Education

പാനൂർ ഉപജില്ലാ സ്‌കൂള്‍ കലോത്സവം ഒക്ടോബർ 29 മുതൽ

കണ്ണൂർ:പാനൂർ ഉപജില്ലാ സ്‌കൂള്‍ കലോത്സവം ഒക്ടോബർ 29,30 നവംബർ 1, 2 തീയ്യതികളില്‍ മൊകേരി രാജീവ് ഗാന്ധി മെമ്മോറിയല്‍ ഹയർ സെക്കൻഡറി സ്‌കൂളില്‍ നടക്കും.പത്തു വേദികളിലായി നടക്കുന്ന കലോത്സവം 29 ന് രാവിലെ 9 30ന് കെപി മോഹനൻ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.മൊകേരി പഞ്ചായത്ത് പ്രസിഡന്റ് പി.വത്സൻ അദ്ധ്യക്ഷത വഹിക്കും. ചലചിത്ര താരം നീഹാരിക എസ്.മോഹൻ മുഖ്യാ തിഥിയായി പങ്കെടുക്കും.നവംബർ രണ്ടിന് വൈകിട്ട് 5ന് സമാപന സമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും.ഡി.ഡി.ഇ മഹേശ്വരി പ്രസാദ് […]

Dharmashala

പാപ്പിനിശ്ശേരി:പാപ്പിനിശ്ശേരി ഉപജില്ലാകലോത്സവം വളപട്ടണം സി.എച്ച്.എം.എസ് ജി.എച്ച്.എസ്.എസിൽ. സംഘാടക സമിതി രൂപീകരണം ബഹു: അഴീക്കോട് എം.എൽ എ ശ്രീ. കെ. വി സുമേഷ് ഉദ്ഘടനം ചെയ്തു. വളപട്ടണം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ആധ്യക്ഷം വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി.കെ.സി. ജിഷ ടീച്ചർ മുഖാതിഥിയായി. വിവിധസംഘടനാ പ്രതിനിധികൾ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ തുടങ്ങിയവർ സംസാരിച്ചു. ഒക്ടോബർ രണ്ടാം വാരത്തിൽ കലോത്സവം നടക്കും.. വിജയകരമായ നടത്തിപ്പിന് വിവിധ സബ്ബ് കമ്മറ്റികൾ രൂപീകരിച്ചു. പ്രിൻസിപ്പാൾ ശ്രീ. ഹരികൃഷ്ണൻ സ്വാഗതവും ഹെഡ്മിസ്ട്രസ് ശ്രീമതി ബിന്ദു […]

Aanthoor

സങ്കുചിത ദേശീയവാദത്തിനെതിരെ പൊരുതുക സച്ചിദാനന്ദൻ

കണ്ണൂർ:സങ്കുചിത ദേശീയവാദത്തിനെതിരായ ചെറുത്തുനില്‍പ്പിനാണ് പുരോഗമന കലാ സാഹിത്യ സംഘം ഊന്നല്‍ നല്‍കേണ്ടതെന്ന് സഹിത്യ അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദൻ. മുസ്ലിങ്ങളുടെയും ദളിതരുടെയും പുറത്തടിച്ച്‌ ഗോമാതാവെന്ന് വിളിപ്പിക്കുന്ന ദേശീയതയെ അംഗീകരിക്കാനാകില്ല. ദേശസ്നേഹം ചിലരുടെ കുത്തകയാക്കുകയാണ്. അത് യുദ്ധമായി മാറുന്ന വിപല്‍ക്കരമായ കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. കണ്ണൂർ ഇ കെ നായനാർ അക്കാദമിയില്‍ പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സച്ചിദാനന്ദൻ. ഇന്ത്യയിലെ സങ്കുചിത ദേശീയവാദത്തിന്റെ വക്താക്കളാണ് ഹിന്ദുത്വവാദികള്‍. അറബികളും യൂറോപ്യന്മാരും ഇവിടുത്തെ ജനങ്ങളെ വിശേഷിപ്പിച്ച വാക്കാണ് […]

Chapparappadav

അല്‍മഖര്‍ വാര്‍ഷിക സമ്മേളനം സമാപിച്ചു

ചപ്പാരപ്പെടവ്:നാടുകാണി അല്‍മഖർ മുപ്പത്തിയഞ്ചാം വാർഷിക സനദ് ദാന സമാപന സമ്മേളനത്തില്‍ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ മുഖ്യപ്രഭാഷണം നടത്തി. സമാപന സമ്മേളനം സമസ്ത കേരള ജംഇയത്തുല്‍ ഉലമ പ്രസിഡന്റ് ഇ സുലൈമാൻ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. അല്‍മഖർ വർക്കിംഗ് പ്രസിഡന്റ് സയ്യിദ് സുഹൈല്‍ തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. പേരോട് അബ്ദു റഹ്‌മാൻ സഖാഫി, സുറൈജ് സഖാഫി കടവത്തൂർ, സയ്യിദലി ബാഫഖി തങ്ങള്‍, പട്ടുവം കെ.പി അബൂബക്കർ മുസ്‌ലിയാർ, ഹസൻ മുസ്‌ലിയാർ വയനാട്, മാരായമംഗലം അബ്ദുറഹ്‌മാൻ ഫൈസി, കെ.പി […]

Kannur

കണ്ണൂരില്‍ പുതിയ കോടതി സമുച്ചയത്തിന് ഇന്ന് മുഖ്യമന്ത്രി തറക്കല്ലിടും

കണ്ണൂർ:കണ്ണൂരില്‍ സ്ഥാപിക്കുന്ന പുതിയ കോടതി സമുച്ചയത്തിന് ആഗസ്റ്റ് 23ന് വൈകീട്ട് നാല് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിടും. കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ടി ആർ രവി അധ്യക്ഷത വഹിക്കും. രജിസ്‌ട്രേഷൻ, മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി മുഖ്യപ്രഭാഷണം നടത്തും. കണ്ണൂർ കോർപറേഷൻ മേയർ മുസ്‌ലിഹ് മഠത്തില്‍, കെ സുധാകരൻ എംപി എന്നിവർ സംസാരിക്കും. STORY HIGHLIGHTS:The Chief Minister will lay the foundation stone for the new court […]

Aanthoor

ആന്തൂരില്‍ വയോജന സൗഹൃദ പരിപാടി നടന്നു.

തളിപ്പറമ്പ:ആന്തൂർ നഗരസഭ കുടുംബശ്രീ സി ഡി.എസ്.ജി.ആർ.സിയുടെ ആഭിമുഖ്യത്തില്‍ വയോജന സൗഹൃദ പരിപാടി “പാട്ടും പറച്ചിലും മുതിർന്ന പൗരന്മാരുടെ ദിനാചരണ പരിപാടിയുടെ ഭാഗമായി നടന്നു. കെല്‍കോ ഹാളില്‍ നടന്ന സംഗമം ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ എം.ആമിനയുടെ അദ്ധ്യക്ഷതയില്‍ നഗരസഭാ ചെയർമാൻ പി.മുകുന്ദൻ ഉദ്ഘാടനം ചെയ്തു. എം.വി. ജനാർദ്ദനൻ മുഖ്യാതിഥിയായിരുന്നു. സ്ഥിരംസമിതി അദ്ധ്യക്ഷന്മാരായ കെ.വി.പ്രേമരാജൻ, പി.കെ.മുഹമ്മദ് കുഞ്ഞി, ഓമന മുരളിധരൻ, കെ.പി.ഉണ്ണികൃഷ്ണൻ, സി ഡി.എസ് ചെയർപേർസണ്‍ കെ.പി.ശ്യാമള, സെക്രട്ടറി പി.എൻ.അനീഷ്, വാർഡ് കൗണ്‍സിലർ എം.പി. നളിനി എന്നിവർ സംസാരിച്ചു. […]