നോർത്ത് സബ് ജില്ല ചെസ്:മമ്ബറം യു.പി, എച്ച്.എസ്.എസ് ജേതാക്കൾ
കണ്ണൂർ:കാവുംഭാഗം സൗത്ത് യു.പി.സ്കൂളില്‍ നടന്ന തലശ്ശേരി നോർത്ത് സബ് ജില്ല ചെസ് മത്സരത്തിലെ സബ് ജൂനിയർ വിഭാഗം ഓവറോള്‍ റോളിംഗ് ട്രോഫിക്ക് മമ്ബറം യു.പി സ്കൂളും ജൂനിയർ,സീനിയർ വിഭാഗം ഓവറോള്‍ റോളിംഗ് ട്രോഫി മമ്ബറം എച്ച്.എസ്.എസും അർഹരായി. തലശ്ശേരി മുൻസിപ്പാലിറ്റി പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി സോമൻ ഉദ്ഘാടനം ചെയ്തു. കൗണ്‍സിലർ സി പ്രശാന്തൻ അദ്ധ്യക്ഷത വഹിച്ചു.സംഘാടക സമിതി കണ്‍വീനർ ടി.വി.ശ്രീകുമാർ , അദ്ധ്യാപക സംഘടനാ പ്രതിനിധികളായ മിഥുൻ മുകുന്ദൻ, കെ.പി.വിപിൻ ലാല്‍ ,എ.ദിവ്യ , […]