലവിൽ ചെങ്ങളായി ഭാഗത്താണ് പ്ര വൃത്തി ആരംഭിച്ചിട്ടുള്ളത്. തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാതയിൽ ചെങ്ങളായി ഭാഗത്തുനി ന്ന് കടവിലേക്കുള്ള അനുബന്ധ റോഡ് നിർ മാണമാണ് തുടങ്ങിയത്. പിന്നാലെ തൂൺ നി ർമാണം ആരംഭിക്കും. പൊതുമരാമത്ത് അധികൃതർ കഴിഞ്ഞദിവസംസ്ഥലത്തെത്തി കാര്യങ്ങൾ വിലയിരുത്തി. ഊരാളുങ്കൽ സൊസൈറ്റിയാണ് പാലത്തിന്റെ ടെൻഡർ എടുത്തിട്ടുള്ളത്. […]

Chengalayi

ചെങ്ങളായി -അടൂർ കടവ് പാലം ഇനി യഥാർഥ്യത്തിലേക്ക്

“ഇക്കരെ നിന്നും അക്കരേക്ക്….കാലങ്ങളേറെയായി ചെങ്ങളായി അടൂർ നിവാസികളുടെ സ്വപ്നമായി മാത്രം അവശേഷിച്ചിരുന്ന ചെങ്ങളായി -അടൂർ കടവ് പാലം… ഇനി യഥാർഥ്യത്തിലേക്ക്. കാലങ്ങളുടെ കാത്തിരിപ്പിനൊടുവിൽ 6/10/2011 നു ചേർന്നൊരു കടവ് പാലത്തിന്റെ ആലോചന യോഗം.. ഇന്ന് 29/7/2024 എത്തിനിൽക്കുമ്പോൾ.. യഥാർഥ്യമായിരിക്കുകയാണ്… ഇന്ന് പാലം പണിയുടെ പ്രവർത്തനോൽഘാടനം.കഴിഞ്ഞ തലമുറയുടെ.. യാത്രയുടെ ബുദ്ധിമുട്ടുകളും.. പ്രയാസങ്ങളും പുതു തലമുറയ്ക്ക് കേട്ട് കഥകൾ മാത്രമാവാൻ പോകുന്നു…..ഇതിനുവേണ്ടി സഹായിച്ചും സഹകരിച്ചും കൂടെനിന്ന എല്ലാവർക്കും.. ഒരുപാട് നന്ദി…നാടിന്റെ വികസനം നാട്ടുകാരുടെ കൂടി വിജയമാണ്…. STORY HIGHLIGHTS:The Chemagai-Atoor […]

Chengalayi

ചെങ്ങളായയിൽ വീണ്ടും നിധി

ചെങ്ങളായി:ചെങ്ങളായയിൽ വീണ്ടും നിധി ഇന്നലെ എടുത്ത മഴക്കുഴിക്ക് സമീപം വീണ്ടും കുഴിയെടുത്തപ്പോഴാണ് നാണയങ്ങളും മുത്തുകളും ലഭിച്ചത്. അഞ്ച് വെള്ളിനാണയങ്ങളും രണ്ട് സ്വർണമുത്തുകളുമാണ് ലഭിച്ചത്. പൊലീസ് സ്ഥലത്തുണ്ടായിരുന്നു. ഇന്നലെ, തൊഴിലുറപ്പ് തൊഴിലിനിടെ നിധിയെന്ന് സംശയിക്കുന്ന സ്വര്‍ണം, വെള്ളി ശേഖരം തൊഴിലാളികള്‍ക്ക് ലഭിച്ചിരുന്നു. കണ്ണൂർ ചെങ്ങളായി പരിപ്പായി ഗവ. യു.പി സ്‌കൂളിന് സമീപത്തെ വ്യക്തിയുടെ റബര്‍ തോട്ടത്തില്‍ പണിയെടുക്കുകയായിരുന്ന തൊഴിലുറപ്പ് തൊഴിലാളികള്‍ക്കാണ് ഇവ ലഭിച്ചത്. STORY HIGHLIGHTS:Treasure again in Chengalayi

Chengalayi

അക്രമകാരികളായ തെരുവ് നായ്ക്കളെ നിയന്ത്രിക്കാൻ നടപടി വേണം.

അക്രമകാരികളായ തെരുവ് നായ്ക്കളെ നിയന്ത്രിക്കാൻ നടപടി വേണം. ചെങ്ങളായി:ചെങ്ങളായി ഗ്രാമപഞ്ചായത്ത് പരിധിയിൽ അലഞ്ഞു തിരിയുന്ന അക്രമകാരികളായ തെരുവു നായ്ക്കളെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് അംഗം ആഷിക് ചെങ്ങളായി ജില്ലാ കളക്ടർക്ക് നിവേദനം നൽകി. ശ്രീകണ്ടാപുരം നഗരസഭയിലെ ഒരു വിദ്യാർത്ഥിയെ നായ കടിച്ചു  സംബന്ധിച്ച് ഇന്ന് 23/07/2024 ന് നടന്ന ചെങ്ങളായിഗ്രാമപഞ്ചായത്ത് ഭരണസമിതിയിൽ ആഷിക് ചെങ്ങളായി വിഷയം അവതരിപ്പിച്ചിരുന്നു.  അക്രമകാരികളായ തെരുവ് നായ്ക്കളെ നടപടി സ്വീകരിക്കുന്നതിന് നിലവിൽ യാതൊരു നിയമവും ഇല്ലെന്ന് ഗ്രാമപഞ്ചായത്ത് അറിയിച്ചതോടെയാണ് ജില്ലാ കളക്ടർക്ക് നിവേദനം […]

Chengalayi Thaliparamba

35 വർഷമായി ചെങ്ങളായി-കൊളന്തക്കടവ് പാലത്തിനായുള്ള കാത്തിരിപ്പ്

ശ്രീകണ്ഠപുരം:ചെങ്ങളായി പഞ്ചായത്തിലെ തവറൂലിനെയും മലപ്പട്ടം പഞ്ചായത്തിലെ കൊളന്തയെയും ബന്ധിപ്പിക്കുന്ന കൊളന്തക്കടവ് പാലം പണിയണമെന്ന നാട്ടുകാരുടെ ഏറെനാളത്തെ ആവശ്യത്തിന് ഇനിയും പരിഹാരമായില്ല. 35 വർഷമായി പാലത്തിനായുള്ള കാത്തിരിപ്പ് തുടരുകയാണ്. നിരവധി തവണ നിവേദനങ്ങളടക്കം നല്‍കിയിട്ടും പാലം യാഥാർഥ്യമായില്ല. നേരത്തെ ഇവിടെ കടത്തുതോണിയുണ്ടായിരുന്നെങ്കിലും വർഷങ്ങളായി ഇതും നിലച്ചു. പുഴയുടെ ഇരുഭാഗത്തും കൃഷിഭൂമിയുള്ള നിരവധി കർഷകരുണ്ട്. ഇവരെല്ലാം അഞ്ച് കിലോമീറ്റർ ചുറ്റിയാണ് ഇപ്പോള്‍ പോകുന്നത്. ഒരു നടപ്പാലമെങ്കിലും കിട്ടിയെങ്കില്‍ വലിയ ആശ്വാസമാകുമെന്നാണ് നാട്ടുകാർ പറയുന്നത്. 100 മീറ്ററില്‍ താഴെയാണ് ഇവിടെ പുഴയുടെ […]