World

അറുപതു ശതമാനത്തിലധികം ആളുകള്‍ റിയാദ് മെട്രോ ഉപയോഗിക്കുമെന്ന് സർവേ റിപ്പോർട്ടുകള്‍

സൗദി:സൗദിയിലെ അറുപതു ശതമാനത്തിലധികം ആളുകള്‍ റിയാദ് മെട്രോ ഉപയോഗിക്കുമെന്ന് സർവേ റിപ്പോർട്ടുകള്‍. ആയിരത്തിലധികം ആളുകളെ ഉള്‍ടുത്തിയാണ് സർവേ നടത്തിയത്. നാഷണല്‍ സെന്റർ ഫോർ പബ്ലിക് ഒപ്പീനിയന്റേതാണ് സർവേ ഫലങ്ങള്‍. 1202 പേരെ ഉള്‍പ്പെടുത്തിയായിരുന്നു സർവേ. 57% പുരുഷന്മാർ, 43% സ്ത്രീകളുമാണ് പ്രതികരിച്ചത്. 60 ശതമാനത്തിലധികം ആളുകളാണ് സർവേ ഫലത്തില്‍ മെട്രോ ഉപയോഗിക്കുമെന്ന് അറിയിച്ചത്. 31 ശതമാനം പേർ ജോലി അല്ലെങ്കില്‍ പഠന യാത്രകള്‍ക്കായി മെട്രോ ഉപയോഗിക്കും. വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദർശിക്കാനായി ഉപയോഗിക്കുക 30 ശതമാനം ആളുകളാണ്, 24 […]