Kannur

കണ്ണൂര്‍ വിമാനത്താവളത്തില്‍ സോളാര്‍ പ്രോജക്‌ട് ഒരുങ്ങുന്നു

കണ്ണൂർ:കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സൗരോർജ പദ്ധതി നടപ്പിലാക്കാനൊരുങ്ങുന്നു. വൈദ്യുതോർജ ചെലവും പാരിസ്ഥിതികാഘാതവും കുറയ്ക്കുന്നതിന് ലക്ഷ്യമിട്ടുള്ള നാല് മെഗാവാട്ട് സോളാർ പ്ലാൻ്റാണ് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്ഥാപിക്കുന്നത്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ വൈദ്യുതി ലഭ്യമാക്കുന്ന സോളാർ പ്ലാന്റ് സ്ഥാപിക്കുന്നതിലൂടെ ബാഹ്യ വൈദ്യുതി സ്രോതസുകളെ ആശ്രയിക്കുന്നത് കുറയ്ക്കാൻ സഹായിക്കുമെന്നും വിമാനത്താവളത്തിന്റെ കാർ പാർക്കിംഗ് ഏരിയയിലും സമീപ പ്രദേശങ്ങളിലുമാണ് സോളാർ പ്രോജക്‌ട് സ്ഥാപിക്കുവാൻ ഒരുങ്ങുന്നതെന്നും കണ്ണൂർ ഇന്റർനാഷണല്‍ എയർപോർട്ട് മാനേജിങ് ഡയറക്ടർ അറിയിച്ചു. പാർക്കിംഗ് സ്ഥലങ്ങള്‍ക്കു മുകളില്‍ […]

Uncategorized

കണ്ണൂര്‍ എയര്‍പോര്‍ട്ടിന്റെ നഷ്ടക്കണക്ക് 700 കോടി കടന്ന്

കണ്ണൂർ:2018ല്‍ പ്രവർത്തനമാരംഭിക്കുമ്ബോള്‍ കേരളത്തിലെ തന്നെ ഏറ്റവും വലിയ വിമാനത്താവളം എന്ന നിലയില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു കണ്ണൂർ വിമാനത്താവളം. എന്നാല്‍ പ്രവർത്തനം തുടങ്ങി 7 വർഷങ്ങള്‍ ആകുമ്ബോള്‍ തുടർച്ചയായ നഷ്ടക്കണക്കുകള്‍ മാത്രമാണ് കണ്ണൂർ വിമാനത്താവളത്തിന് പറയാനുള്ളത്. ഗുരുതര പ്രതിസന്ധിയാണ് നിലവില്‍ കണ്ണൂർ വിമാനത്താവളം നേരിടുന്നതെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. 2023-24 സാമ്ബത്തിക വർഷത്തില്‍ മാത്രം 168.56 കോടി രൂപയാണ് കണ്ണൂർ വിമാനത്താവളം നേരിട്ട നഷ്ടം. മുൻ സാമ്ബത്തിക വർഷമായ 2022-23ല്‍ 126.27 കോടി രൂപയായിരുന്നു നഷ്ടം വന്നിരുന്നത്. വിമാനത്താവളം […]

Kannur

പ്രധാനമന്ത്രി ഇന്ന് വയനാട്ടിൽ

പ്രധാനമന്ത്രി ഇന്ന് വയനാട്ടിൽ; വിമാനമിറങ്ങുന്നത് കണ്ണൂരിൽ, ദുരന്തമേഖലയിലേക്ക് ഹെലികോപ്റ്ററിൽ പ്രധാനമന്ത്രി ഇന്ന് വയനാട്ടില്‍, ഉരുള്‍പൊട്ടല്‍ നടന്ന ദുരന്തമേഖല സന്ദർശിക്കും. രാവിലെ 11 മണിക്ക് കണ്ണൂർ വിമാനത്താവളത്തിൽ  എത്തുന്ന പ്രധാനമന്ത്രി ഹെലികോപ്റ്ററിലായിരിക്കും ദുരന്തമേഖലയിൽ ആകാശ നിരീക്ഷണം നടത്തുക. 12.15 ന് ദുരന്തമുണ്ടായ മേഖലയിലെത്തുമെന്നാണ് വിവരം. പ്രദേശത്തെ പുനരധിവാസ പ്രവർത്തനങ്ങൾ വിലയിരുത്തും. തുടർന്ന് ദുരിതാശ്വാസ ക്യാംപുകളും സന്ദർശിച്ച് ദുരിതബാധിതരുമായി സംസാരിക്കും. തുടർന്ന് റിവ്യൂ മീറ്റിംഗും നടത്തും. അതേ സമയം, പ്രധാനമന്ത്രിയുടെ വരവിൽ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നാണ് […]

Kannur

ആറാം വര്‍ഷവും ആകാശ സ്വപ്നങ്ങള്‍ക്ക് മേല്‍ കരിനിഴല്‍

ആറാം വര്‍ഷവും ആകാശ സ്വപ്നങ്ങള്‍ക്ക് മേല്‍ കരിനിഴല്‍; പറന്നുയരാനാവാതെ കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം കണ്ണൂർ:ആകാശ സ്വപ്നങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീണതോടെ ഉയർന്നു പറക്കാനാവാതെ ചിറക് തളർന്ന് കണ്ണൂർ രാജ്യാന്തരവിമാനത്താവളം. കോവിഡ് പ്രതിസന്ധിക്ക് ശേഷം ഓരോ ദിവസവും വൻ കടബാധ്യതയിലുടെ ഇഴഞ്ഞു നീങ്ങുന്ന വടക്കൻ കേരളത്തിലെ നവാഗത വിമാനത്താവളം അടച്ചുപൂട്ടലിൻ്റെ വക്കിലാണ്. സ്വന്തമായി ഒരു വിമാനത്താവളമെന്ന വടക്കേമലബാറുകാരുടെ ചിരകാലസ്വപ്‌നം പൂവണിഞ്ഞ് ആറാം വര്‍ഷങ്ങളായിട്ടും കണ്ണൂര്‍ വിമാനത്താവളത്തില്‍ വിദേശ വിമാനക്കമ്ബനികളെ സര്‍വീസ് നടത്താന്‍ അനുവദിക്കാതെ കേന്ദ്ര സര്‍ക്കാര്‍ മുഖം തിരിഞ്ഞു […]

Kannur

കണ്ണൂർ വിമാനത്താവളത്തിന്റെ വളർച്ച ബിജെപി സർക്കാർ തകർക്കുന്നു

കണ്ണൂർ: കണ്ണൂര്‍ ഇന്റർനാഷണല്‍ എയർപോർട്ട് ന്റെ വളർച്ചാ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതില്‍ കേന്ദ്ര സർക്കാർ തുടരുന്ന ഗുരുതരമായ അലംഭാവം   ഉപേക്ഷിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി വാർത്താകുറിപ്പില്‍ ആവശ്യപ്പെട്ടു. വിമാനത്താവളങ്ങള്‍ക്ക് സർക്കാർ ഒരു പോയിന്റ് ഓഫ് കോള്‍ അനുവദിക്കില്ലെന്ന നിലപാടാണ് കേന്ദ്ര സർക്കാരിന്റേത്. പാർലമെന്റില്‍ കെ.സുധാകരന്റെ ചോദ്യത്തിനാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം ഈക്കാര്യം വ്യക്തമാക്കിയത്. ഈ നിലപാട് പുനഃപരിശോധിക്കാൻ (reconsider) കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും സുധാകരൻ ആവശ്യപ്പെട്ടു. നിരവധിത്തവണ ഇക്കാര്യം പാര്‍ലമെന്റിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും വ്യോമയാന മന്ത്രിയുടെയും […]