ഗൂഗിള്‍ പ്ലേ സെക്യൂരിറ്റി റിവാര്‍ഡ് പ്രോഗ്രാം നിര്‍ത്തുന്നു
2017ല്‍ ആയിരുന്നു ഗൂഗിള്‍, ഗൂഗിള്‍ പ്ലേ സെക്യൂരിറ്റി റിവാർഡ് പ്രോഗ്രാം എന്ന പദ്ധതി അവതരിപ്പിച്ചത് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലിസ്‌റ്റ് ചെയ്‌തിരിക്കുന്ന ആപ്പുകളിലെ ബഗുകള്‍ റിപ്പോർട്ട് ചെയ്യാൻ ബഗ് ഹണ്ടർമാരെ പ്രേരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് നിലവില്‍ വന്നത്. അതേസമയം ആപ്പുകളിലെ കേടുപാടുകള്‍ കണ്ടെത്തുന്ന സുരക്ഷാ ഗവേഷകർക്ക് ഗൂഗിള്‍ പ്രതിഫലം നല്‍കുകയും ചെയ്തിരുന്നു. 100 ദശലക്ഷം ഇൻസ്റ്റാളുകളുള്ള എല്ലാ ആപ്പുകളും കവർ ചെയ്യുന്നതിനായായിരുന്നു ഗൂഗിള്‍ പ്ലേ ഇത്തരത്തില്‍ സെക്യൂരിറ്റി റിവാർഡ് പ്രോഗ്രാം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഇപ്പോഴിതാ ഗൂഗിള്‍ […]