World

ഇന്റര്‍നെറ്റ് വേഗത; ആഗോള തലത്തില്‍ മൂന്നാം സ്ഥാനം നേടി കുവൈത്ത്

കുവൈറ്റ്‌:മൊബൈൽ  ഇന്റർനെറ്റ് വേഗതയില്‍ ആഗോള-അറബ് മേഖലയില്‍ മൂന്നാം സ്ഥാനം നേടി കുവൈത്ത്. കഴിഞ്ഞ ഒക്ടോബറില്‍ സ്പീഡ് ടെസ്റ്റ് ഗ്ലോബല്‍ ഇൻഡക്സ് പുറത്തുവിട്ട പട്ടികയിലാണ് രാജ്യത്തിന്റെ നേട്ടം. 258.51 എംബിപിഎസ് ആണ് കുവൈത്തിലെ ശരാശരി ഇന്റർനെറ്റ് വേഗത. ഈ നേട്ടം മൊബൈല്‍ കണക്ടിവിറ്റിയില്‍ കുവൈത്തിന് ആഗോളവല്‍കൃതം സാധ്യമാക്കും. 428.51 എംബിപിഎസ് ശരാശരി വേഗതയോടെ യു.എ.ഇ ആഗോള തലത്തിലും പ്രാദേശിക തലത്തിലും ഒന്നാമതെത്തി. 356.7എംബിപിഎസ് ശരാശരി വേഗതയില്‍ ഖത്തർ ആണ് രണ്ടാം സ്ഥാനത്ത്. 95.67എംബിപിഎസ് ശരാശരി വേഗതയോടെ ആഗോള തലത്തില്‍ […]