സ്കൂളുകളില്‍ പിന്തുടരുന്ന അധ്യാപന രീതികള്‍ പൊളിച്ചെഴുതണമെന്ന നിർദേശവുമായി ഖാദർ കമ്മിറ്റി റിപ്പോർട്ട്.
തിരുവനന്തപുരം: സ്കൂളുകളില്‍ പിന്തുടരുന്ന അധ്യാപന രീതികള്‍ പൊളിച്ചെഴുതണമെന്ന നിർദേശവുമായി ഖാദർ കമ്മിറ്റി റിപ്പോർട്ട്. അധ്യാപകർ പാഠഭാഗങ്ങളെ ഉല്‍പന്നങ്ങള്‍ ആയി മാത്രം കണ്ട് അത് ലഭ്യമാക്കാനുള്ള എളുപ്പവഴി തേടുന്നു എന്നാണ് റിപ്പോർട്ടിലെ വിമർശനം. അധ്യാപകനിയമനത്തിന് അഭിരുചി മാത്രം പരിഗണിക്കാതെ കഴിവും ശേഷിയും കൂടി മാനദണ്ഡം ആക്കണമെന്നും റിപ്പോർട്ടില്‍ നിർദേശമുണ്ട്. അക്കാദമിക മേഖലയില്‍ വരുത്തേണ്ട പരിഷ്കാരങ്ങള്‍ അടങ്ങിയ ഖാദർ കമ്മിറ്റി റിപ്പോർട്ടിൻ്റെ രണ്ടാം ഭാഗം കഴിഞ്ഞ ദിവസമാണ് മന്ത്രിസഭ അംഗീകരിച്ചത്. സ്കൂള്‍ സമയ മാറ്റം, 8 മുതല്‍ 12 വരെ […]