ഇൻഷുറൻസ് തട്ടിയെടുക്കാൻ അജ്ഞാതനെ കൊലപ്പെടുത്തിയ ബിസിനസുകാരൻ അറസ്റ്റിൽ
കടം വീട്ടാൻ പണമില്ല; ‘സുകുമാരകുറുപ്പ് മോഡൽ’ കൊലപാതകത്തിലൂടെ ഇൻഷുറൻസ് തട്ടിയെടുക്കാൻ അജ്ഞാതനെ കൊലപ്പെടുത്തിയ ബിസിനസുകാരൻ അറസ്റ്റിൽ ഇൻഷുറൻസ് പണം തട്ടിയെടുക്കാൻ ‘സുകുമാരകുറുപ്പ് മോഡലി’ൽ അജ്ഞാതനെ കൊലപ്പെടുത്തിയ ബിസിനസുകാരൻ അറസ്റ്റിലായി. ബംഗളൂരുവിലെ ഹോട്ട്കൊട്ടിലാണ് സംഭവം. സംഭവത്തിൽ മുനിസ്വാമി ഗൗഡ എന്നയാളിനെ ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്‌തു. ഭാര്യ ശിൽപറാണിയുടെ പേര് ഇൻഷുറൻസുകളിൽ നോമിനിയായി രേഖപ്പെടുത്തി വ്യാജ അപകടം സൃഷ്ടിച്ചാണ് ഇയാൾ ഇത്തരമൊരു തട്ടിപ്പ് നടത്തിയത്. കഴിഞ്ഞ ദിവസം ഗൊല്ലറഹള്ളിയിൽ ഒരാളെ ഇവർ കൊലപ്പെടുത്തിയിരുന്നു. ഇത് തന്റെ ഭർത്താവാണ് എന്ന […]