Kannur World

ഹറമില്‍ കാണാതായ കണ്ണൂര്‍ സ്വദേശിനിയായ റഹീമ ഉമ്മാനെ കണ്ടെത്തി

മക്ക:മക്കള്‍ക്കൊപ്പം ഉംറ തീർഥാടനത്തിന് എത്തി മക്കയില്‍ കാണാതായ കണ്ണൂർ സ്വദേശിനിയെ കണ്ടെത്തി. കണ്ണൂർ കൂത്തുപറമ്ബ് ഉള്ളിവീട്ടില്‍ റഹീമയെ(60)ആണ് നാല് ദിവസത്തെ തിരച്ചിലിന് ഒടുവില്‍ കണ്ടെത്തിയത്. കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ കാണാതായ ഇവർക്ക് വേണ്ടി മകനും പ്രവാസികള്‍ ആയ കുടുംബവും മക്കയിലെ വിവിധ മലയാളി സംഘടനകളും തിരച്ചില്‍ നടത്തിവരികയായിരുന്നു. ഇന്നലെ രാത്രിയോടെ ആണ് ഹറമിന് അടുത്ത് വെച്ച്‌ റഹീമ ഉമ്മാനെ കണ്ടെത്തിയത്. ബഹ്റൈനില്‍ നിന്ന് അഞ്ച് ദിവസം മുമ്ബ് മകനും മരുമകളുമൊത്ത് സ്വകാര്യ ഗ്രൂപ്പില്‍ ആണ് റഹീമ മക്കയില്‍ […]

Aanthoor

യുവാവിനെ കാണ്മാനില്ല.

പാപ്പിനിശ്ശേരി:പാപ്പിനിശ്ശേരി കോട്ടൺസ് റോഡിലെ മുഹമ്മദ് അസ്ലം എന്ന യുവാവിനെ കാണ്മാനില്ല. മുഹമ്മദ്‌ അസ്‌ലം യൂ എം പി Age : 26 S/o sathar v k Contact 👇👇 Brother : Ajmal No : 9562520489 STORY HIGHLIGHTS:A young man named Muhammad Aslam of Papinissery Cottons Road is missing