കോയ്യോട് സ്വദേശി ചത്തോത്ത് ഷുക്കൂർ ഹാജി (74) ഈജിപ്തില്‍ നിര്യാതനായി.
കണ്ണൂർ:ബംഗളൂരുവില്‍ അഞ്ചുപതിറ്റാണ്ടുകളായി സുന്നി പ്രാസ്ഥാനിക രംഗത്ത് പ്രവർത്തിക്കുന്ന കണ്ണൂർ കോയ്യോട് സ്വദേശി ചത്തോത്ത് ഷുക്കൂർ ഹാജി (74) ഈജിപ്തില്‍ നിര്യാതനായി. ഒരാഴ്ച മുമ്ബ് ബംഗളൂരുവില്‍നിന്ന് വിവിധ രാജ്യങ്ങള്‍ സന്ദർശിക്കാനും തീർഥയാത്രക്കുമായി പോയതായിരുന്നു. ഭാര്യ: റംല. മക്കള്‍: സുനീറ, ശഫീറ, സീനത്ത്. മരുമക്കള്‍: അശ്റഫ്, റഫീക്ക്, ഷാഹിർ. സഹോദരങ്ങള്‍: മുസ്തഫ, ബഷീർ, അബ്ദുല്‍ ജലീല്‍ ഹാജി, ഖലീല്‍, റഷീദ്, സുബൈദ, പരേതരായ ഇസ്മായില്‍, ജമീല. STORY HIGHLIGHTS:Chatoth Shukur Haji (74), a native of Koyot, passed […]