Kurumathoor

വോട്ടിംഗ് മെഷീൻ ഉപയോഗിച്ച് സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തി

കുറുമത്തൂർ:തെരഞ്ഞെടുപ്പ് കമ്മീഷൻ മാതൃകയിൽ വോട്ടിംഗ് മെഷീൻ ഉപയോഗിച്ച് സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തി തേറളായി യു.പി. സ്കൂൾതേറളായി യു.പി സ്കൂളിലെ ഒന്നു മുതൽ 7 വരെ ക്ലാസുകളിലെ കുട്ടികൾക്കായാണ് പൊതു തെരഞ്ഞെടുപ്പ് മാതൃക നടപ്പിലാക്കി വിജയിച്ചത്. യുപി വിഭാഗത്തിൽ 10 സ്ഥാനാർത്ഥികളും എൽ പി വിഭാഗത്തിൽ 8 സ്ഥാനാർത്ഥികളും മല്‍സരിച്ച തെരഞ്ഞെടുപ്പില്‍  131പേര്‍ വോട്ട് രേഖപ്പെടുത്തി. പഞ്ചായത്ത് നിയമസഭാ തിരഞ്ഞെടുപ്പുകളുടെ അതേ ആവേശത്തിലായിരുന്നു തേറളായി യുപി സ്കൂളിലെ തെരഞ്ഞെടുപ്പ് . മുഖ്യ തിരഞ്ഞെടുപ്പ് , മറ്റു തെരഞ്ഞെടുപ്പ് […]

Kurumathoor

മുയ്യം എ യു പി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി

മുയ്യം എ യു പി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം സ്കൂൾ പ്രധാനാധ്യാപിക ഉമടീച്ചർ ദേശീയ പതാക ഉയർത്തി കുറുമാത്തൂർ പഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീമതി ടി പി  പ്രസന്ന ടീച്ചർ സ്വാതന്ത്ര്യദിനാഘോഷ പരിപാടി  ഉദ്ഘാടനം ചെയ്തു പി ടി എ പ്രസിഡണ്ട് ശ്രീ  പി അനിൽ അദ്ധ്യക്ഷം വഹിച്ചു സംയുക്ത ഡയറി എഴുതിവയനാട് ദുരന്തത്തിൻ്റെ വേദന പങ്കുവെച്ച് സമൂഹ ശ്രദ്ധ നേടിയ അദിതി തോട്ടിങ്കലിന് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ  അനിത സി  […]

Kurumathoor

വിദ്യാലയത്തിലേക്ക് വൈറ്റ് ബോർഡ് സംഭാവന ചെയ്തു.

കുറുമത്തൂർ:ഗവൺമെൻറ് എൽ പി സ്കൂൾ മാവിച്ചേരി മൂന്നാം ക്ലാസ് വിദ്യാർത്ഥിനി അൻവിയ എ വി യുടെ രക്ഷിതാവ് ശ്രീമതി നിഷ എ വി വിദ്യാലയത്തിലേക്ക് വൈറ്റ് ബോർഡ് സംഭാവന ചെയ്തു. STORY HIGHLIGHTS:Donated the white board to the school.

Kurumathoor

കുറുമാത്തൂർ സൗത്ത് യു പി സ്വാതന്ത്ര്യദിനം ആഘോഷിച്ചു

കുറുമാത്തൂർ സൗത്ത് യു പി സ്വാതന്ത്ര്യദിനം ആഘോഷിച്ചു സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ ആഘോഷിച്ച് കുറുമാത്തൂർ സൗത്ത് യു പി സ്കൂൾ. സ്കൂൾ പ്രധാന അധ്യാപിക സുലോചന ടീച്ചർ ദേശിയ പതാക ഉയർത്തി. തളിപ്പറമ്പ് ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ സി.എം. സബിത സ്വാതന്ത്ര്യ ദിനാഘോഷപരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. വാർഡ് മെമ്പർ സി.റാഷിദ അധ്യക്ഷത വഹിച്ചു. വിവിധ മത്സര പരീക്ഷകളുടെ സർട്ടിഫിക്കേറ്റ് വിതരണവും എൻഡോവ്മെന്റ് വിതരണവും നടത്തി. സ്കൂൾ മാനേജർ അബ്ദുള്ള ഹാജി സമ്മാനദാനം ചെയ്തു സംസാരിച്ചു .പി […]

Kurumathoor

സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.

സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. മുയ്യം: മുയ്യം പൊതുജന വായനശാല & ഗ്രന്ഥാലയം, കൈരളി കലാകേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തിൽ നേത്രജ്യോതി കണ്ണാശുപത്രിയുമായി ചേർന്ന് സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. കൈരളി കലാകേന്ദ്രത്തിൽ വച്ചു നടന്ന പരിപാടി കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി വി എം സീന ഉദ്ഘാടനം ചെയ്തു. പി സുഭാഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ടി പി പ്രസന്ന ടീച്ചർ, പി വിനോദ്, ഡോ. ക്രിസ് ഡിസൂസ, അനഘ് എന്നിവർ സംസാരിച്ചു. പി അനീഷ് സ്വാഗതം […]

Kurumathoor

കേരള സ്റ്റേറ്റ് ടിമ്പർമർച്ചന്റ് അസോസിയേഷൻ വളക്കൈ മേഖല കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു.

കേരള സ്റ്റേറ്റ് ടിമ്പർമർച്ചന്റ് അസോസിയേഷൻ വളക്കൈ മേഖല കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു. കുറുമത്തൂർ:ടിമ്പർമർച്ചന്റ് വളക്കൈ മേഖല കമ്മറ്റി ഓഫീസ് (KSTMA)സംസ്ഥാന പ്രസിഡണ്ട് വക്കച്ചൻപുല്ലാട്ട് ഉദ്ഘാടനം ചെയ്തു മേഖല പ്രസിഡണ്ട് MK സന്തോഷ് അദ്ധ്യക്ഷനായി. SSLC, +2 അനുമോദനം ജില്ല പ്രസി: വി. റാസിക്ക് നിർവഹിച്ചു.പരിപാടിയിൽ വിശിഷ്ടാതിഥികളായ CH മുനീർ ബെന്നി കൊട്ടാരം എന്നിവരും  KSTMA ജില്ലാ വൈസ് പ്രസി:സരുൺ തോമസ് മുഖ്യപ്രഭാഷണം നടത്തി ചുമട്ടുതൊഴിലാളിയൂണിയൻ ClTU ഏരിയ സെക്ര: എം. പ്രേമാനന്ദ്, KTDA ജില്ലപ്രസി: ഗോപിനാഥൻ […]

Kurumathoor

ധനസഹയം കൈമാറി

കുറുമത്തൂർ:മുണ്ടേരിയിലെ മേക്കാനപ്പുറത്ത് മാധവി അമ്മയുടെ സ്മരണാർത്ഥം IRPC ക്കുള്ള കുടുംബാംഗങ്ങളുടെ വകയായുള്ള ധനസഹയം കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സ.രാജീവൻ എറ്റുവാങ്ങി.IRPC വളണ്ടിയർമാരായ അബ്ദൾസലാം, ബാബു, രാമചന്ദ്രൻ ,LC മെമ്പറായ സ.കെ വിനോദ് ,പാർട്ടി മെമ്പർമാരായ സ.രവീന്ദ്രൻ, സ.പുഷ്പജൻ എന്നിവർ പങ്കെടുത്തു. STORY HIGHLIGHTS:Funding transferred

Kurumathoor

പിറന്നാൾ ആശംസകൾ നേർന്നു

കുറുമത്തൂർ:പിറന്നാൾ മധുരം.. അക്ഷര മധുരം.. ആനപ്പാപ്പാൻ കുറുമാത്തൂർ സൗത്ത് യു .പി സ്കൂളിലെ വിദ്യാർത്ഥിനി റെജ റഹ്മാൻ അവളുടെ പിറന്നാൾ ദിനത്തിൽ സ്കൂൾ ലൈബ്രറിയിലേക്കു കൈമാറുവാൻകരുതി വെച്ച പുസ്തകം ഞാനെഴുതിയതാണെന്നറിയുന്നതിൽ സന്തോഷം… റെജ റഹ്മാന് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ STORY HIGHLIGHTS:Happy birthday

Kurumathoor

മദ്യവുമായി ബിഹാര്‍ സ്വദേശിയായ യുവാവ് പിടിയില്‍

കുറുമത്തൂർ:ഇന്ത്യൻ നിർമിത പുതുച്ചേരി വിദേശമദ്യവുമായി ബിഹാർ സ്വദേശി പിടിയില്‍. എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ അഷ്‌റഫ്‌ മലപ്പട്ടവും സംഘവും കുറുമത്തൂർ, കൂനം, പൊക്കുണ്ട് ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് കൂനം പ്രദേശത്തുനിന്ന് വിജയ് റായ് (46) പിടിയിലായത്. ഇയാളില്‍ നിന്ന് 21. 250 ലിറ്റർ (34 കുപ്പി) മദ്യവും പിടിച്ചെടുത്തു. ഇയാള്‍ക്കെതിരെ അബ്കാരി നിയമപ്രകാരം കേസെടുത്തു. എഇഐ (ജി) കെ. രാജേഷ്, സിവില്‍ എക്സൈസ് ഓഫീസമാരായ ടി.വി. വിജിത്ത് ,എം.വി. ശ്യാം രാജ്, പി.പി. റെനില്‍ […]