Kannur

മാട്ടൂലിൽ തെരുവനായ ശല്യം രൂക്ഷം

മാട്ടൂലിൽ തെരുവനായ ശല്യം രൂക്ഷം ; പൊതുജനങ്ങൾ ഭീതിയിൽ, അധികാരികൾ കണ്ണ് തുറക്കുക മാട്ടൂൽ | സിദ്ധീഖാബാദ് 3 ആം വാർഡിൽ തെരുവ്‌ നായകളുടെ ആക്രമണത്തിൽ ഇന്ന് രണ്ട്‌ ആടുകൾ കൊല്ലപ്പെട്ടു. മാസങ്ങളായി ഈ ഭാഗത്ത് തെരുവ് നായകൾ ആടുകളെ ആക്രമിക്കുന്നുണ്ട്. പുള്ളോൻ ഹബീബുള്ളയുടെ ഗർഭിണിയായ ആടിനെയാണ് 1 മാസം മുൻപ് ആക്രമിച്ച് പരിക്കേൽപ്പിച്ചത്.മാട്ടൂൽ വായനശാലക്കുള്ള സിദ്ധീഖ് ഹംസ കുന്നുമ്മലിൻ്റെ  3 ആടുകളെയും നായകൾ കൂട്ടം കൂടി എത്തി ഈ കഴിഞ്ഞ ദിവസം  ആക്രമിക്കുകയും ചെയ്തിരുന്നു. ആടുകളെ […]