India

ഇൻഷുറൻസ് തട്ടിയെടുക്കാൻ അജ്ഞാതനെ കൊലപ്പെടുത്തിയ ബിസിനസുകാരൻ അറസ്റ്റിൽ

കടം വീട്ടാൻ പണമില്ല; ‘സുകുമാരകുറുപ്പ് മോഡൽ’ കൊലപാതകത്തിലൂടെ ഇൻഷുറൻസ് തട്ടിയെടുക്കാൻ അജ്ഞാതനെ കൊലപ്പെടുത്തിയ ബിസിനസുകാരൻ അറസ്റ്റിൽ ഇൻഷുറൻസ് പണം തട്ടിയെടുക്കാൻ ‘സുകുമാരകുറുപ്പ് മോഡലി’ൽ അജ്ഞാതനെ കൊലപ്പെടുത്തിയ ബിസിനസുകാരൻ അറസ്റ്റിലായി. ബംഗളൂരുവിലെ ഹോട്ട്കൊട്ടിലാണ് സംഭവം. സംഭവത്തിൽ മുനിസ്വാമി ഗൗഡ എന്നയാളിനെ ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്‌തു. ഭാര്യ ശിൽപറാണിയുടെ പേര് ഇൻഷുറൻസുകളിൽ നോമിനിയായി രേഖപ്പെടുത്തി വ്യാജ അപകടം സൃഷ്ടിച്ചാണ് ഇയാൾ ഇത്തരമൊരു തട്ടിപ്പ് നടത്തിയത്. കഴിഞ്ഞ ദിവസം ഗൊല്ലറഹള്ളിയിൽ ഒരാളെ ഇവർ കൊലപ്പെടുത്തിയിരുന്നു. ഇത് തന്റെ ഭർത്താവാണ് എന്ന […]

Business

എല്‍ഐസി രണ്ടു പുതിയ ഇന്‍ഷുറന്‍സ് പോളിസികള്‍ അവതരിപ്പിച്ചു.

യുവജനങ്ങളെ ലക്ഷ്യമിട്ട് പ്രമുഖ പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസി രണ്ടു പുതിയ ഇന്‍ഷുറന്‍സ് പോളിസികള്‍ അവതരിപ്പിച്ചു. ഓണ്‍ലൈനായും ഓഫ്‌ലൈനായും ഇതില്‍ ചേരാവുന്നതാണ്. എല്‍ഐസി യുവ ടേം/ ഡിജി ടേം, യുവ ക്രെഡിറ്റ് ലൈഫ് / ഡിജി ക്രെഡിറ്റ് ലൈഫ് എന്നി പേരുകളിലാണ് പുതിയ പോളിസികള്‍. വായ്പ തിരിച്ചടവില്‍ ടേം ഇന്‍ഷുറന്‍സും സുരക്ഷയും ഉറപ്പാക്കുന്ന പ്ലാനുകളാണിത്. യുവ ടേം/ ഡിജി ടേം ഒരു നോണ്‍ പാര്‍, നോണ്‍ ലിങ്ക്ഡ്, ലൈഫ്, വ്യക്തിഗത പ്യുവര്‍ റിസ്‌ക് പ്ലാനാണ്. പോളിസി കാലയളവില്‍ […]