Thaliparamba

കെഎംസിസി തളിപ്പറമ്പ മുൻസിപ്പൽ കമ്മിറ്റി മൺമറഞ്ഞ നേതാക്കന്മാരെ  അനുസ്മരിച്ചു

അനുസ്മരിച്ചു മസ്കറ്റ്: കെഎംസിസി തളിപ്പറമ്പ മുൻസിപ്പൽ കമ്മിറ്റി മൺമറഞ്ഞ നേതാക്കന്മാരെ  അനുസ്മരിച്ചു. അൽകുവൈർ നിസാർക്കാസ് ഹോട്ടലിൽ ഉമ്മർ പി പി യുടെ അദ്ദ്യക്ഷതയിൽ ചേർന്ന പ്രവർത്തക സമിതി യോഗത്തിൽ,  മൺമറഞ്ഞ നേതാക്കന്മാരായ കെ വി മുഹമ്മദ്‌ കുഞ്ഞി മാഷ്, കെ.വി.എം കുഞ്ഞി, കൊങ്ങായി മുസ്തഫയെയും അസുഖം ബാധിച്ച് അടുത്തിടെ മരണപ്പെട്ട സഹോദരങ്ങളായ പി സി പി സാഹിർ, അൻവർ, മസ്കറ്റ് മുൻ പ്രവാസിയായ ഹാഷിം എന്നിവരെയും  അനുസ്മരിച്ചു, അനുസ്മരണ യോഗം കണ്ണൂർ ജില്ലാ മസ്കറ്റ് കെഎംസിസി പ്രസിഡണ്ട്‌ […]

Kannur

മസ്കറ്റ് കെഎംസിസി കണ്ണൂര്‍ ജില്ലാ കമ്മിറ്റി പ്രിവിലേജ് കാര്‍ഡ് ലോഞ്ചിംഗ് നടത്തി

കണ്ണൂർ:മസ്കറ്റ് കെഎംസിസി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രിവിലേജ് കാർഡ് ലോഞ്ചിംഗ് സംസ്ഥാന മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് അബ്ദുറഹ്മാൻ കല്ലായി നിർവഹിച്ചു. കണ്ണൂർ ബാഫഖി തങ്ങള്‍ സൗധത്തില്‍ നടന്ന ചടങ്ങില്‍ കെഎംസിസി ജില്ലാ പ്രസിഡണ്ട് പി എ വി അബൂബക്കർ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷുഹൈബ് പാപ്പിനിശ്ശേരി സ്വാഗതം പറഞ്ഞു. വയനാട് ദുരന്തത്തില്‍ ദുരിതാശ്വാസ പ്രവർത്തന രംഗത്ത് സേവനമനുഷ്ഠിച്ച കണ്ണൂർ ജില്ലയില്‍ നിന്നുള്ള വൈറ്റ് ഗാർഡ് അംഗങ്ങളെ ചടങ്ങില്‍ ഉപഹാരം നല്‍കി ആദരിച്ചു. കണ്ണൂർ […]

Thaliparamba

മസ്കറ്റ് കെ എം സി സി ചികിത്സാ സഹായം വിതരണം ചെയ്തു.

മസ്കറ്റ് കെ എം സി സി ചികിത്സാ സഹായം വിതരണം ചെയ്തു. തളിപ്പറമ്പ: തളിപ്പറമ്പിലെ സയ്യിദ് നഗർ, സലാമത്ത് നഗർ, പുളിമ്പറമ്പ വാർഡുകളിലെ നിർധന രോഗികൾക്കുള്ള മസ്കറ്റ് കെ എം സി സി തളിപ്പറമ്പ മുനിസിപ്പൽ കമ്മിറ്റിയുടെ ചികിത്സാ സഹായം വിതരണം ചെയ്തു. സയ്യിദ് നഗർ വാർഡ് മുസ്‌ലിം ലീഗ് ഓഫീസിൽ ചേർന്ന സംഗമത്തിൽ കോ ഓർഡിനേറ്റർ എൻ എ സിദ്ദീഖിന്റെ അധ്യക്ഷതയിൽ മുനിസിപ്പൽ ജനറൽ സെക്രട്ടറി കെ.എസ്. ഷാജഹാൻ ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി കണ്ണൂർ ജില്ലാ […]

Thaliparamba

മസ്ക‌റ്റ് കെ.എം.സി.സി തളിപ്പറമ്പ മുൻസിപ്പൽ കമ്മറ്റിയുടെ സാമ്പത്തിക സഹായ വിതരണം നടത്തി.

തളിപ്പറമ്പ:മസ്കറ്റ് കെഎംസിസി തളിപ്പറമ്പ മുൻസിപ്പൽ കമ്മിറ്റിയുടെ റിലീഫ് വിതരണം 25/8/2024 ഞായറാഴ്ച്ച രാവിലെ 10 മണിക്ക് സയ്യദ് നഗർ ലീഗ് ഹൗസിൽ വെച്ച് നടന്നു. ഫാറൂഖ് നഗർ വാർഡ് ഭാരവാഹികൾക്ക് അഷ്റഫ് കായക്കൂൽ (മസ്‌കറ്റ് കെ.എം.സി.സി ജില്ലാ വൈ: പ്രസിഡന്റ്) ഹബീബ് നഗർ വാർഡ് ഭാരവാഹികൾക്ക് കെ.മൊയ്‌തു (മസ്‌കറ്റ്‌ കെ.എം.സി.സി തളിപ്പറമ്പ മണ്ഡലം പ്രസിഡന്റ്) ഹബീബ് നഗർ വാർഡ് ഭാരവാഹികൾക്ക് കായിക്കാരൻ മഹമൂദ് (തളിപ്പറമ്പ പ്രവാസി കൂട്ടായ്‌മ സെക്രട്ടറി) മുക്കോല വാർഡ് ഭാരവാഹികൾക്ക് എൻ.എ സിദ്ദീഖ് (തളിപ്പറമ്പ […]

Chapparappadav

റാങ്ക് ജേതാവിനെ കെ എം സി സി അനുമോദിച്ചു.

റാങ്ക് ജേതാവിനെ കെ എം സി സി അനുമോദിച്ചു. ആലക്കോട്: കണ്ണൂർ യൂണിവേർസിറ്റി എം എസ് സി പരിസ്ഥിതി പഠനത്തിൽ ഒന്നാം റാങ്ക് നേടിയ രയരോത്തെ വി.ആർ. ഐശ്വര്യയെ മസ്ക്കറ്റ് കെഎംസിസി ഇരിക്കൂർ മണ്ഡലം കമ്മിറ്റി അനുമോദിച്ചു. ആലക്കോട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി സി ആയിഷഉപഹാരം നൽകി. മുസ്ലിം യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റും, ആലക്കോട് പഞ്ചായത്ത്‌ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ എം.എ ഖലീൽ റഹ്മാൻ, മസ്ക്കറ്റ് കെ എം സി […]

Kannur

റിയാദ്-കണ്ണൂര്‍ കെ.എം.സി.സി ധനസഹായം കൈമാറി

കണ്ണൂർ:റിയാദ് കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ അംഗമായിരിക്കെ മരണപ്പെട്ട കണ്ണൂര്‍ കസാനക്കോട്ട സ്വദേശി ഹാഷിമിന്റെ കുടുംബത്തിന് 10 ലക്ഷം രൂപയുടെ ധനസഹായം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ഹാഷിമിന്റെ കുടുംബത്തിന്റെ സാന്നിധ്യത്തില്‍ മുസ്‌ലിംലീഗ് കസാനക്കോട്ട ശാഖ കമ്മിറ്റിക്ക് കൈമാറി. അബ്ദുല്‍ മജീദ് പെരുമ്ബ അധ്യക്ഷനായി. മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുല്‍കരീം ചേലേരി, ജനറല്‍ സെക്രട്ടറി കെ.ടി സഹദുല്ല, റിയാദ് കെ.എം.സി.സി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഇബ്രാഹിംകുട്ടി തിരുവട്ടൂര്‍, മുസ്‌ലിംലീഗ് ജില്ലാ ഭാരവാഹികളായ എം.പി […]

Kerala

മുസ്‌ലിംലീഗ് വയനാട് പുനരധിവാസ പദ്ധതി പ്രഖ്യാപിച്ചു.

വയനാട് മുണ്ടക്കൈയിലുണ്ടായ ദുരന്തത്തിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരിൽ വീടുകളിലേക്ക് മടങ്ങുന്നവർക്ക് അടിയന്തര സാമ്പത്തിക സഹായം നൽകുമെന്ന് മുസ്ലീം ലീഗ്. ഒന്നര കോടി രൂപയുടെ ആവശ്യ വസ്തുക്കളുടെ സഹായം കളക്ഷൻ സെൻ്ററുകൾ വഴി ലീഗിന് ലഭിച്ചുവെന്ന് മുസ്ലിം ലീഗ് നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 27 കോടി രൂപയോളം രൂപ വയനാടിനായി സമാഹരിച്ചതായും ലീഗ് നേതാക്കൾ അറിയിച്ചു.അടിയന്തര സാമ്പത്തിക സഹായമായി 15,000 രൂപ വീതം വെള്ളിയാഴ്ച മുതൽ ഓരോ കുടുംബത്തിനും നൽകും. കച്ചവടക്കാർക്ക് 50,000 രൂപ വീതം 40 വ്യാപാരികൾക്ക് […]

World

കെഎംസിസി തളിപ്പറമ്പ മുൻസിപ്പൽ കമ്മിറ്റി പ്രവർത്തക സമിതി യോഗം ചേർന്നു.

ഷാലിമാർ സലാംഹാജി,പി പി സിദ്ധീഖ്, പാലക്കോടൻ മുസ്തഫ ഹാജി, ബിസ്‌കോത്തി ആലിപ്പിക്ക എന്നിവരെ അനുസ്മരിച്ചു മസ്കറ്റ് :കെഎംസിസി തളിപ്പറമ്പ മുൻസിപ്പൽ കമ്മിറ്റി പ്രവർത്തക സമിതി യോഗം ഉമ്മർ പി പി യുടെ അദ്ദ്യക്ഷതയിൽ അൽകുവൈർ നിസർക്കാസ് ഹോട്ടലിൽ ചേർന്നു. യോഗത്തിൽ സാമൂഹിക സാംസ്‌കാരിക മേഖലയിൽ പ്രവർത്തിച്ച മർഹൂം ഷാലിമാർ സലാം ഹാജിയെയും, പി പി സിദ്ധീഖ്, പാലക്കോടൻ മുസ്തഫ, ബിസ്കോത്തി ആലിപ്പിക്ക എന്നിവരെ അനുസ്മരിച്ചു, യോഗത്തിൽ കെഎംസിസി തളിപ്പറമ്പ മുൻസിപ്പൽ കമ്മിറ്റിയുടെ പുതിയ കോർഡിനേറ്റർ ആയി എൻ.എ. […]

Chengalayi

മസ്കറ്റ് കെഎംസിസി ഹരിത സ്വാന്തനം ഫണ്ട് കൈമാറി

മസ്കറ്റ് കെഎംസിസി ഹരിത സ്വാന്തനം ഫണ്ട് കൈമാറി ശ്രീകണ്ഠപുരം:ഒമാൻ മത്ര KMCC മെമ്പർക്കുള്ള ചികിത്സ സഹായം ഐച്ചേരിയിൽ നടന്ന ചടങ്ങിൽ മത്ര‌ കെ എം സി സി ജോയിൻ  സെക്രട്ടറി റഫീഖ്‌ ചെങ്ങളായി , ഐച്ചേരി ശാഖ മുസ്ലിം ലീഗ്‌ പ്രസിഡണ്ട്‌ പറമ്പൻമാരകത്ത്‌ മൊയ്തീൻ സാഹിബിന്‌ കൈമാറി. ചടങ്ങിൽ  ശ്രീകണ്ഠപുരം മുൻസിപ്പൽ മുസ്ലിം ലീഗ്‌ പ്രസിഡണ്ട്‌ എൻ പി സിദ്ധിഖ്‌ സാഹിബ്‌ , ഇരിക്കൂർ മണ്ടലം യൂത്ത്‌ ലീഗ്‌ സെക്രട്ടറി അഫ്സൽ കായക്കൂൽ ഐച്ചേരി ശാഖ യൂത്ത്‌ […]

Kannur

മസ്കറ്റ് കണ്ണൂർ ജില്ല കെ.എം.സി.സി കിടക്കകൾ നൽകി

മസ്കറ്റ് കണ്ണൂർ ജില്ല കെ.എം.സി.സി കിടക്കകൾ നൽകി മട്ടന്നൂർ :മസ്കറ്റ് കെഎംസിസി കണ്ണൂർ ജില്ലാ കമ്മിറ്റി മട്ടന്നൂർ മണ്ഡലത്തിലെ പ്രളയ കെടുതിമൂലം ഹൃഹോപകരണങ്ങൾ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് നൽകാനുള്ള കിടക്കകൾ മട്ടന്നൂർ മണ്ഡലം മുസ്ലിം ലീഗിന്റെ ദുരിതാശ്വാസ ക ലക്ഷൻ സെന്ററിൽ ഏൽപിച്ചു. ജില്ലാ ഭാരവാഹികളിൽ നിന്നും മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി അൻസാരി തില്ലങ്കേരി ഏറ്റുവാങ്ങി. 200 ൽ അധികം കുടുംബങ്ങൾക്കാണ് ഹൃഹോപകരണങ്ങളും ഫർണിച്ചറും കിടക്കയും ഗ്യാസ് സ്റ്റൊവും ഉൾപ്പെടെയുള്ള സാധനങ്ങൾ നഷ്ടപെടുകയോ ഉപയോഗ ശൂന്യമാവുകയോ ചെയ്തിട്ടുള്ളത്. ഇവിടുത്തേക്കാണ്  […]