Education

പാനൂർ ഉപജില്ലാ സ്‌കൂള്‍ കലോത്സവം ഒക്ടോബർ 29 മുതൽ

കണ്ണൂർ:പാനൂർ ഉപജില്ലാ സ്‌കൂള്‍ കലോത്സവം ഒക്ടോബർ 29,30 നവംബർ 1, 2 തീയ്യതികളില്‍ മൊകേരി രാജീവ് ഗാന്ധി മെമ്മോറിയല്‍ ഹയർ സെക്കൻഡറി സ്‌കൂളില്‍ നടക്കും.പത്തു വേദികളിലായി നടക്കുന്ന കലോത്സവം 29 ന് രാവിലെ 9 30ന് കെപി മോഹനൻ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.മൊകേരി പഞ്ചായത്ത് പ്രസിഡന്റ് പി.വത്സൻ അദ്ധ്യക്ഷത വഹിക്കും. ചലചിത്ര താരം നീഹാരിക എസ്.മോഹൻ മുഖ്യാ തിഥിയായി പങ്കെടുക്കും.നവംബർ രണ്ടിന് വൈകിട്ട് 5ന് സമാപന സമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും.ഡി.ഡി.ഇ മഹേശ്വരി പ്രസാദ് […]

Education

ഡാറ്റാ ചോര്‍ച്ച ആരോപണം: കണ്ണൂര്‍ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം

കണ്ണൂർ:ഡാറ്റ ചോർച്ചയെന്ന ആരോപണത്തെ തുടർന്ന് കണ്ണൂർ സർവകലാശാലയില്‍ വിദ്യാർത്ഥികള്‍ പ്രതിഷേധിച്ചു. സർവകലാശാലയിലെ ഒന്നാംവർഷ വിദ്യാർത്ഥികളുടെ ഡാറ്റ മഹാരാഷ്ട്ര കേന്ദ്രീകരിച്ചുള്ള കമ്ബനിക്ക് വിറ്റ് കാശാക്കുന്നുവെന്നാണ് ആരോപണം. എന്നാല്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശ പ്രകാരമാണ് വിദ്യാർത്ഥികളുടെ ഡാറ്റാ ശേഖരിക്കുന്നതെന്നാണ് സർവകലാശാല അധികൃതരുടെ മറുപടി. സംസ്ഥാനത്തെ എല്ലാ സർവകലാശാലയിലെയും ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികളുടെ വിവരങ്ങള്‍ ശേഖരിക്കണമെന്നാണ് നിർദേശം. പരീക്ഷാ രജിസ്‌ട്രേഷൻ, ഹാള്‍ ടിക്കറ്റ് തുടങ്ങിയ ആവശ്യങ്ങള്‍ക്കാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. സാധാരണ ഇത് സർവകലാശാല പോർട്ടല്‍ വഴി തന്നെയാണ് അപ്ലോഡ് […]

Education

33 വര്‍ഷങ്ങള്‍ക്ക് ശേഷം മയ്യില്‍ ഗവണ്‍മെൻറ് ഹൈസ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഒത്തുകൂടി

കണ്ണൂർ :മയ്യില്‍ 33 വർഷങ്ങള്‍ക്ക് ശേഷം മയ്യില്‍ ഗവണ്‍മെൻറ് ഹൈസ്കൂളിലെ 90 – 91 ബാച്ചില്‍ പെട്ട വിദ്യാർത്ഥികള്‍ സ്നേഹതീരം സൗഹൃദ കൂട്ടായ്മയുടെ ഭാഗമായി മയ്യില്‍ സാറ്റ് കോസ് ഓഡിറ്റോറിയത്തില്‍ ഒത്തുകൂടി. സ്നേഹ സംഗമം പ്രസാദ് കെ യുടെ അധ്യക്ഷയില്‍ സിനിമ സീരിയല്‍ താരവും ഫോക് ലോക് അക്കാദമി അവാർഡ് ജേതാവുമായ നാദംമുരളി ഉദ്ഘാടനം ചെയ്തു. വിവിധ കലാ കായിക മത്സരങ്ങള്‍ സംഘടിപ്പിച്ചു. വിജയികള്‍ക്കുള്ള സമ്മാനം മയ്യില്‍ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻൻ്റിങ് കമ്മിറ്റി ചെയർപേഴ്സണ്‍ അനിത […]

Kannur

കാറിന് മുകളില്‍ നിന്ന് ഓണാഘോഷം; മൂന്ന് വിദ്യാര്‍ഥികളുടെ ലൈസന്‍സ് റദ്ദാക്കി

ഓടുന്ന കാറിന് മുകളിലിരുന്ന് അതിരുവിട്ട ഓണാഘോഷം നടത്തിയ മൂന്ന് വിദ്യാര്‍ഥികളുടെ ലൈസന്‍സ് മോട്ടോര്‍ വാഹനവകുപ്പ് റദ്ദ് ചെയ്തു. കാഞ്ഞിരോട് നെഹര്‍ ആര്‍ട്‌സ് കോളജിലെ ഏതാനും വിദ്യാര്‍ഥികളാണ് കാറിന്റെ ഡോറിലും റൂഫിന് മുകളിലുമായ അപകടകരമായ രീതിയില്‍ യാത്ര ചെയ്തത്. വിദ്യാര്‍ഥികളുടെ സാഹസിക യാത്രയുടെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും സംഭവത്തില്‍ പങ്കാളികളാണ്. വീഡിയോദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ആര്‍ടിഒ തലത്തില്‍ അന്വേഷണം നടത്തി. തുടര്‍ന്നാണ് ലൈസന്‍സ് റദ്ദാക്കല്‍ നടപടിയുണ്ടായത്. STORY HIGHLIGHTS:Onam celebration from the top […]

Dharmashala

പാപ്പിനിശ്ശേരി:പാപ്പിനിശ്ശേരി ഉപജില്ലാകലോത്സവം വളപട്ടണം സി.എച്ച്.എം.എസ് ജി.എച്ച്.എസ്.എസിൽ. സംഘാടക സമിതി രൂപീകരണം ബഹു: അഴീക്കോട് എം.എൽ എ ശ്രീ. കെ. വി സുമേഷ് ഉദ്ഘടനം ചെയ്തു. വളപട്ടണം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ആധ്യക്ഷം വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി.കെ.സി. ജിഷ ടീച്ചർ മുഖാതിഥിയായി. വിവിധസംഘടനാ പ്രതിനിധികൾ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ തുടങ്ങിയവർ സംസാരിച്ചു. ഒക്ടോബർ രണ്ടാം വാരത്തിൽ കലോത്സവം നടക്കും.. വിജയകരമായ നടത്തിപ്പിന് വിവിധ സബ്ബ് കമ്മറ്റികൾ രൂപീകരിച്ചു. പ്രിൻസിപ്പാൾ ശ്രീ. ഹരികൃഷ്ണൻ സ്വാഗതവും ഹെഡ്മിസ്ട്രസ് ശ്രീമതി ബിന്ദു […]

World

70,000ത്തിലധികം വിദേശ വിദ്യാര്‍ഥികള്‍ പ്രതിസന്ധിയില്‍

കനേഡിയൻ സർക്കാർ ഫെഡറല്‍ ഇമിഗ്രേഷന്‍ നയങ്ങളില്‍ കൊണ്ടുവന്ന പുതിയ മാറ്റങ്ങള്‍ കാരണം 70,000ത്തിലധികം വിദേശ വിദ്യാര്‍ഥികള്‍ പ്രതിസന്ധിയില്‍.തുടര്‍ന്ന് രാജ്യത്തുടനീളം പ്രതിഷേധം ശക്തമായി. കാനഡയിലെ അന്താരാഷ്ട്ര വിദ്യാര്‍ഥികളില്‍ കൂടുതലും ഇന്ത്യക്കാരാണ്.വിദ്യാർഥികളെ പുറത്താക്കുന്നത് സംബന്ധിച്ച്‌ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം പുറത്തുവന്നിട്ടില്ല. വര്‍ക്ക് പെര്‍മിറ്റ് നീട്ടണമെന്നും സ്ഥിരതാമസത്തിന് അനുമതി നല്‍കണമെന്നുമാണ് വിദ്യാര്‍ഥികളുടെ ആവശ്യം. കനേഡിയൻ പ്രവിശ്യയായ പ്രിൻസ് എഡ്വേർഡ് ഐലൻഡില്‍ അന്തർദേശീയ വിദ്യാർത്ഥികള്‍ പ്രതിഷേധം സംഘടിപ്പിച്ചു. നയം മാറ്റം നടപ്പിലായാല്‍ കനേഡിയൻ സർക്കാർ വിദ്യാർഥികളെ നാടുകടത്തുമെന്ന് സമരക്കാർ പറഞ്ഞു.ഒന്റാറിയോ, മാനിറ്റോബ, […]

Education

കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നുള്ള പ്രധാന അറിയിപ്പുകള്‍

കണ്ണൂർ സർവകലാശാല, വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ഗവേഷകരുടെയും ആവശ്യങ്ങള്‍ നിറവേറ്റുന്ന കേരളത്തിലെ പ്രധാന വിദ്യാഭ്യാസ സ്ഥാപനമാണ്. വിവിധ ബിരുദ, ബിരുദാനന്തര, ഗവേഷണ പഠനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന സർവകലാശാല, വിദ്യാർത്ഥികളെ അവരുടെ അക്കാദമിക് ലക്ഷ്യങ്ങള്‍ നേടാൻ സഹായിക്കുന്നു. ഈ അറിയിപ്പില്‍, കണ്ണൂർ സർവകലാശാലയില്‍ നിന്നുള്ള ചില പ്രധാന അപ്‌ഡേറ്റുകള്‍ ഉള്‍പ്പെടുന്നു. ഇതില്‍ ഗ്രേഡ് കാർഡ് വിതരണം, തൊഴില്‍ അവസരങ്ങള്‍, സ്പോട്ട് അഡ്മിഷൻ, പരീക്ഷാ ഫലങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. ഗ്രേഡ് കാർഡ് വിതരണം കണ്ണൂർ സർവകലാശാലയുടെ പ്രൈവറ്റ് രജിസ്ട്രേഷൻ സ്കീമില്‍ (2021 […]

Kurumathoor

വിദ്യാലയത്തിലേക്ക് വൈറ്റ് ബോർഡ് സംഭാവന ചെയ്തു.

കുറുമത്തൂർ:ഗവൺമെൻറ് എൽ പി സ്കൂൾ മാവിച്ചേരി മൂന്നാം ക്ലാസ് വിദ്യാർത്ഥിനി അൻവിയ എ വി യുടെ രക്ഷിതാവ് ശ്രീമതി നിഷ എ വി വിദ്യാലയത്തിലേക്ക് വൈറ്റ് ബോർഡ് സംഭാവന ചെയ്തു. STORY HIGHLIGHTS:Donated the white board to the school.

Kurumathoor

പിറന്നാൾ ആശംസകൾ നേർന്നു

കുറുമത്തൂർ:പിറന്നാൾ മധുരം.. അക്ഷര മധുരം.. ആനപ്പാപ്പാൻ കുറുമാത്തൂർ സൗത്ത് യു .പി സ്കൂളിലെ വിദ്യാർത്ഥിനി റെജ റഹ്മാൻ അവളുടെ പിറന്നാൾ ദിനത്തിൽ സ്കൂൾ ലൈബ്രറിയിലേക്കു കൈമാറുവാൻകരുതി വെച്ച പുസ്തകം ഞാനെഴുതിയതാണെന്നറിയുന്നതിൽ സന്തോഷം… റെജ റഹ്മാന് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ STORY HIGHLIGHTS:Happy birthday

Education

മലയാളം പഠിക്കാൻ ഉയര്‍ന്ന ഫീസ്; വിദ്യാര്‍ത്ഥികളെ പിഴിഞ്ഞ് കേന്ദ്രീയവിദ്യാലയങ്ങള്‍

മലയാളഭാഷാപഠനത്തിനായി സംസ്ഥാനത്തെ കേന്ദ്രീയ വിദ്യാലയങ്ങള്‍ ഈടാക്കുന്ന ഫീസ് കണ്ട് ഞെട്ടിയിരിക്കുകയാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും. ഏറെക്കാലത്തെ ആവശ്യത്തിനൊടുവില്‍ മലയാളം പഠിക്കാൻ അവസരമൊരുങ്ങിയ കേന്ദ്രീയവിദ്യാലയങ്ങളിലെ മലയാളം മിഷൻ മുന്നോട്ടുവെച്ച ഫീസ് കണ്ടാല്‍ ആരായാലും ഞെട്ടിപ്പോകും.ആറുവയസ്സ് പൂർത്തിയാക്കിയ കുട്ടികള്‍ക്കുള്ള രണ്ടുവർഷത്തെ ‘കണിക്കൊന്ന’ കോഴ്സിന്‌ 1850 രൂപയാണ്‌ ഫീസ്. രണ്ടുവർഷത്തെ ‘സൂര്യകാന്തി’ക്ക്‌ 2350 രൂപയും മൂന്നുവർഷംവീതമുള്ള ‘ആമ്ബലി’ന് 2850 രൂപയും ‘നീലക്കുറിഞ്ഞി’ക്ക് 5100 രൂപയും അടയ്ക്കണം. തുകയുടെ 75 ശതമാനവും കോഴ്സ്‌ ഫീസിനത്തിലാണ്‌ വാങ്ങുന്നത്, ഇതാകട്ടെ രജിസ്ട്രേഷൻ സമയത്ത് തന്നെ നല്‍കുകയും വേണം. […]