Chengalayi

മസ്കറ്റ് കെഎംസിസി ഹരിത സ്വാന്തനം ഫണ്ട് കൈമാറി

മസ്കറ്റ് കെഎംസിസി ഹരിത സ്വാന്തനം ഫണ്ട് കൈമാറി ശ്രീകണ്ഠപുരം:ഒമാൻ മത്ര KMCC മെമ്പർക്കുള്ള ചികിത്സ സഹായം ഐച്ചേരിയിൽ നടന്ന ചടങ്ങിൽ മത്ര‌ കെ എം സി സി ജോയിൻ  സെക്രട്ടറി റഫീഖ്‌ ചെങ്ങളായി , ഐച്ചേരി ശാഖ മുസ്ലിം ലീഗ്‌ പ്രസിഡണ്ട്‌ പറമ്പൻമാരകത്ത്‌ മൊയ്തീൻ സാഹിബിന്‌ കൈമാറി. ചടങ്ങിൽ  ശ്രീകണ്ഠപുരം മുൻസിപ്പൽ മുസ്ലിം ലീഗ്‌ പ്രസിഡണ്ട്‌ എൻ പി സിദ്ധിഖ്‌ സാഹിബ്‌ , ഇരിക്കൂർ മണ്ടലം യൂത്ത്‌ ലീഗ്‌ സെക്രട്ടറി അഫ്സൽ കായക്കൂൽ ഐച്ചേരി ശാഖ യൂത്ത്‌ […]

Kannur

മസ്കറ്റ് കണ്ണൂർ ജില്ല കെ.എം.സി.സി കിടക്കകൾ നൽകി

മസ്കറ്റ് കണ്ണൂർ ജില്ല കെ.എം.സി.സി കിടക്കകൾ നൽകി മട്ടന്നൂർ :മസ്കറ്റ് കെഎംസിസി കണ്ണൂർ ജില്ലാ കമ്മിറ്റി മട്ടന്നൂർ മണ്ഡലത്തിലെ പ്രളയ കെടുതിമൂലം ഹൃഹോപകരണങ്ങൾ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് നൽകാനുള്ള കിടക്കകൾ മട്ടന്നൂർ മണ്ഡലം മുസ്ലിം ലീഗിന്റെ ദുരിതാശ്വാസ ക ലക്ഷൻ സെന്ററിൽ ഏൽപിച്ചു. ജില്ലാ ഭാരവാഹികളിൽ നിന്നും മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി അൻസാരി തില്ലങ്കേരി ഏറ്റുവാങ്ങി. 200 ൽ അധികം കുടുംബങ്ങൾക്കാണ് ഹൃഹോപകരണങ്ങളും ഫർണിച്ചറും കിടക്കയും ഗ്യാസ് സ്റ്റൊവും ഉൾപ്പെടെയുള്ള സാധനങ്ങൾ നഷ്ടപെടുകയോ ഉപയോഗ ശൂന്യമാവുകയോ ചെയ്തിട്ടുള്ളത്. ഇവിടുത്തേക്കാണ്  […]